അപരാജിതൻ 1 [Harshan] 7175

അവൾക്ക് ഉച്ചത്തിൽ ഒന്ന് കരയാൻ പോലും സാധിക്കില്ല , ചെന്നായ്ക്കൾ മൂന്നു പേര് ഏതുതരത്തിൽ ആണ് ആ കുഞ്ഞിനോട് പെരുമാറുന്നത് എന്ന് ആർക്കും ഊഹിക്കാനും സാധിക്കില്ല
ആ കുഞ്ഞിന്റെ അന്ത്യം ആകും ഇന്ന് … മൃഗങ്ങളെക്കാൾ ഭീകരർ ആയി മനുഷ്യർ ഉള്ളപ്പോൾ കുഞ്ഞുങ്ങളുടെ ജീവനും മാനത്തിനും ഒക്കെ എന്ത് വില , പിഞ്ചു കുഞ്ഞുങ്ങളെ വരെ നിഷ്ക്കരുണം പീഡിപ്പിച്ചു കെട്ടിതൂക്കും …….എന്നിടത്തൊക്കെ ആത്മഹത്യയും ഒക്കെ ആയി എഴുതിതള്ളൂ …..മാർക്കോ എഴുനേറ്റു താനെ ഷർട്ട് അഴിച്ചു മാറ്റി, തൊമ്മി പതുക്കെ കൊച്ചിന്റെ കാലുകളിൽ അമർത്തി പിടിച്ചു……………………………………………………………………വാതിലിൽ ശക്തി ആയി ആരോ മുട്ടുന്നു.
നിർത്താതെ മുട്ടുന്നു ……..ഏതു നശൂലം ആണ് ഈ നേരത്തു …..പോയി വാതില് തുറന്നു നോക്കടാ ….മാർക്കോ പറഞ്ഞു …..അത് കേട്ട് സുര വാതിലിനു സമീപം ചെന്ന് വാതിൽ തുറന്നു…………………………………………………ഡും …………………എന്നൊരു ശബ്ദം ആകെ മുഴങ്ങി, മാർക്കോ നോക്കുമ്പോൾ സുര മുകളിലേക്ക് തെറിച്ചു പോകുന്നത് ആണ്
സുര സ്വന്തം ആസനം കുത്തി പൊങ്ങി നിലത്തു വീണു , അമ്മാതിരി ചവിട്ട് അല്ലായിരുന്നോ ….ആരാടാ അത് ……….അപ്പോളേക്കും ഓടി തൊമ്മിയും എത്തി ……ആളെ കാണാൻ സാധിക്കുന്നില്ല പുറത്തു നല്ല ഇരുട്ടല്ലേ ….അയ്യോ …………………എന്ന് തൊമ്മി അലറി ………….തൊമ്മിയുടെ ലിംഗവും വൃഷണവും കൂട്ടി ചേർത്ത് ഒരൊറ്റ പിടി ആയിരുന്നു ഞെരിച്ചു ഉടച്ചു എന്ന് തന്നെ ആണ് തോന്നുന്നത് ….നിൽക്കാൻ സാധിക്കാതെ തൊമ്മി മുട്ടുകുത്തി വീണു …ബോധം പോയി എന്ന് തോന്നണു ……………….അപ്പോളേക്കും മാർക്കോ എഴുന്നേറ്റു . മുഖം മൊത്തം മുഖം മൂടി കൊണ്ട് മൂടിയ ഒരു രൂപം അങ്ങോട്ടേക് വന്നു ,,ആരാടാ നീ മാർക്കോ ചോദിച്ചു നിന്റെ മുഖം കാട്ടാടാ …ഉള്ളിൽ ലാംബ് ഇണ്ടായിരുന്നു ….നിന്നെ പോലുള്ള നായകൾ ഉള്ളിടത്തു പെൺകുട്ടികൾ മാനമായ്‌ ജീവിക്കണമെങ്കിൽ എന്നെ പോലെ കുറച്ച പേര് മുഖം ഇല്ലാതെ തന്നെ വേണം.. ആ വന്ന ആൾ മറുപടി പറഞ്ഞു ….അത് കേട്ടതും മാർക്കോ ശക്തിയായി കാൽ എടുത്തു തൊഴിച്ചു , പെട്ടെന്ന് തന്നെ ആ വന്ന ആൾ ഒഴിഞ്ഞു മാറി കൈ മുട്ട് കൊണ്ട് മാർക്കോയുടെ തൊണ്ട നോക്ക്കി കൊടുത്തു ആഞ്ഞൊരു പഞ്ച.