അപരാജിതൻ 1 [Harshan] 7171

അയാൾ കൊച്ചിനെയും കൊണ്ട് നടന്നു ,,, കാട് പിടിച്ച സ്ഥല ഒക്കെ അല്പം കഴിഞ്ഞപ്പോൾ കുറച്ചു വീടുകൾ ഉള്ള ഏരിയ കണ്ടു. കുടുംബാന്ഗല് ആയി താമസിക്കുന്ന വീടുകൾ ആയതു കൊണ്ട് അയാൾ ആ കുറ്റിയിട് പറഞ്ഞു കുറച്ചു വീടുകളിൽ പോയി മുട്ടുക അപ്പോൾ എല്ലാരും എണീക്കും അപ്പോൾ അവരോടു കാര്യം പറയുക അവർ സഹായിക്കും .അതുവരെ അങ്കിൾ ഇവിടെ നിൽക്കാം , അവര് പിന്നെ വേണ്ടത് പോലെ ചെയ്തോളും എന്ന് ,,,,,

അത് കേട്ട് അവൾ പതുക്കെ വീടുകളുടെ ഭാഗത്തേക്ക് പോയി ഇടയ്ക്കിടെ അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു ….
ആ കുട്ടി പോയി എല്ലാ വീടുകളിനും മുട്ടി , ആളുകൾ എഴുനേറ്റു വന്ന ആൾ പതുക്കെ സ്ഥലം ഒഴിഞ്ഞു , വീട്ടുകാർ അപ്പോൾ താനെന്ന പോലീസ് സ്റ്റേഷനറിൽ അറിയിച്ചു വടിയും വിളക്കുകളും ഒക്കെ ആയി എല്ലാരും കൂടെ മാർക്കോ ഒക്കെ കിടക്കുന്ന സ്ഥലത്തേക്ക് ചെന്ന് ,,,,

അപ്പോളേക്കും പോലീസും എത്തി …

ഒന്നിനും ബോധമില്ല നല്ല പോലെ കിട്ടിയിട്ടുണ്ട് …..

അമ്മാതിരി കൊടുക്കൽ ആണ് കൊടുത്തിരിക്കുന്നത് ………….

പോലീസ് അപ്പൊ തന്നെ എക്കത്തിനേം പെറുക്കി വാരിക്കൂട്ടി ഹോസ്പിറ്റലിൽ എത്തിച്ചു , കൊച്ചിനെ ഭദ്രമായി അതിന്റെ വീട്ടിലും ഏൽപ്പിച്ചു …………

………………………………………………………………….

രാവിലെ സരസു ചേച്ചി വീട്ടിലേക്ക് വന്നത് തന്നെ ചൂടുള്ള വാർത്തയും കൊണ്ടാണ് .
കൊച്ചമ്മേ കൊച്ചമ്മേ ……………
എന്താടീ കിടന്നു ബഹളം വെക്കനത്തു ….
സാവിത്രി ‘അമ്മ ചോദിച്ചു ….

ഇന്നലെ നമ്മുടെ അപ്പുവിന് പൊരിഞ്ഞ ഇടി കൊടുത്ത ഗുണ്ടകൾ ഉണ്ടല്ലോ …..

ഉവ്വ്

അവരൊക്കെ അത്യാസന്ന നിലയിൽ ആശുപത്രിയിലായ ….ഒരു കൊച്ചിനെ പീഡിപ്പിക്കാൻ തട്ടിക്കൊണ്ടു വന്നതാ മൊഗംമൂടി വെച്ച ഒരാള് നല്ല താങ്ങു താങ്ങീത്രെ , മൂന്നിനും ബോധം ഇല്ലായിരുന്നു ………ത്തിൽ ഒരുത്തൻ ഉണ്ട് തൊമ്മി അവൻ ആൺപിള്ളേരെ പോലും വെറുതെ വിടില്ലർന്നു ………….അവന്റെ വേണ്ടതൊക്കെ ഉടച്ചു കളഞ്ഞുന്നാ കേട്ടത് …..സുര എന്ന ഒരുത്തന്റെ നെഞ്ച് ചവിട്ടി പൊളിച്ചു ,,,,ഗുണ്ടാ മാർക്കോ ഉണ്ടല്ലോ അയാൾ ഇനി ഒരു ഒരുകൊല്ലത്തേയ്ക്ക് പോങ്ങൂല്ല , കിടക്കപ്പായിൽ തന്നെ ഒന്നും രണ്ടും വാരിയെല്ല് ഒടിഞ്ഞു , തൊണ്ടയുടെ എന്തോ സാധന പൊട്ടി എം നട്ടെല്ലിന് നാലു ഭാഗത്തു പരിക്ക്
മൂത്ര പോകാത്ത രീതിയിൽ ആയി ഇടി കൊണ്ടു ഇപ്പൊ കുഴല്‍ ഇട്ടത്രേ മൂത്ര വലിച്ചു കളയുന്നത് കീഴ്മര്‍മ്മം കമ്പ്ലീറ്റ് ഉടച്ചു കളഞ്ഞു അത്രേ ……

നീ ഇതൊക്കെ എവിടെ നിന്ന് അറിഞ്ഞു…സാവിത്രി അമ്മ തിരക്കി …കവലയിൽ നിന്ന് ആര്‍ക്കും ഒന്നും അറിയില്ല ആരാ ഇത് ചെയ്തത് ….. എന്നു …

എന്തിനു ….അതുപോലെ ഉള്ള നല്ല ഉശിരുള്ള ആണുങ്ങൾ ഉണ്ടെങ്കിലേ പെൺകുട്ടികൾക്ക് സുരക്ഷയോടു ജീവിക്കാൻ സാധിക്കൂ …..

എന്നാലും ആരാണാവോ ………………………..

അപ്പോളാണ് അപ്പു ഞൊണ്ടി ഞൊണ്ടി അങ്ങോട്ട് വന്നത് ………….ഡാ നീ അറിഞ്ഞോ …………………

എന്ത് അറിഞ്ഞൊന്നു …………..

നീ ഇന്നലെ പോത്തിനെ പോലെ തല്ലു വാങ്ങിയില്ലേ ചിലരുടെ കയ്യീന് അവരെ ഏതോ ഒരു മുഖം മൂടി അടിച്ചു വീഴ്ത്തി എന്ന് …………

ദൈവമേ അവരെയോ ……വല്യമ്മേ അവര് നല്ല സൈസ് ആണ് ….ഭയങ്കര ശക്തിമാൻമാർ ആണ് ….വല്യമ്മ വെറുതെ പറയുക ആണ് പോയെ വല്യമേ …

ഡാ നീയേ വെറും പേടി തൂറി ഒള്ളൂ …നാട്ടിൽ നല്ല ആണുങ്ങൾ ഉണ്ട് …അമ്മാതിരി രൂപത്തിൽ ആണ് കെടത്തിയത് എന്ന് …………..

കണ്ടു പടിക്കെടാ ……………പേടിത്തൊണ്ട …………..

സാവിത്രി ‘അമ്മ കളിയാക്കി ……………………

പിന്നെ അത് വല്ല സൂപ്പർ മാനും ആയിരിക്കും …………….

അമ്മാതിരി സൈസ് ആണ് …….

വല്യമ്മ എനിക്കൊരു അഞ്ഞൂറ് രൂപ തരണം , കവലയിലെ വൈദ്യരെ കാണാൻ ആണ് …..ആഹാ മൂത്രം പോകുബോ ഒരു വയ്യായ്ക ,,,ഇന്നലത്തെ ചവിട്ടിനെ ആണെന്ന് തോന്നണു ……..പിന്നെ താടിയും മുടിയും ഒക്കെ വെട്ടണം ………………..
തരുവോ ………………….

ആ നിക്ക് ……..അവർ അകത്തേക്ക് പോയി …….

പഴ്സിൽ നിന്നും ആയിരം കൊടുത്ത ,,,നീ ഇത് വെച്ചോ ഡോക്ടറെ കണ്ടാൽ മതി വൈദ്യരെ ഒന്നും കാണണ്ട ………………

ഓ ആയിക്കോട്ടെ …………………ആ പ്രാന്തന്റെ ലുക്ക് മാറ്റിയിട്ടു ഇങ്ങോട്ടു വന്നാൽ മതി കേട്ടോ …………………ഞാൻ എന്റെ മുടിയും താടിയും വെട്ടി ഒതുക്കി റെഡി ആക്കികൊലാം …
ഹാ ….അയ്യോ വലിവ് വലിവ് …………ഞൊണ്ടി ഞൊണ്ടി അവൻ ടആഹാ ,,,,അവന്‍ പതുക്കെ ഗെയ്റ്റ് കടന്നു റോഡിലേക്കിറങ്ങി.

…………………..

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.