അപരാജിതൻ 1 [Harshan] 7171

അല്ലേലും ഇതൊക്കെ ആൺകുട്ടികൾക്ക് പറഞ്ഞേക്കണ പണിയാ ..നീ അല്ലാതെ മാർക്കോയോടൊക്കെ മുട്ടാൻ പോകുമോ തനി ഗുണ്ടാ ആണ് അവൻ ….. മാലിനിയും ഏറ്റു പിടിച്ചു ….

മൊത്തം പരിഹാസം തന്നെ ….

അവനും ചിരിച്ചു ……അയ്യോ …കൊളുത്തി പിടിക്കുനെ ….വല്യമ്മേ ആ ധാന്വന്തരം കുഴമ്പു ഉണ്ടെങ്കിൽ ഇച്ചിരി ഇങ്ങു തന്നാട്ടെ ….. നല്ല പിടിത്തം ഉണ്ട് ….ഇച്ചിരി ആട്ടിൻ മൂത്രം കിട്ടിയിരുന്നെ കുടിച്ചിരുന്നെ ഈ നോവൊക്കെ അങ്ങ് പോയേനെ …..അയ്യോ …കാലിനു നല്ല പിടിത്തം ….

ഡീ സരസു ………….വല്യമ്മ വേലക്കാരിയെ വിളിച്ചു …………….

എന്തോ ……………….

നീ ആ കുഴമ്പു ഇങ്ങെടുത്തേ …………….ഇവിടെ ഒരുത്തൻ നല്ല ഇടിയും വാങ്ങി വന്നിട്ടുണ്ട് … അവനു പുഴുങ്ങി എടുക്കാൻ ആണ് …..

സരസു കുഴമ്പും കൊണ്ട് വന്നു …അവനെ കണ്ടപ്പോൾ അവരും ചിരി തുടങ്ങി ….. അല്ലെങ്കിൽ തന്നെ താടിയും മുടിയും കാട് പോലെ ആണ് ..അതിനിടയിൽ ഇത്രയും ഇടിയും വാങ്ങി ഉടുപ്പും കീറി വന്നാൽ തനി പ്രാന്തനെ പോലുണ്ട് ……

അവർ ചിരി തുടങ്ങി ….

ഡാ നീ ആ താടിയും മുടിയും ഒക്കെ വെട്ടി മനുഷ്യകോലത്തിൽ നിന്നോലനം വീട്ടിൽ ഞാൻ പറഞ്ഞേയ്ക്ക ……പ്രാന്തന്‍റെ പോലെ ആയി
അഞ്ചു മാസത്തിൽ കൂടുതൽ ആയിലെ ഇതൊക്കെ വെട്ടി കളഞ്ഞിട്ടു ,,,,,
അതൊക്കെ ഞാൻ വെട്ടി കളഞ്ഞോലാം അതല്ലല്ലോ ഇപ്പോളത്തെ പ്രശ്നം ….ഞാൻ എന്റെ ഈ ബോഡി ആദ്യം ഒന്നും ശെരി ആക്കട്ടെ …..അയ്യോ അമ്മെ …………….

ഇടിയുടെ വേദനയിൽ അവൻ കാലൊക്കെ പതുകെ പതുകെ കവച്ചു വെച്ച് നടക്കാൻ തുടങ്ങി ….

നീ എന്താടാ ഈ ചാണകത്തിൽ ചവിട്ടിയ പോലെ നടക്കുന്നെ …സരസു ചിരിച്ചു കൊണ്ട് ചോദിച്ചു ……

കോച്ചി പിടിച്ചിട്ടാണ് …ആഹാ ബാലൻസ് ബാലൻസ് ….പോ പന്ന

പരട്ട കിളവി ……അവൻ അവർ കേൾക്കെ സരസുവെ തെറി വിളിച്ചു …..

അവന്റെ ആ രൂപവും നടപ്പിന്റെ സ്റ്റൈലും വലിഞ്ഞ ശബ്ദവും കൊച്ചി പിടിത്തവും ഒക്കെ എല്ലാവർക്കും ചിരിക്കാൻ ഉള്ള വക നൽകി ….ശ്രിയ മാലിനി സാവിത്രി എല്ലാരും എന്തോ വളരെ നന്നായി തന്നെ ചിരിച്ചു ….

