അപരാജിതൻ 1 [Harshan] 7159

……………അവൻ ആ രൂപത്തിന് പിന്നിൽ തന്നെ വേഗത്തിൽ നടന്നു …..ആകെ പുക മായം ,,,,,,റബർ മരങ്ങൾക്കിടയിലൂടെ അവൻ വഴിയറിയാതെ നടന്നു ,,,,,അകലെ എറിഞ്ഞു കത്തുന്ന വെളിചഛം ……………..അവൻ ആ വെളിച്ചത്തെ ലക്ഷ്യമാക്കി നീങ്ങി …..ആ വെളിച്ചം അടുത്ത് അടുത്ത് വരുന്നു ….ആ വെളിച്ചത്തിനു അടുത്തേക്ക് അടുത്തേക്ക് വരുമ്പോൾ …..ഒരു സ്ത്രീ രൂപം തീ പിടിച്ചു കത്തുന്നു ….പച്ചമാംസത്തിന്റെയും അഴുകിയ മാംസത്തിനെറ്റിൻ ഒക്കെ ഗന്ധം അവനു അനുഭവപ്പെട്ടു ,,,,,തീപീടിച്ചു ആളി കത്തുന്ന ആ രൂപം അവനു നേരെ തിറിഞ്ഞു …….മുഖത്തു തീ പിടിച്ചു ചുവന്ന കണ്ണുകളോടെ തന്റെ അമ്മ ……………

 

അവർ അവനു നേരെ നോക്കി ….ഒരു ഭീകര സത്വം ആയി മാറുന്നു ……ആ രൂപം അവന്റെ അടുത്തേക്ക് വരുന്നു ,,,,,അവൻ ഭയന്നു …അമ്മെ എന്ന് വിളിച്ചു അവൻ തിരിഞ്ഞോടി ….അവൻ ആഞ്ഞു ഓടി ….വൗയ്യ അവൻ തിരികെ നോക്കി ആ രൂപം വീണ്ടും അവനത് അടുത്തേക്ക് വേഗതയിൽ വന്നു കൊണ്ടിരിക്കുന്നു….വയ്യ കാലുകൾ കുഴയുന്നു ………..ആ രൂപം തന്റെ മേലേക്ക് പടർന്നു കയറി കൊടും ചൂട് ……പൊള്ളുന്നു ,,,,,ശ്വാസം കിട്ടുന്നില്ല …കഴുത്തിൽ അമർത്തി ഞെക്കി തന്നെ ശ്വാസം മുട്ടിക്കുന്നു……

 

അമ്മെ …………………………………………………..എന്നെ ആര്ത്ത നാദം അവനിൽ നിന്നും ഉണ്ടായി …..അവനെ ഞെട്ടി എഴുന്നേറ്റു ……അവൻ ആകെ വിയർത്തിരുന്നു ……ശ്വാസം എടുക്കാൻ സാധിക്കുന്നിള്ള …സ്വപ്നം ആണ് …..സത്യം അല്ല ……അവൻ ഭയന്ന് ….എണീറ്റവൻ വിളക്ക് കൊളുത്തി ……

ഭയം ആകുന്നു ….

 

കണ്ടത് ദുസ്വപ്നം ആണ് …..ഇങ്ങനെ ഒരു സ്വപ്നം അവൻ കണ്ടിട്ടില്ല ….പക്ഷെ ‘അമ്മ ‘അമ്മ ഇങ്ങനെ സ്വപ്നത്തിൽ വന്നു തന്നെ ഭയപ്പെടുത്തുമോ ……..

അവൻ അടുത്ത് വെച്ചിരുന്ന കുപ്പിയിലെ വെള്ളം എടുത്തു കുടിച്ചു ….

———പിന്നീട് അപ്പുവിന് ഉറങ്ങാൻ കഴിഞ്ഞില്ല …………അവൻ ഇരുന്നു തന്നെ നേരം വെളുപ്പിച്ചു ………………

അവനു ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല ………………………………..

