അപരാജിതൻ 1 [Harshan] 7171

നല്ല മിടുക്കൻ മോൻ ആണ് ഹരിക്കുട്ടൻ ….

ഹരിക്കുട്ടാ …………അപ്പു അവനെ വിളിച്ചു ….

അവൻ ചിരിച്ചു കൊണ്ട് അവിടെ നിന്ന് ….

ഹാപ്പി ഓണം ….അപ്പു കൈ കൊടുത്തു ,,,,

ഹാപ്പി ഓണം അങ്കിൾ …ഹരിക്കുട്ടൻ പറഞ്ഞു ….

ഞങ്ങൾ അമ്പലത്തിൽ പോകുവാ …മമ്മിയുണ്ട് അമ്മാമ്മയുണ്ട് ….അങ്കിൾ വരുന്നോ …

കുഞ്ഞു ചോദിച്ചു …

ഇല്ല ഹരിക്കുട്ട ……അങ്കിൾ നു ഇവിടെ ഒരുപാടു ജോലി ഉണ്ട് അത് കൊണ്ടാണ് ട്ടോ ….ഇനി പോകുമ്പോ അങ്കിൾ കൂടെ വരാം കേട്ടോ ………..അപ്പു അവനോടു പറഞ്ഞു …..

അവർ കാർ എടുത്തു …..ബൈ അങ്കിൾ ,,,,ഹരികുട്ടൻ പറഞ്ഞു ….

 

ബൈ ഹരിക്കുട്ടാ ……………….

അങ്ങനെ വലിയ മേളത്തിൽ തന്നെ ഓണഘോഷം പൂർത്തിയായി …..പപ്പടം പഴം പായസം ഒക്കെ കൂടി ആകെ കുശാൽ ആയി …….

വൈകീട്ടു ആണ് പ്രധാനി കാണുവാൻ ആയി അയാളുടെ സഹോദരിയും ഭർത്താവും മക്കളും ഒക്കെ ആയി വന്നത് …..അളിയൻ പോലീസിൽ ഡി വൈ സ് പി ആണ് …..സുരേന്ദ്രൻ ….സുരേന്ദ്രൻ ആണ് കില്ലാഡി ആണ് ….ഇപ്പോൾ ഡി വൈ എസ പി ആണ് ….അഴിമതികാരന്റെ അച്ഛൻ എന്ന് പറയുന്നത് ആയിരിക്കും ഭേദം ,,,അത്രയും തന്തക്കു പിറക്കാത്തവൻ ആണ് ,,,കാശ് എന്ന് പറഞ്ഞാൽ മരിക്കും …..

എല്ലാവരെയും കണ്ടു ഓണാശംസകൾ ഒക്കെ പറഞ്ഞു അവർ ഇറങ്ങാൻ നേരത്തു ആണ് …അപ്പു പുറത്തു പോയി തിരിച്ചു വന്നത് …..

അവനെ കണ്ടതും സുരേന്ദ്രൻ അവനെ ശെരിക്കും ഒന്നും നോക്കി ….ഇതവനല്ലേ ….. ആ പഴേ തട്ടിപ്പുകാരന്റെ മോൻ ,,,,,,, അയാൾ പ്രതാപനോട് തിരക്കി

 

അത് തന്നെ

അപ്പു അടുത്തേക്ക് വന്നതും ….സുരേന്ദ്രന് മീശ ഒന്ന് പിരിച്ചു കയറ്റി ,….

ഡാ …..നിനക്കെന്നെ അറിയോ …….

 

പിന്നെ അറിയുന്നോ …….സാറിനെ അറിയാത്തവർ ഈ നാട്ടിൽ ഉണ്ടോ സാറേ …..അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു ….

ഡാ നായെ …കളിയാക്കുന്നോ ……അയാൾ അവന്റെ കോളറിന് പിടിച്ചു അടുത്തേക്ക് ചേർത്ത് ,,,

കയ്യെടുക്കു സാറേ …….അവൻ അയാളുടെ കയ്യിൽ മുറുകെ കയറി പിടിച്ചു ….അവന്‍ കയ്യുടെ ബലം കൂട്ടി കൊണ്ട് വന്നു ……

അപ്പോളേക്കും പ്രതാപൻ സുരേന്ദ്രനെ പിടിച്ചു മാറ്റി …എന്താ അളിയാ ഇത് …ഈ തെണ്ടിയോട് ഒക്കെ വക്കാണതിനു എന്തിനാ …….

ആ അത് തന്നെയാ സാറേ എനിക്കും പറയാൻ ഉള്ളത് ……പണ്ട് ഒരു അഞ്ചു കൊല്ലം മുൻപ് സാറെന്നെ നന്നായി കണ്ടിട്ടും ഉണ്ട് പെരുമാറിയിട്ടും ഉണ്ട്….ആ കേസൊക്കെ ഇപ്പൊ ഒരു വഴിക്ക് ആയി ….

പക്ഷെ എന്നോട് ചെയ്‌തത്‌ ഒക്കെ ….ഞാൻ അങ്ങ് പോട്ടെന്നു വെക്കും ….പക്ഷെ സാർ രോഗിയായ എന്റെ അമ്മയെ ഒരുപാട് കഷ്ടപെടുത്തിയിട്ടുണ്ട് …….അവൻ പറഞ്ഞു …

അതിനു നീയെന്നെ എന്ത് ഓലത്താനാന് ആണെടാ നായെ  ,,,,,,,,,,,

അയാൾ വീണ്ടും ചൂടായി അവനു മെക്കിട്ടു കയറാൻ ചെന്ന് …..

ഞാൻ ഒലത്തുമോ,, അതോ ദൈവം ഒലത്തുമോ എന്നൊക്കെ നമുക്ക് പിന്നീട കണ്ടാൽ പോരെ …..

അയാൾ വീണ്ടും അവനു നേരെ കൈ ഓങ്ങി ….അവൻ ആ കൈ തടുത്തു ….

സാർ എന്നെ തല്ലിയാൽ എനിക്കൊന്നും ഇല്ല ,,,കാരണം ഞാൻ ഇവിടെ എന്നും അടികൊള്ളുന്നവൻ ആണ് …പക്ഷെ ഞാൻ തല്ലിയാൽ ഉണ്ടല്ലോ ,,,,,ഞാൻ തെണ്ടിയാ അതുകൊണ്ട് സാറ് നാറും …..

അപ്പോളേക്കും അവന്റെ മുഖം ഒക്കെ നന്നായി വരിഞ്ഞു മുറുകി …..അവന്റെ നോട്ടത്തിനു മുന്നിൽ നേരെ നിൽക്കാൻ സുരേന്ദ്രന് സാധിചില .

അപ്പോളേക്കും സുരേന്ദ്രന്റെ ഭാര്യയും മക്കളും ഒക്കെ അങ്ങോട്ട് വന്നു ….അപ്പു അപ്പൊ തന്നെ വീടിനു പിന്നിലേക്ക് പോകാൻ തുടങ്ങി …

രണ്ടു പേരും പരസ്പരം മുഖത്തോടു മുഖം നോക്കി ……..

അളിയാ ..ഇവൻ എനിക്ക് പണി ഉണ്ടാക്കും എന്ന് തോന്നുന്നു ……………..

ആ ഇപ്പൊ വിട്ടുകള …..അവസരം വരും …………………….

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.