ഇത് കണ്ടു ജോണിയും ആന്ഡെര്സണും തരിച്ചു നിന്നു പോയിരുന്നു . വിഷ്ണു , ആകെ ഞെട്ടലിലും സന്തോഷത്തിലും , ശ്രീ ഇവിടെ നടക്കുന്നത് റിയല്‍ ആണോ അതോ സ്വപനം ആണോ എന്ന മട്ടില്‍ ഇരിക്കുന്നു . ജോണിയും ആന്ഡെര്സണും എന്റെ നേരെ ഓടി അടുത്തു . അടുത്തു എത്തിയപ്പോള്‍ ജോണി എന്റെ സൈഡില്‍ നിന്നു ചവിട്ടാന്‍ കാല് പോക്കിയതും , ഞാന്‍ അവന്റെ നേരെ കറങ്ങി തിരിഞ്ഞു എന്റെ ഇടതു കൈ കൊണ്ടു അവന്റെ വലത് കയ്യില്‍ പിടിത്തം ഇട്ടു ഇടത്തെ കാല് കൊണ്ട്, ഭൂമില് അവന് ഉറപ്പിച്ചിരുന്ന വലത്തെ കാല് മുട്ടിന്റെ ചിരട്ട നോക്കി നല്ല ചവിട്ട് കൊടുത്തു . എന്നിട്ട് കൈ പിടിച്ച് തിരിച്ചു പിന്നില്‍ കൊണ്ട് വന്നു തല പിടിച്ച് കറിന്റെ ബോണെറ്റില്‍ ഇടിപ്പിച്ചു .
അപ്പോളേകും ആന്‍ഡെര്‍സണ്‍ അടുത്തു എത്തിയിരുന്നു , പിന്നില്‍ നിന്നു എന്നെ ചവിട്ടാന്‍ ആയി അവന് കാല് പോക്കിയതും ഞാന്‍ ഇടം കൈ കൊണ്ട് ജോണിയുടെ കൈ പിന്നില്‍ തന്നെ പിടിച്ച് വച്ച് ബോണെറ്റില്‍ ചേര്‍ത്ത് വച്ച് നിന്ന് കൊണ്ട് തിരിഞ്ഞു ആന്‍ഡെര്‍സണ്‍ പൊക്കി കൊണ്ട് വന്ന വലത് കാലില്‍ ആയി പിടുത്തം ഇട്ടു എന്റെ നേരെ പിടിച്ച് വലിച്ചു , ബാലന്‍സ് പോയ അവന് പിന്നിലേക്ക് വീഴാന്‍ തുടങ്ങിയപ്പോള്‍ അവന്റെ നെഞ്ചില്‍ ഞാന്‍ തലകൊണ്ട് ഇടിച്ചു നിലത്തിട്ടു . ശേഷം ജോണിയെ പിടിച്ച് തള്ളി പിന്നില്‍ നിന്നും ചവിട്ടി ആന്ഡെര്സണ്ന്റെ ദേഹത്ത് ഇട്ടു . എന്നിട്ട് അടുത്തു ചെന്ന് , കമഴ്ന്ന് കിടന്ന ജോണിയുടെ മുതുകില്‍ ആയി കൈമുട്ട് കൊണ്ട് ചാടി വീണു ഇടിച്ചു . എന്നിട്ട് അവന്റെ മുതുകില്‍ കിടന്നു കറങ്ങി ആന്ഡെര്സണ്ന്ടെ താടിയില്‍ ആയി തന്നെ നല്ല ചവിട്ട് കൊടുത്തു , അതോടെ അവന്റെ വായില്‍ നിന്നും ചോര വരാന്‍ തുടങ്ങി . എന്നിട്ട് ചാടി എണീറ്റ് ജോണിയുടെ ഒരു കാലില്‍ ആയി പിടിച്ച് തിരിച്ച് ഓടിച്ചു . അവനും വേദന കൊണ്ട് കിടന്നു പുളയാന്‍ തുടങ്ങി . അപ്പോള്‍ അവനെ വിട്ടു കമിഴ്ന്നു കിടന്ന ആന്ഡെര്സണ്ന്ടെ മുതുകിലും കൈ മുട്ട് കൊണ്ട് ചാടി വീണു ഒന്നു കൊടുത്തു . എന്നിട്ട് അവനെ കോളറില്‍ പിടിച്ച് പൊക്കി കുനിച്ചു നിര്‍ത്തി മുട്ടുകാല് കൊണ്ട് വയറില്‍ ആയി ഒന്നു കൊടുത്തു , എന്നിട്ട് കുത്തിനു പിടിച്ച് നിര്‍ത്തി പിന്നിലേക്ക് അവനെ തള്ളി , പിന്നിലേക്ക് വീഴാന്‍ പോയപ്പോള്‍ കൈകള്‍ എന്റെ കൈ കൊണ്ട് പിടിച്ച് , തിരിച്ചു ഓടിച്ചു , നെഞ്ചില്‍ ചവിട്ടി വീഴ്ത്തി .
