അപരാജിതൻ 1 [Harshan] 7157

നോ പ്രോബ്ലം മാൻ…..നീ കള്ളിന്റെ കാര്യം ഒന്ന് റെഡി ആക്കടാ …ബിയർ ഒക്കെ ഇന്റല് ഉണ്ട് …

 

പിന്നെ നല്ല മീൻ ഐറ്റംസും വേണം കപ്പയും …

 

അപ്പു: ഞാൻ ആ ചെത്തുകാരൻ മോഹനൻ ചേട്ടനോട് പറയാം..മൂപ്പര് നല്ല അന്തികള് കൊണ്ട് തരും ..

 

ശ്യാം: ആഹാ അത് മതി….

അപ്പു: സാറേ കപ്പ നമ്മുടെ തൊടിയിൽ ഉണ്ട് , നമുക്കതു പറക്കാം , മീൻ നമുക് അറേഞ്ച് ചെയ്യാം …

ശ്യാം : അന്തസ്സ് ബ്രോ…

അപ്പു: സാർ ഞാൻ എന്നാ തറവാടിന്റെ മുമ്പിലേക് ചെല്ലട്ടെ അവിടെ എന്തേലും പണി കാണും …

 

..ശ്യാം: ഡാ അപ്പോ ..അച്ചമ്മ നിന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു …..

 

അപ്പു: അയ്യോ ഞാൻ എന്ന വേഗം ചെല്ലട്ടെ, ദേഷ്യം വന്നാൽ ചീത്തപറഞ്ഞു എന്റെ കണ്ണ് പൊട്ടിക്കും ….ശെരി സാറ് എന്നാൽ ..

അവൻ വേഗം തന്നെ തറവാടിന് മുന്വശത്തേക്കു ചെന്നു.

 

തറവാടിന് മുന്നിൽ ചാരുകസേരയിൽ സാവിത്രി വല്യമ്മ ഇരിക്കുന്നുണ്ട് , വീട്ടിലെ ബന്ധുക്കൾ എല്ലാരും കൂടെ ഔട്ടിങ് നായി ഓരോരോ ഇടങ്ങളിൽ പോയിരിക്കുന്നു …ലീവ് എടുത്തു വരുന്നവർക്ക് ഓരോരോ ആവശ്യങ്ങൾ ഒക്കെ കാണുമല്ലോ ..

 

 

വല്യമ്മ അന്വേഷിക്കുന്ന് എന്നു  പറഞ്ഞു ശ്യാം സാർ ….അവൻ വീടിനു  പുറത്തു നിന്ന് കൊണ്ട് ചോദിച്ചു …

 

ആ അന്വേഷിച്ചു …നീ ഭക്ഷണം കഴിച്ചോ….അവർ തിരക്കി ..

കഴിച്ചു വെല്യമ്മെ…അവൻ മറുപടി പറഞ്ഞു ..

ഡാ ഇത് വാങ്ങിച്ചോ  ..എന്നുപറഞ്ഞു അവർ അവനു നേരെ ഒരു കവർ നീട്ടി ..

അവൻ മടിച്ചു നിന്നു  ..വാങ്ങിക്കെടാ ഇത് …അവർ ശബ്ദം ഉയർത്തി …

എന്താണ് വെല്യമ്മേ…അവൻ അത് വാങ്ങിക്കൊണ്ടു ചോദിച്ചു..തുറന്നു  നോക്ക്…

അവൻ കവർ തുറന്നു athil ഷർട്ടും മുണ്ടും അവൻ അത് കണ്ടപ്പോ ഒരുപാട് സന്തോഷവും വിഷമവും ആയി…

അയ്യോ ഇതൊന്നും വേണ്ടായിരുന്നു വെല്യമ്മെ….സാർ ഒകെ കണ്ടാൽ വഴക്കുപറയില്ല ..

ഒരാളും ഒന്നും പറയില്ല ..രാവിലെ തന്നെ തരണം എന്ന് ഉണ്ടായിരുന്നു…പിന്നെഎല്ലാരോടും ഒക്കെ സംസാരിച്ചു ഒക്കെ ഇരുന്നു നേരം പോയത് അറിഞ്ഞില്ല ….

ഇത് നിനക്കുള്ള ഓണക്കോടി ആണ് …. കേട്ടോടാ ..നാളെ രാവിലെ കുളിച്ചിട്ടു ഷർട്ടും മുണ്ടും ഒക്കെ കോടി ധരിച്ചാൽ മതി കേട്ടോ….

 

ശെരി അവന്‍ മറുപടി പറഞ്ഞു

 

ആദ്യമായാണിങ്ങനെ ….

അവൻ ചിരിച്ചു കൊണ്ട് അവൻ വേഗം തന്നെ ഓണക്കോടി കൊണ്ട് വെക്കാൻ ആയി തിരികെ പോയി…

ഒരുപാട് ഒരുപാട് സന്തോഷം ആയി അപ്പുവിന് …..

 

പോകും വഴിയും ഒരു കൗതുകത്തിന്റെ പുറത്തു അവൻ ഇടംകണ്ണിട്ടു

തറവാടിനുള്ളിലേക്ക് നോക്കിയിരുന്നു ശ്രിയ അവിടെ എങ്ങാനും ഉണ്ടോ എന്നറിയുവാൻ ആയി പക്ഷെ അവിടെ എങ്ങും കണ്ടില്ല ….

വൈകീട്ട് പ്ലാന്റേഷനില്‍  ഔട്ട് ഹൌസ് …

ശ്യാമും കൂടെ വന്ന കൂട്ടുകാരും അവിടെ കൂടിയിട്ടുണ്ട് അപ്പു അവര്‍ പറഞ്ഞ എല്ലാം ഒരുക്കിയിരുന്നു.അവര്‍ ഒക്കെ ഹാപ്പി ആയി, കുറച്ചു കഴിഞ്ഞു അപ്പു അവിടെ നിന്നും ഇറങ്ങി.

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.