അകലെ 1 [Rambo] 1764

ഇതിൽ അപ്പൊ ഭാവി തീരുമാനം ആയ സ്ഥിതിക്ക്‌ കോഴ്സ് നെ പറ്റി ഒരു ധാരണ ഉണ്ടാക്കാം എന്ന് വെച്ചു കൂടെ പഠിച്ചവന്മാരോടൊക്കെ ഒന്നു ചോദിച്ചു…
നോ രക്ഷ ??
അവന്മാരും കെട്ടിട്ടില്ലായിരുന്നെ
എല്ലാവർക്കും ഈ ‘മരുന്നെടുത്തു കൊടുക്കുന്നയാൾ’ എന്നെ പറയാനുള്ളു?

പിന്നെ ഒരു കാട്ടു പഠിപ്പി പറഞ്ഞു chemistry ഒക്കെ ധാരാളം ഉള്ളതാണെന്ന്….ഹമ്മെ..തേഞ്ഞു??
ആ സാധനം ഒരു വിധം ആണ് മനസ്സിലാക്കി എടുത്തെ +2 നു…reaction ഒക്കെ കാണാപ്പാടം പഠിച്ചു പോയി ശർദ്ധിച്ചു ആണ് അവിടം വിട്ടെ??
പറയുമ്പോ A ഗ്രേഡ് ഒക്കെ ഉണ്ട്…പക്ഷെ എനിക്കറിയാല്ലോ എന്റെ അവസ്ഥ???

പിന്നെ ഒക്കെ ഒന്നു ഗൂഗിൾ ചെയ്തു.. …പോകപോകെ ഞാൻ ആ നഗ്ന സത്യം മനസ്സിലാക്കി…ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്റെ ശശിയെ???

ഫുൾ chemistry…എന്റെ പൊന്നോ…ഇതിലും വലിയൊരു ആപ്പ് എനിക്കിനി കിട്ടാനില്ല എന്നുവരെ വിചാരിച്ചു ഞാൻ??

പോയി…ഉള്ള കിളിയെല്ലാം പോയി ഇരിക്കുമ്പോ ആണ് ജിതിൻ വന്നു കളിക്കാൻ വിളിക്കുന്നെ..പിന്നെ അവന്റെ കൂടെ അങ്ങു പോയി…അവനോടു പറഞ്ഞപ്പോ സങ്കടം ആയെങ്കിലും സമാധാനിപ്പിച്ചു എന്നെ..അല്ലേലും കൂട്ടുകാർ എന്നും അങ്ങനെ ആണല്ലോ

ദിവസങ്ങൾ കടന്നു പോയി

പാടത്തെ ഒരു സച്ചിനായി വളർന്നു കൊണ്ടിരുന്ന ഞാൻ ഇടക്ക് ഡിഗ്രി യെ പറ്റി ആലോചിക്കുമ്പോ തന്നെ down ആകും?

ഏകദേശം ഒരു മാസം ഉണ്ട് ഇനി…അതിനു ശേഷം നീണ്ട 4 വർഷത്തെ കോളേജ് ജീവിതം…വീട്ടിൽ നിന്നും പോയി വരാം എന്നുള്ളതുകൊണ്ടും bike എടുക്കാൻ സമ്മതിച്ചതും ഇതിനിടയിലും ഒരു ആശ്വാസമായി എനിക്ക് ☺️☺️

ചേട്ടന്റെ unicorn ആണ് ബൈക്ക്…അച്ഛന് ഒരു ആക്ടിവയും ഉണ്ട്…..ഇതിനിടയിൽ ലൈസൻസ് എടുത്തത് കൊണ്ട് തന്നെ ക്ലോളേജിൽ പോകാൻ ഒരു മൂഡ് ഒക്കെ വന്നു തുടങ്ങി

ഒരാഴ്ച കഴിഞ്ഞപ്പോ ചേട്ടൻ ബാംഗ്ലൂര് പോയി…അങ്ങേര് ഉണ്ടാകുമ്പോ ഒരു രസമായിരുന്നു…
പിന്നെ പോകുന്നതിനു മുന്നേ എന്നെയൊന്നു ഉപദേശിച്ചു..?

മറ്റുള്ളവരുടെ കൂടെ കൂടി അവന്മാരെ കേടാക്കരുത്..ഓടുന്ന ബസ്സ്ന്റേം ചിരിക്കുന്ന പെണ്ണിൻറേം പിറകെ പോകരുത്…???
Seniors നെ ചൊറിയരുത്..
അങ്ങനെ അങ്ങനെ….??

എന്തായാലും പോക്കറ്റ് മണി മൂപ്പർ തരാം എന്നേറ്റത്തോടെ ഞാൻ ഹാപ്പി ആയി….പറഞ്ഞതിൽ നിന്നും ആകെ ഉള്ളിൽ കയറിയത് അതുമാത്രം ആയിരുന്നു???

വരും ദിവസങ്ങളിൽ വേണ്ട സാധാനങ്ങൾ ഒക്കെ മേടിക്കാൻ ടൗണിൽ ഒക്കെ പോയി..ജിതിനും ഉണ്ടാരുന്നു കൂടെ…അവനും തുടങ്ങാറായി ക്ലാസ്….

പിന്നെ എല്ലാം ശടപടെ ന്ന് ആയിരുന്നു..ദിവസം പോകുന്നപോലും അറിഞ്ഞില്ല..

ജിതിൻ തിരുവനന്തപുരത്തു ഏതോ ഒരു ഇൻസ്റ്റിട്യൂഷനിൽ ചേർന്നിരുന്നു…അവനും അങ്ങോട്ടു പോയി..ഇത്രേം കാലം ഒരുമിച്ചായിരുന്നു ഞങ്ങൾ…വിട്ടുപിരിയുന്നതിൽ എന്തോ..മനസ്സിനൊരു വല്ലാത്ത വിങ്ങൽ?
എന്തിനും കൂടെ നിന്നവൻ ആയിരുന്നു…ഇനിയിപ്പോ അവനില്ലാതെ??

അങ്ങനെ ക്ലാസ് തുടങ്ങുന്നതിനും 1 ആഴ്ച മുന്നേ അവൻ അങ്ങോട്ടു പോയി…അവരെ സ്റ്റേഷനിൽ എത്തിക്കാൻ ഞാനും പോയിരുന്നു…അവരെ യാത്രയാക്കിയ ശേഷം ഞാൻ വീട്ടിലേക്ക് തിരിച്ചു

44 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????

      1. Next part evide bro

        1. 13th nu ayachathan bro…??
          Pinneyum 2 pravasyam ayachu…no reply

  3. ❤️❤️❤️❤️❤️

  4. Next part ennu varum bro

    1. Koduthittund macha….4 part ezhuthi vechittund…baakki xam theern set aakkam☺️

  5. Evideyo nerathe vayichathupole

    1. Athum njn thanne aan bro??

      Luv stories avidam nirthiyallo..so ingott maatti enne llu

    1. ഏട്ടാ???????

  6. തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ട് നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. നന്ദി??

  7. പ്രൊഫസർ ബ്രോ

    മുത്തേ ♥️♥️♥️

    1. ഏട്ടാ?????

  8. നല്ല ഒഴുക്ക്…
    സുനാമിക്ക് സാധ്യത ഉണ്ട്…
    അടുത്തത് വേഗം കോടടെ…

    1. പിടിച്ചു കെട്ടെടെ എവിടേലും…ഒലിച്ചു പോവും???

    1. Yudham kazhinjoda???

      1. അവസാനം വരെ പൊരുതി

        1. കർണൻ നപ്പോളിയൻ ആവുല്ലേ??

          1. അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ആകുമോ.,.,.

          2. ഏട്ടൻ പറഞ്ഞ പോലെ ആയിരുന്നു പൊരിഞ്ഞ യുദ്ധം ആയിരുന്നു

  9. ആഹഹ…വായിച്ചുപറയാം…

  10. നല്ല തുടക്കം ബ്രോ… ❤️

    എവിടെയൊക്കെയോ എന്റെ ജീവിതം കാണുന്നുണ്ട് ?? ജീവന്റെ ജീവിതതിനായി കട്ട വെയ്റ്റിങാണ് ??

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

  11. ഇതിന് ഒരിക്കൽ തന്ന കമെന്റ് മറന്നിട്ടില്ല എന്ന് കരുതുന്നു
    അത് തന്നെ ഇപ്പോഴും
    അടിപൊളി ❤?

  12. Ramboo broo ith njan kkyile vayachathaa ennaalum onnum koodi vayachuu…
    Poli annane parayada avasyam illalo pettane adutha partukkale idan kayiyatte.. ❤️❤️

    1. Xam aan bro…ath kazhinj udane varam?

Comments are closed.