ശ്യാം കൂട്ടുകാരോടൊപ്പം തിരികെ ബാംഗ്ലൂർ ക്കു പോയിരുന്നു .
ശ്രിയ സ്റ്റഡി ലീവ് ആയതു കാരണം കുറച്ചു നാല് കൂടെ വീട്ടിൽ കാണും.
പിന്നെ പഴേ പോലെ ഉള്ള കുടുംബങ്ങൾ തന്നെ ….ലീവ് എടുത്തു പോയ മറ്റു ജോലിക്കാർ ഒക്കെ തിരികെ വന്നു ..അപ്പുവിന്റെ കുറെ ആയാസം ഒക്കെ അങ്ങനെ ഒഴിവായി…ഇപ്പോൾ അവനു കുറച്ചധികം നേരം ഉറങ്ങാൻ ഉള്ള സമയം ഉണ്ട്. ഇപ്പൊ രാവിലെ ഉള്ള വീട്ടിലെ പണികളും പിന്നെ ഉച്ചകഴിഞ്ഞു ഗോഡൗൺ ഇലെ പണികളും മാത്രം….സാവിത്രി അമ്മയുടെ നിർബന്ധത്തിൽ കുറച്ചൊക്കെ ഇളവുകൾ രാജശേഖര മേനോൻ ചെയ്തു കൊടുത്തു .കുഞ്ഞിനെ രക്ഷിച്ചത് ഒക്കെ ഒരല്പം പരിഗണന കിട്ടാൻ അപ്പുവിനെ സഹായിച്ചില്ല എന്ന് പറയാൻ സാധിക്കില്ല….അന്ന് രാഖി ചേച്ചി തിരികെ ഡെല്‍ഹിക്ക് പോകുന്ന ദിവസം ആയിരുന്നു. അപ്പുവിനെ രാഖി വിളിച്ചു, എന്തു ആവശ്യം ഉണ്ടെങ്കിലും അവന് വിളിക്കാനായി അവരുടെ ഫോണ്‍ നംബര്‍ ഒക്കെ കൊടുത്തു. അപ്പോളേക്കും ഹരിക്കുട്ടന്‍ അങ്ങോട്ട് വന്നു , അവന്റെ കയ്യില്‍ ഒരു പൊത്തി ഉണ്ടായിരുന്നു.അപ്പു അങ്കിളേ……ഹരിക്കുട്ടന്‍ വിളിച്ചു.അപ്പു തിരിഞു നോക്കി അവനെ ഒക്കത്തു എടുത്തു …എന്താ കുട്ടാ …ഹരിക്കുട്ടന്‍ അപ്പു അങ്കിളിന് ഒരു ഗിഫ്റ്റ് വാങ്ങിച്ചിട്ടുന്ദല്ലോ……എന്നും പറഞ്ഞു ഹരിക്കുട്ട൯ കയ്യിലെ പൊതി അപ്പുവിന് കൊടുത്തു.അപ്പു അത് വാങ്ങി,രാഖി പറഞ്ഞു, ഷോപ്പിങ്ങിന് പോയപ്പോള്‍ എന്നെ കാണാതെ അവന്റെ കയ്യിലെ കാശ് കൊടുത്തു അവന്‍ വാങ്ങിയതാണ്. എന്താണെന്ന് പോലും എനിക്കറിയില്ല , അവന്‍ പറഞ്ഞത് അപ്പു അങ്കിളിന് ഇത് നന്നായി ചേരും എന്നാണ് , അവന് വലിയ ഇഷ്ടമായി അത്.ആണോ ഹരിക്കൂട്ടാ …….അപ്പു ചോദിച്ചു..അവന്‍ ചിരിച്ചു .എന്തോ ഹരിക്കുട്ട൯ അപ്പു ആവ്ശ്യപ്പെടാതെ തന്നെ അപ്പുവിന്റെ കവിളില്‍ ഒരു ഉമ്മ കൊടുത്തു..ആഹാ , എനിക്കു പോലും ഉമ്മു തരാന്‍ നാണം ഉള്ളവന്‍ ആണ് , കണ്ടോ അപ്പു അങ്കിളിന് ഉമ്മ കൊടുക്കണത്..ഹരിക്കുട്ടന്‍ ചിരിച്ചു.അങ്ങനെ യാത്ര ഒക്കെ പറഞ്ഞു അവര്‍ തിരികെ പോയി….അപ്പു ജോലി തിരക്ക് കാരണം ഹരിക്കുട്ടന്‍ കൊടുത്ത സമ്മാനം തന്റെ ഷെഡ്ഡില്‍ ബാഗില്‍ കൊണ്ട് വന്നു വെച്ചു.*****
