അപരാജിതൻ 1 [Harshan] 7175

മുന്നോട്ടു വന്നപ്പോ വെറുതെ അവൻ ഗ്രൗണ്ടിലേക്ക് നോക്കി …എന്തോ  കിടന്നു പിടയ്ക്കുന്ന പോലെ..

അവന്‍ സൂക്ഷിച്ചു നോക്കിയപ്പോ ഞെട്ടി പോയിഅവന്‍ അലറി വിളിച്ചു.

 

വെല്യമ്മേ ….രാഖി ചേച്ചി ഓടിവായോ …………,,

അവന്റെ ശബ്ദം കേട്ട് എല്ലാരും ഞെട്ടി.

അവൻ ഓടി അങ്ങോട്ട് ചെന്നു … ഹരിക്കുട്ടൻ എല്ലാരുടേം കണ്ണ് വെട്ടിച്ചു ഗ്രൗണ്ടിന് സമീപം ചെന്നതാണ് ലൈറ്റുകൾ കണക്ട് ചെയ്തിടത് ഒരു വയറിൽ പോയി പിടിച്ച്  ഷോക്ക് അടിച്ചു പിടയുകയാണ്.

അപ്പു എങ്ങനെ ഒക്കെ യോ വയറു വലിച്ചു മാറ്റി കുഞ്ഞു ഷോക്ക്

ഏറ്റു തളർന്നു പോയിരിക്കുന്നു …അപ്പോളേക്കും സാവിത്രി വല്യമ്മയും രാഖിയും മറ്റുള്ളവരും ഓടി വന്നു ….

 

അയ്യോ അമ്മേടെ ഹരിക്കുട്ടാ …..രാഖി ആർത്തലച്ചു കരഞ്ഞു …

 

അപ്പു കൊച്ചിന്റെ നെഞ്ചിൽ കൈവച്ചു നോക്കി ….ഹൃദയമിടിപ്പ് അറിയാൻ കഴിയുന്നില്ല …പൾസ് നോക്കിയപ്പോ വരെ കുറവും ……അപ്പു ആകെ ടെൻഷൻ ആയ അവസ്ഥയും ആയി ..എല്ലാരും കുഞ്ഞിനടുത്തേക്ക് വന്നു ….അപ്പു കുഞിന്റെ കൈ നോക്കി കയ്യൊക്ക് പൊള്ളി ഇരിക്കുന്നു …

അപ്പു അപ്പോൾ തന്നെ കൊച്ചിന് നിലത്തു കിടത്തി …..കൊച്ചിന്റെ നെഞ്ചിൽ പ്രസ് ചെയ്തു കൊണ്ടിരുന്നു ….

കൊച്ചിന്റെ മൂക്ക് അടച്ചു പിടിച്ചു വായിൽ ശക്തി ആയി ഊതി . ഒരു അഞ്ചു മിനിട്ടോളം അങ്ങനെ ചെയ്തു …..

വേഗം വണ്ടി എടുക്…അപ്പോളേക്കും അവിടെ ഉണ്ടായിരുന്ന പയ്യന്‍ വണ്ടിയുമായി വന്നു.  രാഖി ആകെ തളർന്നു ….

 

കൊച്ചു മിണ്ടുന്നില്ല ……അപ്പു ഇതേ പ്രവർത്തി തന്നെ ചെയ്തു കൊണ്ടിരുന്നു ….

 

മാറി നിക്കങ്ങോട്ടു ……രാജശേഖരന്റെ ഭാര്യ മാലിനി അപ്പു കാണിക്കുന്നത് ഇത് കണ്ടു പറഞ്ഞു ….കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടോവാ൯ നോക്ക് ..നിന്റെ വേഷം കേട്ട് കുഞ്ഞിന്റെ ദേഹത്ത് കാട്ടാതെ……… നീയെന്താ ഡോക്ടർ ആണോ ………

 

അപ്പു എന്ത് ചെയ്യണം എന്നറിയാതെ നിർത്തി….അപ്പോ എന്റെ കുഞ്ഞിനെ ന്തു പറ്റി

 

അപ്പോളേക്കും വണ്ടി എത്തി ..രാഖി കുഞ്ഞിനെ എടുത്തു കൊണ്ട്

സവിത്രിയമ്മയും വണ്ടിയിൽ കയറി രാഖി അപ്പുവിനെയും വിളിച്ചു…..