മാർക്കോ പുളഞ്ഞു പോയിമാർക്കോ കൈ എടുക്കുന്നതിനു മുന്നേ തന്നെ രണ്ടാമത് ആറാം വാരി നോക്കി നല്ല അടിപൊളി പഞ്ച വേറെ . അടിവയറു നോക്കി മൂന്നാമത്തെ പഞ്ച , അത് നാഭിക്ക് നന്നായി കൊണ്ടിട്ടുണ്ട് , ഒരടി പോലും തിരിച്ചടിക്കാന്‍ കഴിയാത്ത വേഗത്തിൽ ആയിരുന്നു ഓരോ ഇടിയും …അതും നല്ല ഹെവി പൗണ്ട് അളവിൽ ഉള്ള ഭാരമേറിയ ഇടികൾ. വന്ന ആൾ മേലേക്ക് ഉയർന്നു രണ്ടു കൈകൊണ്ടും മാർക്കോയുടെ കഴുത്ത് തോളും ചേരുന്ന ഭാഗം നോക്കി അടുത്ത പാഞ്ഞു , കൊടുത്തു വീണ്ടും വാരിയെല്ലിനു വേറൊരു കുത്തു , മാർക്കോ കുഴഞ്ഞു നിലത്തേക്ക് വീണു കാൽ അകന്നു ഇറക്കുന്നതിനു മുമ്പായി , ഫുട്ബാൾ കിക്ക്‌ ചെയ്യുന്ന പോലെ അയാളുടെ വൃഷണ സഞ്ചി നോക്കി ആഞ്ഞൊരു ചവിട്ടു , അതിൽ തന്നെ ബോധം ഏതാണ്ട് പോയ പോലെ ആയി , മാർക്കോയുടെ വലത്തേ കൈ പിടിച്ചു …ഈ കൈ കൊണ്ട് നീ ഇനി ഒരു കൊച്ചിനെ പോലും തൊടാൻ പാടില്ല , എന്നും പറഞ്ഞു വലത്തേ കൈയുടെ മണിബന്ധം തിരിച്ചൊടിച്ചു, ബോധം ഫുൾ ആയി മറിയുന്നതിനും മുൻപ് കുനിച്ചു നിർത്തി മുട്ട് കൈ കൊണ്ട് നട്ടെല്ലിന് നാല് പോയിന്റ് നോക്കി ചടപടെ ഇന്നാട്ടിരുന്നു കുത്തു ….തിരിച്ചടിക്കാൻ പോലും കഴിയാതെ മാർക്കോ കുഴഞ്ഞു വീണു.എല്ല്ലാരും വീണു കിടക്കുക ആണ് . വന്ന ആൾ അവിടെ മൊത്തം നോക്കി ആ കുഞ്ഞു എവിടെ ആണ് , ആ കുട്ടി ഇതൊക്കെ കണ്ടു പേടിച്ചു ഒരു മൂലയ്ക്ക് ഒളിച്ചിരിക്കുക ആയിരുന്നു . അവൻ നേരെ കുട്ടിടെ അടുത്തേക്ക് ചെന്ന് , കൊച്ചു അതുകണ്ടു പേടിച്ചു വായിൽ തുണി കുത്തി തിരുകിയതു കാരണം ശബ്ദം പോലും പുറത്തേക്ക് വന്നില്ല …അയാള കൊച്ചിന്റെ നെറുകയിൽ തലോടി , വായിൽ നിന്നും തുണി മാറ്റി , കൊച്ചിന്റെ കയ്യിലെ കെട്ടും അഴിച്ചു …എന്നെ ഒന്നും ചെയ്യല്ലേ അങ്കിളേ ,.,,,,,ആ കൊച്ചു കരയാൻ തുടങ്ങി ,,,,അയ്യേ എന്താ ഇത് മിടുക്കി കൊച്ചുങ്ങള് കരയാവോ …… അയാൾ കുഞ്ഞിനെ ആശ്വസിപ്പിച്ചു …മുഖം മൂടി വലിച്ചു കെട്ടിയതു കാരണം ആളെതിരിച്ചറിയാൻ സാധിക്കില്ലല്ലോ …..അവൻ കൊച്ചിനെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു പുറത്തേക്ക് കൊണ്ട് പോയി … അവർ ഇ=ഇനി എന്നെ എന്നെ എന്തേലും ചെയ്യോ അങ്കിളേ ….അവന്മാരുടെ ഫ്യൂസ് പോയില്ലേ ….ഇനി നാല് കൊറേ കഴിയും ………

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.