എന്നിട്ട് , ഇതെല്ലാം കണ്ടുകൊണ്ട് വീണു കിടന്ന സാവിയോയുടെ അടുത്തു ഞാന്‍ ചെന്നപ്പോള്‍ ഭയം അവന്റെ മുഖത്ത് നിഴലിച്ചിരുന്നു . അവന്റെ മുടിയില്‍ പിടിച്ച് ഏണിപ്പിച്ച് , കരണം നോക്കി രണ്ടു പൊട്ടിച്ചു . എന്നിട്ട് കുനിച്ചു നിര്‍ത്തി കൈ മുട്ട് കൊണ്ട് മുതുകത്ത് നാലെണ്ണം കൊടുത്തു അടിവയറില്‍ പിടുത്തം ഇട്ടു കൊണ്ട് വിഷ്ണുവിനെ വിളിചു , വിഷ്ണുവിനു കിട്ടിയത് പലിശ സഹിതം തിരിച്ചു കൊടുക്കാന്‍ പറഞ്ഞു . വിഷ്ണു സാവിയോയുടെ രണ്ടു കരണത്തും മാറി മാറി പൊട്ടിച്ചു . എന്നിട്ട് അവനെ ഞാന്‍ ചവിട്ടി നിലത്തിട്ടു .
ഇത്രേം ആയപ്പോളേക്കും അവമാര് ഇനി ഒന്നും ചെയ്യരുതേ എന്നു പറഞ്ഞു നിലവിളി തുടങ്ങിയിരുന്നു . വിഷ്ണുവും ശ്രീയും മതിയാക്കാന്‍ പറഞ്ഞത് കൊണ്ട് ഞാന്‍ നിര്‍ത്തി , എന്നിട്ട് പറഞ്ഞു –
“ ഇനി പെണ്ണുങ്ങളെ കാണുമ്പോള്‍ ഉള്ള നിന്റെ ഒക്കെ വേണ്ടാത്ത സംസാരം നിര്‍ത്തിക്കോണം , പിന്നെ മേലില്‍ ഒരു പെണ്ണിനേയും അവളുടെ സമ്മതം ഇല്ലാതെ തൊട്ട് പോകരുത് … നിന്റെ പേരെന്താ , ജോണിയോ ..ആഹ് അതിനാ നിന്റെ രണ്ടു കയ്യും ഓടിച്ചതും …അപ്പോ എല്ലാവരും പറഞ്ഞത് ഒക്കെ കേട്ടു നല്ല കുട്ടികള്‍ ആയി ഇരിക്കണം …അല്ലേല്‍ ഈ അനിയന് ഇനിയും വരും , അന്ന് നിന്റെ ഒക്കെ അവസാനം ആയിരിക്കും …ഓര്‍ത്തോ “
ജഗ്ഗു ഭായ്
കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്
തുടക്കക്കാരൻ ആണെന്ന് ഫസ്റ്റ് പാർട്ട് വായിച്ചപ്പോഴും തോന്നിയിരുന്നില്ല ഇപ്പോൾ ഒട്ടും തോന്നുന്നില്ല
നല്ല ഒഴുക്ക് ഉള്ള എഴുത്ത് രീതി തന്നെ ആയിരുന്നു
മൂന്ന് പേരുടെയും ഇത്രയും പെട്ടന്ന് ഉണ്ടായത് ആണേൽ കൂടി ബോണ്ടിങ് കൊള്ളാം ഇഷ്ടപ്പട്ടു
