ഹാ പറഞ്ഞിട്ടു കാര്യം ഇല്ല…ഇതു മലയാളിയുടെ രക്തത്തിൽ ഉള്ളതല്ലേ…മലയാളി പൊളിയല്ലേ?
ഒന്നും നോക്കിയില്ല പിന്നെ…സ്വയം പഴിച്ചുകൊണ്ട് മെല്ലെ എണീറ്റു നടന്നു ഞാൻ…
ആരാ വന്നു ഇടിച്ചേ എന്നോ…എന്തു പറ്റി എന്നോ ഞാൻ നോക്കിയില്ല…എങ്ങനെലും ആ സീനിൽ നിന്നു മാറാൻ ആണ് തോന്നിയെ അപ്പൊ
ഞാൻ മുന്നേ പറഞ്ഞുലോ…ഈ പെണ്കുട്ടികളെ ഒക്കെ കാണുമ്പോ ഒരു എപ്പിടപ്പി ആണ് എനിക്ക്…അത് ഒറ്റക്കാവുമ്പോ പിന്നെ പറയേണ്ട ആവശ്യം ഇല്ലല്ലോ ??
അതും ഇന്നേവരെ കാണാത്ത…ഇനിയും 4കൊല്ലം ഒരുമിച്ച് പേടിക്കേണ്ട ടീമിസ് ന്റെ മുന്നിൽ ആവുമ്പോ…പകച്ചു പണ്ടാരമടങ്ങി ഞാൻ
പിന്നൊന്നും നോക്കീല…നേരെ പുറത്തേക്കു വെച്ചു പിടിച്ചു….
ചുറ്റും ഒന്നു നോക്കിയാണ് ഞാൻ നന്നെ….അധികം പുള്ളാരെ പുറത്തൊന്നും കാണുന്നുമില്ല…
ചെക്കന്മാരെ ആണേൽ ആകെ കണ്ടത് ഗേറ്റ്നു പുറത്തും….ഇനിയവരെങ്ങാനും വായിനോക്കുവാൻ വന്ന ടീംസ് ആണോ…ഈശ്വര??
പിന്നെ കണ്ടതുമുഴുവൻ പിടകൾ ആണ്…
എന്നാലും അവിടം ഒന്നു കറങ്ങാം എന്നുതന്നെ വിചാരിച്ചു നടന്നു…ഒത്താൽ കമ്പനിക്ക് ആരെയെങ്കിലും കിട്ടിയാലോ…
ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ??
ഹും….അത്ര വിശാലമായ ക്യാംപസ് ഒന്നും അല്ല…..ശേ…വിശാലം എന്നുപറയാൻ വേറെ ഏതു ക്യാംപസ് ആണ് കണ്ടേക്കുന്നെ?
എന്നാലും മനസ്സിൽ ഉണ്ടായിരുന്ന സങ്കല്പത്തിനൊത്തില്ല എന്നു പറയുന്നതാവും ഉചിതം
1,2 ബെഞ്ചുകൾ ഉണ്ട് അവിടിവിടെയായി…ഒരു കാന്റീൻ…ഒരു ചെറിയ കട…എല്ലാം ഉണ്ട് അവിടെ എന്നു തോന്നുന്നു..
പിന്നെ ഒന്നും നോക്കീല…നേരെ ക്യാന്റീനിലേക്ക് നടന്നു…ആരെയെങ്കിലും കിട്ടിയാലോ വിജാരിച്ച്…
അധികം തിരയേണ്ടി വന്നില്ല…എന്റെ ബാച്ചിലേക്കു വന്ന ഒരുത്തനെ അവിടുന്ന് പരിചയപെട്ടു…അജയ്
ഇത്രേം നേരത്തിനിടയിൽ ഒരുത്തനെ കണ്ടപ്പോൾ മരുഭൂമിയിൽ മഴ പെയ്ത ആശ്വാസം ആയിരുന്നു എനിക്ക് ??
ഉള്ളിൽ അടക്കിപ്പിടിച്ച ചോദ്യങ്ങളുടെ വേലിയേറ്റം തൽകാലം ഞാൻ മടക്കി പോക്കറ്റിൽ ഇട്ടു
പിന്നൊന്നും നോക്കിയില്ല…കൂടെ പിടിച്ചു അവനെ…കൈവിട്ടു പോകാരുതല്ലോ?
എല്ലാ കാര്യങ്ങളും ചോദിച്ചു ഞാൻ…വീട്ടുകാരെ പറ്റി..അവന്റെ നാടിനെ പറ്റി ..അങ്ങനെ എല്ലാം
പക്ഷെ ഇതിനിടയിൽ ഞാൻ ഒരു കാര്യം മനസ്സിലാക്കി…ഈ തെണ്ടി ഒരു ബുജി ആയിരുന്നു എന്ന് ??
മറ്റൊന്നും കൊണ്ടല്ല…അധികം സംസാരിക്കുന്നില്ല…ചോദിക്കുന്നതിനുമാത്രം മറുപടി…ചിരിക്കുന്നില്ല…എപ്പോഴും ഒരു സീരിയസ് മൈൻഡ് പോലെ
മുഖത്ത് ഒരു വട്ട കണ്ണട..മുടിയൊക്കെ വെട്ടി നന്നായി ഒതുക്കി വെച്ചേക്കുന്നു…ചന്ദനക്കുറി..
❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????
????
???
????
Next part evide bro
13th nu ayachathan bro…??
Pinneyum 2 pravasyam ayachu…no reply
❤️❤️❤️❤️❤️
☺️☺️
Next part ennu varum bro
Koduthittund macha….4 part ezhuthi vechittund…baakki xam theern set aakkam☺️
?????
???
Evideyo nerathe vayichathupole
Athum njn thanne aan bro??
Luv stories avidam nirthiyallo..so ingott maatti enne llu
റാംബോകുട്ടാ.,…???
ഏട്ടാ???????
തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ട് നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…
നന്ദി??
മുത്തേ ♥️♥️♥️
ഏട്ടാ?????
❤️
??
നല്ല ഒഴുക്ക്…
സുനാമിക്ക് സാധ്യത ഉണ്ട്…
അടുത്തത് വേഗം കോടടെ…
പിടിച്ചു കെട്ടെടെ എവിടേലും…ഒലിച്ചു പോവും???
❤️❤️❤️
Yudham kazhinjoda???
അവസാനം വരെ പൊരുതി
കർണൻ നപ്പോളിയൻ ആവുല്ലേ??
അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ആകുമോ.,.,.
ഏട്ടൻ പറഞ്ഞ പോലെ ആയിരുന്നു പൊരിഞ്ഞ യുദ്ധം ആയിരുന്നു
????
??
???
ആഹഹ…വായിച്ചുപറയാം…
??
നല്ല തുടക്കം ബ്രോ… ❤️
എവിടെയൊക്കെയോ എന്റെ ജീവിതം കാണുന്നുണ്ട് ?? ജീവന്റെ ജീവിതതിനായി കട്ട വെയ്റ്റിങാണ് ??
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് ആയി ♥️
???
Lub?
ഇതിന് ഒരിക്കൽ തന്ന കമെന്റ് മറന്നിട്ടില്ല എന്ന് കരുതുന്നു
അത് തന്നെ ഇപ്പോഴും
അടിപൊളി ❤?
???
Nvr maan
Ramboo broo ith njan kkyile vayachathaa ennaalum onnum koodi vayachuu…
Poli annane parayada avasyam illalo pettane adutha partukkale idan kayiyatte.. ❤️❤️
Xam aan bro…ath kazhinj udane varam?
Rambuttann???
???