അപരാജിതൻ 1 [Harshan] 7175

 

അവന്റെ നെറ്റി കൂർത്തു നിക്കുന്ന സ്റെപിൽ ഇടിച്ചു … നെറ്റിയുടെ സൈഡിൽ നിന്നും ചോര വന്നു തുടങ്ങി ….

എന്താ അവിടെ ശബ്ദം ….സെക്യൂരിറ്റികൾ ഓടി വന്നു …

അപ്പുവിനു നെറ്റിയിൽ നല്ല വേദന ഉണ്ട് …

അവൻ കൈ കൊണ്ട് നെറ്റി അമർത്തി പിടിച്ചു ചോര തടഞ്ഞു ….

അവനു ആകെ ആധിയായി ,,,,,

എന്റെ അമ്മെ ….. ആ അമ്മക്ക് ആ കുഞ്ഞല്ലാതെ വേറെ ആരും ഇല്ല …..അതിന്റെ എല്ലാം ആണ് ആ കുഞ്ഞു ഒരു ജീവനാണ് വേണ്ടതേങ്കിൽ തന്റെ ജീവൻ എടുത്ത് ആ കുഞ്ഞിനു  ഒന്നും വരുത്താതെ ഇരിക്കനെ……

യാതൊരു വിവരവും ഇല്ലാത്ത മൂന്ന് മണിക്കൂറുകൾ ,,,,,,

അമ്മെ ….. ആ കുഞ്ഞിന്റെ ജീവന് ഒന്നും വരുത്തല്ലേ അവൻ നിലത്തു ഇരുന്നുകൊണ്ട് അമ്മയോട് പ്രാര്‍ത്ഥിക്കുക ആണ്.

രാഖിയുടെ അടുത്ത രാജശേഖരൻ ഇരുന്നു…

അവൾ അയാളുടെ നെഞ്ചിൽ കരഞ്ഞുകൊണ്ട് ചാഞ്ഞു….

മോളെ ഒന്നും ഇണ്ടാവില്ല ……നീ കരയല്ലേ …….

അപ്പോളേക്കും ഒരു സിസ്റ്റർ അതുവഴി വന്നു ..പ്രതാപൻ കണ്ടീഷൻ ചോദിച്ചു പറയാറായിട്ടില്ല എന്നവർ മറുപടി പറഞ്ഞു ….

 

ഒരു മണിക്കൂർ കൂടെ അവർ ആ അവസ്ഥയിൽ അങ്ങനെ തെന്നെ ഇരുന്നു ….

 

സാവിത്രി അമ്മയ്ക്കും രാഖിക്കും ഒക്കെ അപ്പുവിനോട് ദേഷ്യം കൂടി കൊണ്ടിരുന്നു …..അവനെ കണ്മുന്നിൽ കണ്ടാൽ വെച്ചേക്കില്ല എന്ന ആവസ്ഥ

കുട്ടികളുടെ ഡോക്ടറും ഹൃദ്രോഗ വിദഗ്ധനും പുറത്തേക്ക് വന്നു …..

അവരെ കണ്ടു രാജശേഖരണ് അവരുടെ അടുത്തേക്ക് ചെന്ന് ….

സർ ഞാൻ ശ്രീഹരിയുടെ അമ്മാവൻ ആണ് …കുഞ്ഞിന് എങ്ങനെ ഉണ്ട് ….. മറ്റെവിടേക്കെങ്കിലും കൊണ്ട് പോകേണ്ടതുണ്ടോ ..എവിടെയാച്ചാ ഞങ്ങൾ കൊണ്ടുപോകാം …..

ഡോക്ടർ പരസ്പരം നോക്കി ….

ക്രിട്ടിക്കൽ കണ്ടീഷനിൽ ആയിരുന്നു ,,,,,,,ഇപ്പൊ കുറച്ചു മാറ്റം ഉണ്ട് ….

അത് പോട്ടെ ആരാ കുഞ്ഞിന് സി പി ആർ ചെയ്തത് …..

അവർ പരസ്പരം നോക്കി ….അല്ല കുഞ്ഞിന്റെ നെഞ്ച് പ്രസ് ചെയ്തതും വായിലേക്ക് എയര് ഊതി കയറ്റിയതും

അത് കേട്ട് പ്രതാപൻ പറഞ്ഞു ..അവനെ ഞങ്ങൾ പുറത്തു നിർത്തിയേക്കുകയാ ,.,

 

ഞങ്ങടെ വീട്ടിലെ വേലക്കാരൻ ആണ് ……ഇന്നവന്റെ അവസാനം ആണ് …

അത് കേട്ട് ഹാർട്ട സ്പെഷ്യലിസ്റ് ഒന്ന് ചിരിച്ചിട്ട് പറഞ്ഞു ….

അയാളെ ഒന്നിങ്ങോട്ടു വിളിക്ക് …….

 

ഇപ്പോ കൊണ്ടുവരാം സാർ …

പ്രതാപൻ ഉടൻ തന്നെ പുറത്തേക്കിറങ്ങി അപ്പുവിന്റെ അടുത്തു ചെന്നു.

അപ്പുവിന്റെ കണ്ണ് സങ്കടം കൊണ്ട് ആകെ നിറഞ്ഞു അവൻ കരഞ്ഞുകൊണ്ടിരിക്കുക ആയിരുന്നു …

നായെ ഇന്ന് നിന്റെ അന്ത്യം ആണ് ഡോക്ടർ വിളിക്കുന്നുണ്ട് …’

അയാൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു അവനെ വലിച്ചിഴച്ചു കൊണ്ട് വന്നു …

ഇതാണ് ഡോക്ടർ അവൻ ,…….പ്രതാപൻ അപ്പുവിനെ ഡോക്ടമാരുടെ മുന്നിൽ നിറുത്തി ,,,

ആ ….അതൊക്കെ പോട്ടെ …..നിങ്ങള്‍ തല്ലുകയും കൊല്ലുകയും ഒക്കെ വീട്ടിൽ ചെന്നിട്ടു മതി ,,,,

എനിക്ക് ഇയാളോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട് …..

താൻ എവിടെ നിന്നാണ് കുഞ്ഞിന്റെ ദേഹത്ത് ഇങ്ങനെ ഒക്കെ ചെയ്യണം എന്ന് പഠിച്ചത് ….താൻ എവിടെ നിന്നാണ് എംബിബിസ് എടുത്തത്…..

അവൻ ഡോക്ടറുടെ കാലിൽ വീണു പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു സാർ ഞാൻ ഡോക്ടർ ഒന്നുമല്ല സാർ ഇവരുടെ  വീട്ടിലെ ജോലിക്കാരന്‍ ആണ് ….കുഞ്ഞു ഷോക്ക് അടിച്ചു വിറക്കുക ആയിരുന്നു വയർ ഒക്കെ മാറ്റിയപ്പോ പൾസ് ഹർട് ബീറ്റും ഒക്കെ വളരെ കുറവും ആയിരുന്നു ,

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.