അപരാജിതൻ 1 [Harshan] 7172

 

നമ്മുട അപ്പു കോഴി അഞ്ചാവടിച്ചു കിറുങ്ങി അടിച്ച അവസ്ഥയിൽ ആയിരുന്നു …..ഉള്ളിലങ്ങു തികട്ടി തികട്ടി വരികയാണ് ….എവിട പറയും …നമ്മുടെ അപ്പു കടിച്ചു പിടിച്ചു ഇരുന്നു ……

അങ്ങനെ അന്നത്തെ പരിപാടികൾ അവസാനിച്ചു ….ശ്രിയ യോട് ഒരു അഭിനന്ദനം പറയണം എന്ന് അവനുണ്ടായിരുന്നു ,,,,ഇന്നെന്തായാലും സാധിക്കില്ല …..

എന്ത് സുന്ദരിയായ ശ്രിയകുട്ടി ….അവൻ അവളെ അങ്ങ് നോക്കി ഇരുന്നു പോയി….ഭംഗി  കൊണ്ടൊന്നും അല്ല ..പക്ഷെ പണ്ടും ശ്രിയയെ കാണുമ്പോ എന്തോ ഉള്ളിലൊരു ഒരു തര൦ പ്രകമ്പനം ആണ് ….ഒരു മാതിരി കോത്താഴത്തെ അവസ്ഥ, ആരോടും പറയാനും പറ്റൂല്ല

………….അങ്ങനെ അന്നത്തെ ദിവസവും കഴിഞ്ഞു …..

എല്ലാവരും തിരികെ പോയി ……..മുറ്റത്തു സീരിയൽ ലൈറ്റിന്റെ വർണ്ണപ്രകാശ്‌നങ്ങൾ തെളിഞ്ഞു മിന്നി കൊണ്ടിരുന്നു …..

ഓണാഘോഷങ്ങൾ ഒക്കെ കഴിഞ്ഞു ….

രാവിലെ അപ്പു കാർ കഴുകാൻ വന്ന സമയത് ആണ് ശ്രിയ അവിടെ നിൽക്കുന്നത് കണ്ടത് ,,കണ്ടപ്പോ അവന്റെ മനസ്സിൽ വളരെ സന്തോഷം …..

അവൻ ഹോസ് ഒക്കെ തുറന്നു പതുക്കെ കാർ കഴുകാൻ ആയി ആരംഭിച്ചു …

ശ്രിയ മൊബൈലിനു റേഞ്ച് ഇല്ലാത്തതു കാരണം പുറത്തിറങ്ങി വന്നതാണ് ….(സ്മാർട്ട് ഫോൺ , മൂഞ്ചി , ഒന്നും ഇല്ലാത്ത കാലം ആണ് കേട്ടോ ) ,,,,,

പാട്ടു നന്നായിരുന്നു കേട്ടോ ….

അവൻ അല്പം മടിയോടെ ശ്രിയയോട് പറഞ്ഞു ….

ശ്രിയ മുൻപും അവനോടു സംസാരിക്കാരൊന്നുമുണ്ടായിരുന്നില്ല ….

അവൾ മറുപടി ഒന്നും കൊടുത്തില്ല ,,,,

അവൾ കേൾക്കാത്ത മട്ടിൽ മൊബൈൽ നോക്കി ഇരുന്നു ,,,

പാട്ടൊക്കെ ഒരുപാട് കാലം പഠിച്ചിട്ടുമുണ്ടാകുംല്ലേ …കോളേജിൽ ഒക്കെ പാട്ടൊക്കെ പാടാറുണ്ടോ ….

അവൻ വീണ്ടും ഒന്നും സംസാരിക്കാൻ ആയി ശ്രമിച്ചു ….

നീ നിന്റെ പണി നോക്കടാ തെണ്ടീ ….വീട്ടുവേലക്കു വന്നവൻ ആ പണി ചെയ്താല്‍ മതി..

…..

അവൾ ദേഷ്യപ്പെട്ടു അവനോടു മുഖത്തേക്ക് നോക്കി പറഞ്ഞു ..അവളുടെ കണ്ണും മുഖവും ഒക്കെ ദേഷ്യം കൊണ്ട് ചുവന്നിരുന്നു …

അത് കണ്ടതും അവനും ഭയപ്പെട്ടു ,,ഇത് പിന്നെ ഇടക്കിടെ സ്ഥിരം ആണല്ലോ,,,,,

സോറി … ഞാൻ അറിയാതെ പറഞ്ഞത് ആണ് … പാട്ടു ഒരുപാട് നല്ലതായിരുന്നു ,,,തെറ്റായി എങ്കിൽ ക്ഷമിക്കണം…. അവൻ ക്ഷമ പറഞ്ഞു …..

 

തന്റെ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണോ എനിക്ക് പാടാനും ആടാനും ഒക്കെ

അവള്‍ ചൂടായി പറഞ്ഞു .

 

അവന്‍ ഒന്നും മിണ്ടാതെ കാറ് കഴുകൽ തുടർന്നു …….

 

 

ഇതൊക്കെ തന്നെ ആണ് ശ്രിയ ….അച്ഛന്റെ കാശിന്റെ അഹങ്കാരം ഒരുപാട് ഉണ്ട്. അതുപോലെ ദേഷ്യവും വെട്ടൊന്ന് മുറി രണ്ടു …അവളോട് സംസാരിക്കാനും കൂട്ടുകൂടാനും ഒക്കെ ഒരുപാട് ശ്രദ്ധിയ്ക്കണം. അപ്പു വന്ന അന്നുമുതലെ ശ്രീയക്ക് അപ്പുവിനോടു കലി ആണ്, കാരണം എന്താണെന്ന് ആര്‍കും അറിയില്ല ..

 

 

ഓഹോ ….ഇതെന്തു ജന്മം ആണാവോ ,,,,,,ഒരു നല്ല കാര്യം പറഞ്ഞിട്ട് പോലും ഇങ്ങനെ ചാടി തുള്ളുന്നു ….ദൈവമേ ……ഇതുവല്ല ശൂർപ്പണഖയുടേം അവതാരം ആണാവോ ……

ഞാൻ ഇല്ലേ …..അറിയാതെ പറ്റിപോയതാണ് ……..അവൻ മനസ്സിൽ ഓർത്തു ……

എല്ലാരും കൂടെ അവിടത്തെ യുവജനങ്ങൾ പിള്ളേർ ഒക്കെ കൂടി മൂന്നാറിൽ ഒരു ട്രിപ്പ് പ്ലാൻ ചെതിരുന്നു .

കുറച്ചു പേരൊന്നും പോയില്ല …ശ്രിയ ഒക്കെ പോയി കേട്ടോ ….

വൈകുന്നേരം ആയി കാണും അപ്പു പുറത്തെ കാര്യങ്ങള്‍  ഒക്കെ കഴിഞ്ഞു തിരിച്ചു വന്നു ഗേറ്റ് തുറന്നു ഉള്ളിൽ കയറി ,,,,

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.