പിന്നെ പഴേ പോലെ ശ്രിയ വീട്ടിലുണ്ട് , ഇടയ്ക്കിടെ അപ്പു അവളെ നോക്കും ..ദേഷ്യക്കാരി ഒക്കെ ആണേലും അവൾ അവന്റ്റെമോഹവല്ലി ആണല്ലോ ….. അനുരാഗ ഗാനം പോലെ ….ഏതു നിങ്ങള്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായല്ലോ …..ഒറ്റ വഴി പ്രേമം ആണല്ലോ അതായതു വൺ വേ ……പണ്ട് ഈ വീട്ടിലേക്ക് വരുന്ന സമയത് ശ്രിയ കുട്ടി ആണ് പത്തിലോ മറ്റോ ..നമ്മുടെ കഥാനായകന് അന്നാളിലെ മോഹം മൊട്ടിട്ടിരുന്നു …ഒറ്റ വഴി ആണെന്ന് മാത്രം …..അതിനർത്ഥം ശ്രിയ തന്നെ ഇഷ്ടപ്പെടണം എന്നോ അതിനായി അവളുടെ മുന്നിൽ ആളാവാനോ അങ്ങനെ ഉള്ള പരിപാടിയെ ഇല്ല …അവന് നന്നയി അറിയാം എന്തോ പണ്ട് തൊട്ടേ ശ്രീക്കു തന്നോട് ദേഷ്യം തന്നെ ആണെന്ന് ….. പിന്നെ എന്തോ അപ്പു ഇങ്ങനെ ഒക്കെ തന്നെ ആണെന്ന് നിങ്ങള്ക്കൊക്കെ അറിയാലോ …ഇപ്പൊ എന്നെക്കാളും നന്നായി …….
………………………………………………………നമ്മുടെ അരിഗോഡൌൺ തറവാട്ടിൽ നിന്നും കുറച്ചധികം ദൂരം ഉണ്ട് സുമാർ അഞ്ചാറു കിലോമീറ്ററുകൾ….
ആ സ്ഥലം അത്ര നല്ല സ്ഥലം ഒന്നും അല്ല….ഒരിക്കൽ ഇതുപോലെ അപ്പു വൈകീട്ടു നാല് മണി ആയപ്പോൾ സൈക്കിൾ ചവിട്ടി തറവാട്ടിലേക്ക് വരിക ആയിരുന്നു …അപ്പോൾ ധാണ്ടെടാ … മൂന്നാലു കൊച്ചു പൈതങ്ങൾ പേടിച്ചു സ്കൂൾ വിട്ടു ഓടി വരുന്നു, കരയുന്നുണ്ട്. അപ്പു സൈക്കിൾ നിർത്തി …
മക്കള് എന്തിനാ കരയാണത് ….
കുഞ്ഞുങ്ങൾ നന്നയി പേടിച്ചിട്ടുണ്ട് ….
അങ്കിളേ …അവിടെ അവിടെ ..അവർ കൈ ചൂണ്ടി ..
എന്താ അവിടെ ഒരു റൗഡി അങ്കിൾ ഞങ്ങള് പിള്ളേരെ കാണുമ്പോൾ പേടിപ്പിക്കും ഞങ്ങളെ പിടിക്കാൻ വരും …മുണ്ടൊക്കെ പൊക്കി കാണിക്കും ………..

❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥
അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??
Yes I’m addicted ???
ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…
ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️
തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.
ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…
21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
ഹർഷേട്ടാ… I’m addicted ???
??
o my gode ,,,,,,,,,,,,,,
I AM TRILLED
അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤
The Beginning??
♥️♥️♥️
വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing