അനാമിക 2 [Jeevan] 245

ഞങ്ങള്‍ മൂന്നും കൂടെ നല്ല ബഹളം , കളിയും ചിരിയും കളിയാക്കല്‍  ഒക്കെ ആയി അങ്ങനെ ഇരിക്കുമ്പോള്‍ ആണ് രണ്ടു മൂന്നു പേര് അങ്ങോട്ടെക് വരുന്നത് കണ്ടത് . ആകെ മൂന്നു എണ്ണത്തിനും നല്ല വശപിശക് ലുക്ക് . ഏകദേശം 25 വയസ്സ് പ്രായം തോന്നും , മുടി ഒക്കെ പാറിപറത്തി ഇട്ടെകുന്നു , മദ്യപാനം കൊണ്ട് ആകും കണ്ണു ചുവന്നു താഴെ ആയി കറുപ്പ് വീണു കിടക്കുന്നു  . മൂന്നിന്‍റെയും ഒരു വല്ലാത്ത കോലം . കയറി വന്നപ്പോള്‍ തന്നെ അവന്മാര്‍ ശ്രീയുടെ നേരെ വഷളന്‍ നോട്ടം തുടങ്ങി . അവന്മാര്‍ വന്നപ്പോള്‍ തന്നെ ഞങ്ങള്‍ സംസാരം നിര്‍ത്തി  . വിഷ്ണുവിനും എനിക്കും നന്നായി ദേഷ്യം വന്നു , ശ്രീ ആണേല്‍ പേടിച്ച് ഇരിക്കുകയായിരുന്നു , അപ്പോളേകും ഞങ്ങള്‍ക്ക് ഉള്ള ഫുഡ് വന്നു , ഞങ്ങള്‍ വേഗം കഴിക്കാന്‍ തുടങ്ങി . അവന്മാര്‍ അത് കണ്ടു കടയിലെ ചേട്ടാനോട് കയര്‍ത്തു  ,

“ തനിക്ക് , ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത് കാണാന്‍ കണ്ണ് ഇല്ലെഡോ , ഞങ്ങള്‍ വന്നാല്‍ ആദ്യം ഞങ്ങള്ക്, വേണം ഭക്ഷണം തരാന്‍ എന്നു തനിക്ക് ഓര്‍മ ഇല്ലെ കിളവ  …”

കടക്കാരന്‍ – “ സാവിയോ കുഞ്ഞേ , അവര്‍ വന്നിട്ട് ഒരുപാട് നേരം ആയി , അതാ ആദ്യം അവിടെ കൊടുത്തേ … ഈ തവണ ഒന്നു ക്ഷമിക്കണം “

സാവിയോ – “ ആഹ് , ശെരി … 3 കുപ്പി കള്ള് ഏട് കിളവാ “

വിഷ്ണു ഇതിന്‍റെ   ഇടക്ക് – “ അല്ല ഇതില്‍ അരാ ഗണപതി , അതോ മൂന്നുഗണപതിയാണോ ??…”

ഞാനും ശ്രീയും കൂടി ഞെട്ടി… അവനെ ഒന്നു രൂക്ഷാമായി  നോക്കി …എന്നിട്ട് ഞാന്‍ പതുക്കെ പറഞ്ഞു  ..

“ മിണ്ടാതെ ഇരിക്കേട കഴുതേ …”

സാവിയോയുടെ ഒപ്പം ഉള്ള ഒരുത്തന്‍ – “ എന്താ …മക്കള്‍ വല്ലോം മൊഴിഞ്ഞാരുന്നോ ??…നക്കാന്‍ വന്നാ നക്കിയേച്ചു ഏഴിച്ചു പൊയ്ക്കൊണം , സാവിയോയുടേം പിള്ളേരുടേം നെഞ്ചത്ത് ഇട്ടു ഉണ്ടാക്കാന്‍ വരല്ലേ …അതിരിക്കട്ടേ ഏതാടാ  ഈ കിളി , നല്ല അഡാറു പീസ് ആണല്ലോ , എത്രയാടി കോച്ചേ നിന്‍റെ  റേറ്റ് ??? , ഞങ്ങള്ക്കും തരുമോ ?….”

വിഷ്ണു – “ നിന്‍റെ  വീട്ടില്‍ ഉള്ള പെണ്ണുങ്ങളെ വിറ്റു ആണോടാ നീയൊക്കെ കഴിയുന്നത്  ? , അല്ല പെണ്ണുങ്ങളെ കാനുംബോള്  ഉള്ള നിന്‍റെ ഒക്കെ  ഈ ചോദ്യം കേട്ടു ചോദിച്ചതാ …”

സാവിയോയുടെ ഒപ്പം ഉള്ളവര്‍ രണ്ടും ചാടി എണീറ്റു , അവന്‍ മാത്രം അവിടെ വിഷ്ണുവിനെയും തുറിച്ചുനോക്കി ഇരുന്നിടത്ത് തന്നെ ഇരുന്നു , എന്നിട്ടവരില്‍ ഒരാള്‍ കള്ള് കുപ്പി ഡെസ്കില്‍ അടിച്ചു പൊട്ടിച്ച് , വിഷ്ണുവിന് നേരെ വന്നു കൊണ്ട് പറഞ്ഞു –

“ എന്തു പറഞ്ഞെട കഴുവേറി മോനേ …”

കടയിലെ ചേട്ടന്‍ അവനെ പിടിച്ചു , “ വേണ്ട ജോണി മോനേ … പിള്ളേരാ ..അറിവില്ലായ്മ കൊണ്ടാ ..വിട്ടേക്കു …അവരെ ഞാന്‍ ഇറക്കി വിട്ടേക്കം ”

അപ്പോളേകും ഞാനും ചെന്ന് പറഞ്ഞു ,” വേണ്ട ചേട്ടാ … അബത്തം പറ്റിയത അവന് , ഇത്തവണ  ഒന്നു ക്ഷെമിക്ക് , ഞങ്ങള്‍ പോക്കോളാം …”

അവന്‍ അതോടെ ഒന്നു അടങ്ങി , ഞാന്‍ വിഷ്ണുവിനെയും ശ്രീയെയും വിളിച്ച് പോകാന്‍ ഇറങ്ങി . ഞങ്ങള്‍ കൈ കഴുകി പൈസ കൊടുത്തു പുറത്തു ഇറങ്ങാന്‍ തുടങ്ങി , വിഷ്ണുവിനെ ചെറുത്ത് പിടിച്ചു ഞാന്‍ ആണ് മുന്നില്‍ നടന്നത്  , ശ്രീ പിന്നാലെയും . വാതിലിനോടു  ചേര്‍ന്ന്  ഉള്ള ബെഞ്ചില്‍ അറ്റം ആയിരുന്നു അതില്‍ ഒരുവന്‍ ഇരുന്നേ , ശ്രീ പുറത്തു ഇറങ്ങിയതും , അവന്‍ അവളുടെ നിതംബത്തില്‍ പിടിച്ചമര്‍ത്തി  , അവള്‍ ആകെ പേടിച്ച് കരഞ്ഞു കൊണ്ട് പുറത്തേക് ഇറങ്ങി കാറിന് അടുത്തേക് ഓടി , ഞങ്ങള്‍ കാര്യം അറിയാതെ അന്തിച്ചു നിന്നു . അവന്‍ അവളോടു ചെയ്തത് കടയിലെ ചേട്ടന്‍ കണ്ടിരുന്നു , അയാള്‍ ഞങ്ങളുടെ പിന്നാലേ പുറത്തേക് വന്നപ്പോള്‍ ആണ് സംഭവം ഉണ്ടായെ , ഞാന്‍ ഓടി ശ്രീയുടെ അടുത്തു ചെന്ന് എന്താ എന്നു ചോദിക്കാന്‍ . അവള്‍

16 Comments

  1. ജഗ്ഗു ഭായ്

    കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്

    തുടക്കക്കാരൻ ആണെന്ന് ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോഴും തോന്നിയിരുന്നില്ല ഇപ്പോൾ ഒട്ടും തോന്നുന്നില്ല

    നല്ല ഒഴുക്ക് ഉള്ള എഴുത്ത് രീതി തന്നെ ആയിരുന്നു

    മൂന്ന് പേരുടെയും ഇത്രയും പെട്ടന്ന് ഉണ്ടായത് ആണേൽ കൂടി ബോണ്ടിങ് കൊള്ളാം ഇഷ്ടപ്പട്ടു

    Fight scene അടിപൊളി ആയിട്ടുണ്ട്

    പെങ്ങളായി കണ്ടു എന്നല്ലേ പറഞ്ഞെ ആ സ്ഥിതിക്ക് അവൾ ഇഷ്ടപ്പെട്ടാലും അവൻ ഇഷ്ടപ്പെടുമോ മാത്രവുമല്ല അവന്റെ സങ്കല്പത്തിലെ പെണ്ണ് ഇതല്ലല്ലോ

    എന്തായാലും വായിച്ചു ഇഷ്ടപ്പെട്ടു

    അടുത്ത പാർട്ടിന് വെയ്റ്റിംഗ്

    By
    അജയ്

  2. നന്നായി തന്നെ പോകുന്നുണ്ട്. ആദ്യ പാർട്ടിൽ നിന്നും അക്ഷരതെറ്റ് ഒരുപാട് മാറി. നല്ല ഫ്ലോ ഉള്ള എഴുത് ആണ്.ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. അവസാനം സീൻ വെച്ച് ഇനി പ്രണയം ആണോ അതിലും മികച്ച സൗഹൃദം ആണോ വരുന്നത് എന്ന് നോക്കാം. ??☺️

  3. കുട്ടപ്പൻ

    Nte mwonee poli item..1st partil ulla mistakes okke pariharichu. Comedy action ellam koodi othorumicha oru kidu saadanam. Simply addicted to this

    Lou kuttappan ❤

  4. കുട്ടപ്പൻ

    Jeevappi kadha kandirunnu vayikkan vittupoyi.
    Ratri vayichit abhiprayam parayaame ?

    Kuttappan❤

  5. ഫാൻഫിക്ഷൻ

    കൊള്ളാം….

    1. പാപ്പി ചേട്ടാ… ❤️

  6. കൊള്ളാം…
    വളരെ നനായി കപ്പൽ മുതലാളി..
    പേജുകളുടെ എണ്ണം കൂടി
    അക്ഷരത്തെറ്റുകൾ കുറഞ്ഞു
    ഒന്നാമത്തേത് പോലെ അല്ല , അത് ഒരു തുടക്കം ആയിരുന്നു പക്ഷെ ഇത് ഒരുപാട് നന്നായിട്ടുണ്ട്..
    തമാശയും ആക്ഷനും ഒക്കെ ലൈവ് ഫീൽ തന്നു.
    ഒപ്പം.ആകാംഷ ഉണ്ടാക്കാൻ ഒരു കുഞ്ഞു സസ്പെൻസും.
    ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു..

    1. എന്റെ ഗുരുവേ ?

      ഇതിൽ കൂടുതൽ എന്ത് വേണം. 1000 ലൈക്‌ അല്ലെ കമന്റ്‌ കിട്ടിയാലും ഇത്രയും സന്തോഷം ഉണ്ടാകില്ല ???????
      നന്ദി… ഒരുപാട് നന്ദി ഹർഷൻ ചേട്ടാ ?

    1. പോന്നുസേ…. ????

    1. നന്ദി shana ❤️

  7. ꧁༺അഖിൽ ༻꧂

    ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  8. ഋഷി ഭൃഗു

    ഇരിക്കട്ടെ ആദ്യത്തെ കമാന്‍റ് എന്റെ വക…

    1. നൻഡ്രി ചേട്ടോ നൻഡ്രി ❤️❤️❤️

Comments are closed.