 

………….മൂന്നു മണിയോടെ തറവാട്ടിൽ വിളക്കുകൾ തെളിഞ്ഞു,,സ്ത്രീ ജനങ്ങൾ എല്ലാവരും രാവിലെ എണീറ്റ് കുളിക്കാൻ ഒക്കെ റെഡി ആയി ….മൂന്നര നാലുമണിയുടെ തറവാട്ടിൽ ഓണം കൊള്ളൂ വാൻ ഉള്ള തയാർ എടുപ്പുകൾ ,,,,അവൻ വേഗം കുളിച്ച റെഡി ആയി തറവാട്ടിലേക്ക് ചെന്ന് ….മുതിര്‍ന്ന  സ്ത്രീ ജനങ്ങൾ പൂവിടലും ഗേറ്റ് വരെ തുമ്പപ്പൂ വരികളും ഓണത്തപ്പനെ വെക്കലും അരിപ്പൊടി കലക്കി ഒഴിക്കലും അട ഉണ്ടാക്കി വെക്കലും കുരവ ഇടലും ഒക്കെ ആയി നല്ല ചടങ്ങുകൾ ………

അപ്പോളേക്കും തറവാട്ടിൽ ഉള്ള കുറെ യുവജനങ്ങളും കുട്ടികളും ഒക്കെ കുളിച്ചും കുളിക്കാതെയും ഒക്കെ വന്നു ..

ആകെ മേളം…എല്ലാരും കുടുംബ ക്ഷേത്രത്തിൽ പോകാൻ ഉള്ള തയാറെടുപ്പുകൾ…..അടുക്കളയിൽ സ്ത്രീജനങ്ങൾ സദ്യവട്ടങ്ങൾക്കുള്ള തയാറെടുപ്പുകൾ ….അങ്ങനെ എന്ന് വേണ്ട ….ആകെ മേളം …..

അതിനിടക്ക് ഒരുപാടു വിരുന്നുകാർ വരുന്നു …ആകെ ആകെ ഉത്സാഹം ആവേശം എന്ന് വേണ്ട ,,,,അപ്പുവും കുളിയൊക്കെ കഴിഞ്ഞു വല്യമ്മ തനിക്കു തന്നെ മുണ്ടും ഷർട്ടും ഒക്കെ എടുത്തു ഇട്ടു …..

അവൻ അവിടെ പുറത്തുള്ള പണികൾ ആയി ഒക്കെ നിന്ന് ….

അവനെ കണ്ടപ്പോൾ പ്രതാപൻ ഒന്ന് നോക്കി ഇഷ്ടക്കേട് കാണിച്ചു പോയി …..

ആഹ്ഹ …അപ്പു കൊള്ളാല്ലോ നിനക്കു നന്നായി ചേരുന്നുണ്ടല്ലോ …..ശബ്ദം കേട്ട് തിരിഞ്ഞു നോക്കി …സാവിത്രി വല്യമ്മ ആണ് ….ഡാ നിനക് ഈ കളർ നന്നായി  ചേരുന്നുണ്ട് കേട്ടോ …..

സാവിത്രി വല്യമ്മയുടെ ഒപ്പം രാഖി ചേച്ചിയും ഉണ്ട് ,,,,,വല്യമ്മയുടെ ഏറ്റവും ഇളയ മകൾ ….

ഡാ അപ്പു …..നീ വെല്യ തിരക്കിൽ ആണല്ലോ …….അവൻ അത് കേട്ട് ചിരിച്ചു ….

രാഖി ചേച്ചിക്കു മാത്രം ആണ് സാവിത്രി വെല്യാമ്മേ കൂടാതെ അവനോട് അല്പം എങ്കിലും അനുകമ്പ ഉള്ളത്…

രാഖി ചേച്ചി ക്കു ഒരു മകൻ മാത്രമേ ഉള്ളൂ ആറു വയസ്സുള്ള ഹരിക്കുട്ടൻ ….രാഖി ചേച്ചിയുടെ ഭർത്താവ് ഒരു വലിയ കോളേജിൽ പ്രൊഫസർ ആയിരുന്നു ….കുഴഞ്ഞു വീണു മരിച്ചു …രാഖി ചേച്ചി ജീവിക്കുന്നത് തന്നെ മകന് വേണ്ടി ആണ് ..രാഖി ചേച്ചി ഒരു മുപ്പത്തി അഞ്ചു വയസെങ്കിലിം ഉണ്ടാകും …ഒരുപാട് വൈകി ആണ് അവർക്ക് മകൻ ഉണ്ടായത് ….രാഖി ചേച്ചി ഡൽഹിയിൽ വക്കീൽ ആണ്.

അവർ അമ്പലത്തിലേക്ക് പോകാൻ ഇറങ്ങുക ആയിരുന്നു …പുറകെ അമ്മെ എന്ന് വിളിച്ചു കൊണ്ട് ഹരിക്കുട്ടനും വന്നു ….

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.