അതുകേട്ടു അപ്പുവും അവരുടെ ഒപ്പം വണ്ടിയിൽ കയറി ….

അപ്പു രാഖിയുടെ കൂടെ തന്നെ ഇരുന്നു …

അവൻ വീണ്ടും വീണ്ടും കുഞ്ഞിന് കൃത്രിമശ്വാസം കൊടുക്കാൻ നോക്കി

മാലിനി അടക്കം ചിലർ വേറെ വണ്ടിയിൽ മെഡിക്കൽ സെന്റർ ആശുപത്രിയിലേക്ക് കുതിച്ചു ,…

അപ്പു കാറിൽ വെച്ച് കുഞ്ഞിന്റെ കൈയിൽ പൾസ് നോക്കി പപൾസ് കൂടിയിട്ടുണ്ട് ,,,വീണ്ടും വീണ്ടും അവൻ കുഞ്ഞിന്റെ നെഞ്ചിൽ പ്രസ് ചെയ്തു കൊണ്ടിരുന്നു കൂടെ വായിൽ ഇടവേളകൾ ആയി കൃത്രിമശ്വാസവും ……..

കാർ വേഗം തന്നെ ഹോസ്പിറ്റലിൽ എത്തി ,,,,,

പെട്ടെന്നു തന്നെ സ്ട്രക്ചർ വന്നു കുഞ്ഞിനെ ഐസിയു വിലക്ക് കയറ്റി ,,,,

എല്ലാരും ഐ സി യു വിനു മുന്നിൽ ആണ് കുഞ്ഞിന്റെ നില വളരെ ക്രിട്ടിക്കൽ ആണ് …

രാഖി ആർത്തലച്ചു കരയുന്നു …സാവിത്രി അമ്മക്കും കരച്ചിൽ അടക്കാൻ വയ്യ …..തന്റെ മകളുടെ ജീവനും ജീവിതവും ആണ് ആ ഐ സി യു വില കിടക്കുന്നത്

ആകെ വിഷമാവസ്ഥയിൽ ആണ് …..

അപ്പോളേക്കും രാജശേഖരനും പ്രതാപനും മറ്റുള്ളവരും അവിടെ എത്തി …..

അവർ വിവരങ്ങൾ തിരക്കി ,,, മാലിനിയോട്, അവർ എല്ലാം പറഞ്ഞു അതിനിടയിൽ അപ്പു കാണിച്ച തോന്ന്യവാസങ്ങളും …. അപ്പു ഐ സി യു വിൽ പുറത്തു നീക്കുകയായിരുന്നു …

ദേഷ്യപ്പെട്ടു രാജശേഖരനും പ്രതാപനും കൂടെ അപ്പുവിനടുത്തേക്ക് വന്നു ..അപ്പുവിന് കഴുത്തിനു പിടിച്ചു ഭിത്തിയിലേക്ക് ചേർത്ത് ,എന്താ ഡാ നീ കൊച്ചിന്റെ മേത്ത കാട്ടിക്കൂട്ടിയത് ,,,,എന്ത് കൊച്ചിന് എന്തേലും സംഭവിച്ചാൽ ഉണ്ടല്ലോ നായിന്റെ മോനെ കൊന്നു കളയും നിന്നെ

 

……നിന്റെ പരീക്ഷണം നടത്താൻ ഉള്ളതാനോ കൊച്ചിന്റെ ശരീരം …. ഇറങ്ങിപോടാ ഇവിടെ നിന്ന് …എന്ന് പറഞ്ഞു കൊണ്ട് രജശേഖരണ് അപ്പുവിനെ ആഞ്ഞു തള്ളി അപ്പു സ്റ്റെപ് തെറ്റി വീണു ,

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.