Fight scene അടിപൊളി ആയിട്ടുണ്ട്
പെങ്ങളായി കണ്ടു എന്നല്ലേ പറഞ്ഞെ ആ സ്ഥിതിക്ക് അവൾ ഇഷ്ടപ്പെട്ടാലും അവൻ ഇഷ്ടപ്പെടുമോ മാത്രവുമല്ല അവന്റെ സങ്കല്പത്തിലെ പെണ്ണ് ഇതല്ലല്ലോ
എന്തായാലും വായിച്ചു ഇഷ്ടപ്പെട്ടു
അടുത്ത പാർട്ടിന് വെയ്റ്റിംഗ്
By
അജയ്
നന്നായി തന്നെ പോകുന്നുണ്ട്. ആദ്യ പാർട്ടിൽ നിന്നും അക്ഷരതെറ്റ് ഒരുപാട് മാറി. നല്ല ഫ്ലോ ഉള്ള എഴുത് ആണ്.ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. അവസാനം സീൻ വെച്ച് ഇനി പ്രണയം ആണോ അതിലും മികച്ച സൗഹൃദം ആണോ വരുന്നത് എന്ന് നോക്കാം. ??☺️
Nte mwonee poli item..1st partil ulla mistakes okke pariharichu. Comedy action ellam koodi othorumicha oru kidu saadanam. Simply addicted to this
Lou kuttappan ❤
Jeevappi kadha kandirunnu vayikkan vittupoyi.
Ratri vayichit abhiprayam parayaame ?
Kuttappan❤
കൊള്ളാം….
പാപ്പി ചേട്ടാ… ❤️
കൊള്ളാം…
വളരെ നനായി കപ്പൽ മുതലാളി..
പേജുകളുടെ എണ്ണം കൂടി
അക്ഷരത്തെറ്റുകൾ കുറഞ്ഞു
ഒന്നാമത്തേത് പോലെ അല്ല , അത് ഒരു തുടക്കം ആയിരുന്നു പക്ഷെ ഇത് ഒരുപാട് നന്നായിട്ടുണ്ട്..
തമാശയും ആക്ഷനും ഒക്കെ ലൈവ് ഫീൽ തന്നു.
ഒപ്പം.ആകാംഷ ഉണ്ടാക്കാൻ ഒരു കുഞ്ഞു സസ്പെൻസും.
ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു..
എന്റെ ഗുരുവേ ?
ഇതിൽ കൂടുതൽ എന്ത് വേണം. 1000 ലൈക് അല്ലെ കമന്റ് കിട്ടിയാലും ഇത്രയും സന്തോഷം ഉണ്ടാകില്ല ???????
നന്ദി… ഒരുപാട് നന്ദി ഹർഷൻ ചേട്ടാ ?
??
പോന്നുസേ…. ????
Nyc aayikn ?
നന്ദി shana ❤️
❤️❤️❤️❤️
❤️❤️❤️❤️❤️
ഇരിക്കട്ടെ ആദ്യത്തെ കമാന്റ് എന്റെ വക…
നൻഡ്രി ചേട്ടോ നൻഡ്രി ❤️❤️❤️