അപരാജിതൻ 1 [Harshan] 7175

എന്നാലും ആരായിരിക്കും ഇത്രയും മുട്ടന്‍മാരേ ഒക്കെ ഇങ്ങനെ തള്ളി വീഴ്ത്തിയത്….. സരസു കൈ താടിക്ക് കൊടുത്തു സ്വയം ചോദിച്ചു. നീ അടുക്കളയില്‍ പോയി പണി എടുക്ക് … മാലിനി അവരെ ശാസിച്ചു.

അപ്പു ജന്‍ഷനില്‍ എത്തി.

ഡാ അപ്പൂ ….. ഓട്ടോക്കാരന്‍ നജീബ് വിളിച്ച് .

ആഹാ നജിയെ എന്തുണ്ട് …അവന്‍ ചിരിച്ചു കൊണ്ട് തിരക്കി

നിന്നെ മാര്‍ക്കോ ചാമ്പി എന്നു കേട്ടു …

ചാമ്പി എന്നോ പൊളിച്ച് പപ്പടം പോലെ ആക്കി അപ്പോളാണ്.. അതു കേട്ട മറ്റൊരു ഓട്ടോക്കാരന്‍ ജയന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു …

അപ്പു അവരുടെ അടുത്തേക്ക് ചെന്നു .

കേട്ടല്ലോ ..അല്ലേ ഒക്കെ സത്യം ആണ് …. അയ്യോ നല്ല പിടുത്തം ഉണ്ട് ..അവിടെ ഇവിടെ ആയി ..ഇത് കണ്ടാ മരുന്ന് വാങ്ങി വരുന്ന വഴി ആണ് ..അപ്പു എന്നാലും കോഴപ്പമില്ല …ഒന്നുമല്ലേലും ഊളതരം കാണിക്കുമ്പ അത് ചോദിക്കാന്‍ ഉള്ള ധൈര്യം നിനക്കുണ്ടായിരുന്നല്ലോ …..നജീബ് പറഞ്ഞു ..

ധൈര്യം മാത്രേ ഉള്ളൂ …ഇപ്പോ പഞ്ചര്‍ ആയി ….

എന്നാലും ആരായിരിക്കും മാര്‍ക്കോ നേ പോലുള്ളവനെ ഒക്കെ ഇടിച്ചു എല്‍ലു ഓടിക്കാന്‍ ആയി ….

ആ വല്ല ശത്രുക്കളും ആയിരിക്കും …

അമ്മാതിരി ഇഡി അല്ലായിരുന്നോ ….

നാട്ടുകാര് ഓടിച്ചെന്നപ്പോ കുണ്ടന് തൊമ്മിയും മാര്‍ക്കോയും ഒക്കെ ഒന്നും തൂറി മെഴുകി കിടക്കുക ആയിരുന്നൂത്രേ ……….

 

എന്താല്ലേ …..പോലീസ് അന്വേഷിക്കുന്നു എന്നാണ് കേട്ടത് … എന്നാലും ഒരു പെങ്കൊച്ചിനെ പീഡിപ്പികാന്‍ ശ്രമിച്ചപ്പോള്‍ ആയിരുന്നു എനാ കേട്ടത് …വടക്കുന്നു ഓള ഒരു കൊച്ചിനെ തട്ടി കൊണ്ട് വന്നതായിരുന്നു രാത്രി …

മാര്‍ക്കോ രാഷ്ട്രീയക്കാരുടെ ഗുണ്ട ആണ് . അധികാരത്തിന്റെ പുറത്തു അവന് എന്തു തോണ്യ്വാസവും കാണിക്കമായിരുന്നു . ഇനി ഇപ്പോ ചുരുങ്ങിയത് ഒരു കൊല്ലം എങ്കിലും കിടക്കപ്പായില്‍ നിന്നു എനീക്കാന്‍ പറ്റൂള്ള എന്നും കേട്ടു …

ഷോ എന്നാലും ആരായിരിക്കും … അപ്പു അവരോടു തിരക്കി … അമ്മാതിരി മുടന്മാരല്ലേ അവര്‍ … ഈ കൈ ഒക്കെ ഉണ്ടല്ലോ ഒരു റബര്‍ മരം പോലെ ആണ് അതുകൊണ്ടൊക്കെ ഇഡി കിട്ടിയാല്‍ ഉണ്ടല്ലോ …

എന്റമ്മേ …ഇന്നലെ എനിക്കു കിട്ടിയതല്ലേ ………

 

അതൊക്കെ പറഞ്ഞും കൊണ്ട് അപ്പു നേരെ ബാര്‍ബര്‍ ഷോപ്പിലേക്ക് കയറി …

ചേട്ടാ മുടിയും തടിയും ഒക്കെ ഉഷാര്‍ ആക്കണം …

മുടിവെട്ടുകാരന അവന്റെ മുഖടെക്ക് നോക്കി ….

എല്ലാം റെഡി ആക്കി തരാം ..പക്ഷേ മൂന്നു തച്ചു ക്യാഷ് തരണം ..

 

അയ്യോ അതെന്തിനാ നിങ്ങള്‍ മൂണ് പേരുടെ വെട്ടുന്നില്ലല്ലോ എന്റെ ഒരാളുടെ മാത്രം അല്ലേ വെട്ടുന്നത് … അപ്പു തിരക്കി

 

ഇതില്‍ മൂന്നാളുടെ പണി ഉണ്ട് ….

 

എന്ന ഒരു മര്യാദക്ക് രണ്ടു തച്ചു പറ മച്ചാനെ ഞാന്‍ തന്നെക്കാ ….അപ്പു ബാര്ഗൈന്‍ ചെയ്യാന്‍ ആരംഭിച്.

 

ആ ശരി എന്ന വേണേലും ആകട്ടെ ….

 

അപ്പുവിന്റെ ദേഹത്ത് തുണി ഒക്കെ ഇട്ടു …

 

ഇത് എത്ര മാസത്ത മുടി ആണ് , മുടി തൊട്ട് നോക്കി വെട്ടുകാരന്‍ ചോദിച്ചു , ഇതൊരു കൊല്ലം എങ്കിലും ആയിട്ടുന്‍ഡാകും .

പതുകേ അപ്പുവിന്റെ നീളന്‍ മൂഡിഒക്കെ മുറിച്ച് ട്രിമ്മര് കൊണ്ട് തലയുടെ സൈടും വശങ്ങളും ഒക്കെ വെട്ടി , മുന്നില്‍ നല്ല ശേപ്പില്‍ തന്നെ മൂഡി ഒക്കെ വെട്ടി നിര്‍ത്തി …

കട്ട മീശയും തടിയും ഒക്കെ ട്രിമ്മര്‍ കൊണ്ട് നന്നായി വെട്ടി നന്നായി ത്രിമൂ ചെയ്തു നിര്‍ത്തി …

ക്ലീന്‍ ഷേവ് ചെയ്യണോ ..അയാള്‍ തിരക്കി വേണ്ട കേട്ടോ തനിക്ക് ത്രിമൂ ചെയ്തു നിര്‍ത്തിയത് ആണ് കാണാന്‍ രസം … ഹിന്ദി സിനിമാകാരനെപോലെ ഒക്കെ ഉണ്ടഡേ … അയാള്‍ പറഞ്ഞു …

 

അത് വരെ കണ്ണു അടച്ചു ഇരിക്കൂക് ആയിരുന്ന അപ്പു കണ്ണു തുറന്നു നോക്കി …

തന്റെ മുഖം അവന്‍ കണ്ണാടിയില്‍ പ്രതിഫലിച്ചത് കണ്ടു … അവന് തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ..

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.