ആഹാ …..വെള്ള൦ ചൂടാക്കി നന്നായി കുഴമ്പിട്ടു അപ്പു കുളിച്ചു ,,,,,,

എന്നാലും ആ പാവം കൊച്ചുങ്ങൾ ദിവസവും ഇങ്ങനെ ഭയന്ന് എത്ര നാൾ ….കഷ്ടം തന്നെ കുഞ്ഞുങ്ങളെ പോലും വെറുതെ വിടാതെ ഓരോരോ ദുഷ്ടൻ മാർ …….ഇവനെ ഒക്കെ ദൈവം അല്ല ശിക്ഷിക്കേണ്ടത്….ദൈവം ഒക്കെ ശിക്ഷിക്കാൻ ഒരുപാട് സമയത്തെ എടുക്കും

ദൈവം അല്ല ഇവനെ ഒക്കെ ശിക്ഷിക്കേണ്ടത് ഡെവിൾ വന്നാലേ ഇവനെ ഒക്കെ കണക്കിന് ശിക്ഷിക്കാൻ കഴിയു…..അയ്യോ വയ്യേ ……ഇനി രണ്ടു മൂന്ന് ദിവസത്തേക്ക് ജോലിക്ക് പോകാൻ കഴിയും എന്ന് തോന്നുന്നില്ല ….
ആ കൊച്ചിപിടുത്തം കോച്ചിപ്പിടുത്തം …അവൻ പതുക്കെ കാലു നീട്ടി വെച്ചു………………………………….

………………..സമയം രാത്രി ഒരു മണി കഴിഞ്ഞു…………….
പാലത്തിനു സമീപം ഉള്ള പൊട്ടിപൊളിഞ്ഞ കെട്ടിടം….ഒട്ടു മിക്ക ആഭാസൻമാരുടെയും കേന്ദ്രം ആണ് ഇപ്പൊ പ്രധാന ആഭാസന്മാർ ഉള്ളത് മാർക്കോയും ടീമും ആയതു കൊണ്ട് വേറെ ആരും വലിയ കയറൽ അവിടെ ഇല്ല ……

ഓ പി ആർ രണ്ടു കുപ്പി പൊട്ടിച്ചു വെച്ചിട്ടുണ്ട് ഇരുമ്പു മാർക്കോയും സുരയും തൊമ്മിയും ഒക്കെ നല്ല പൂശൽ ആണ് സോറി വീശൽ ആണ്.
ആശാനേ ഇന്നവനിട്ടു പൊട്ടിച്ചത് നല്ല രസം ഉണ്ടായിരുന്നു ആ ഉപദേശിയുടെ ….അപ്പുവിനെ ആണ് പറഞ്ഞതെന്ന് തോന്നു ന്നു ….

ഹ്മ്മ് …..മാർക്കോ മൊട്ടത്തല് തടവി മീശ ഒന്ന് പിരിച്ചുകയറ്റി , നീ ആ ചരക്കിനെ ഇങ്ങു കൊണ്ട് വാ ….ഇപ്പോൾ കൊണ്ട് വരാം ആശാനേ ….

തൊമ്മി അകത്തേക്ക് കയറി , കഷ്ടിച്ച് പന്ത്രണ്ടോ പതിമൂന്നു വയസ്സുകാണും ഒരു പാവം പെൺകുട്ടി അവൾ പേടിച്ചു കരയുകയാണ് …

ആഹാ സുന്ദരി കുട്ടി കരയുകയാണോ…തൊമ്മി അവളുടെ കവിളിൽ കൈകൾ അമർത്തി …അവൾ പേടിച്ചു പിന്നിലേക്ക് നിരങ്ങി നീങ്ങി…

ഫ ഇങ്ങോട്ടു വാടീ കഴുവരുടെ മോളെ ..അവൻ അവളുടെ കവിളിൽ പിടിച്ചു ഞെരിച്ചു ആ കൊച്ചിനെ വലിച്ചിഴച്ചു മാർക്കോയുടെ മുന്നിലേക്ക് കൊണ്ട് വന്നു …………..

തുടങ്ങല്ലേ ആശാനേ …….

ആശാൻ തുടങ്ങി വെച്ചിട്ടു വേണം ഞങ്ങൾക്ക് പൊതിക്കാൻ …..

സുര പറഞ്ഞു …..

മിഡിയും ടോപുമാണ് പെങ്കൊച്ചിന്റെ വേഷം , ഏതോ പാവപ്പെട്ട വീട്ടിലെ കുട്ടി ആണ് ആ ചെന്നായ്ക്കൾ തട്ടിക്കൊണ്ടു വന്നതെന്നു തോന്നുന്നു . ആ മോള് പേടിച്ചു പൂക്കുല പോലെ വിറക്കാൻ തുടങ്ങി ….തൊമ്മി ആ കുട്ടിയുടെ കൈകൾ കൂട്ടി കെട്ടി, കൊച്ചു പേടിച്ചു കരയാൻ തുടങ്ങി അപ്പോളേക്കും സുര ഒരു തുണി കഷ്ണം ആ കുട്ടിയുടെ വായിൽ തിരുകി കയറ്റി ഇനി

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.