അകലെ 1 [Rambo] 1764

യുദ്ധഭൂമിയിലേക്ക് 2 ഭടന്മാരെ കിട്ടിയ സന്തോഷത്തേക്കാളുപരി മറ്റേ വാർത്ത ഞങ്ങളെ തളർത്തി കളഞ്ഞു?

പ്രത്യേകിച്ചൊന്നും ഇല്ല ന്നെ….ഞങ്ങടെ seniors നു മുഴുവൻ പരീക്ഷ ആയതിനാലാണ് ആരെയും അധികം കാണാഞ്ഞത്….പോരാത്തതിന് അവർ ഇന്നിവിടെ ലാൻഡ് ചെയ്തിട്ടുമുണ്ട്?

എന്തോ അതുകേട്ടപ്പോൾ തന്നെ ഉള്ളിൽ ചെറിയ ഭയത്തിന്റെ വെളിയേറ്റങ്ങൾ ഇല്ലാതില്ല?
എന്നാലും ഒന്നും പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞു
“” ഹൈ…അവര് വരട്ടെടാ…നിങ്ങളെന്താ കൊച്ചു പിള്ളാരെ പോലെ..ശ്ശെ മോശം മോശം”” ??
ഹാ …അതു കേട്ടപ്പോൾ അവന്മാർക്ക് ഇച്ചിരി ആശ്വാസം വന്നെന്നു തോന്നുന്നു…
But നമ്മൾ ഇപ്പോഴും പഴേ അവസ്ഥയിലായിരുന്നു??

പോരാത്തതിന് ഇന്ന് തൊട്ടു വൈകീട്ട് വരെ ക്ലാസ് ഉണ്ട് താനും….മിസ്സ് വന്ന് കുറെ എന്തൊക്കെയോ ഉപദേശം ഒക്കെ തന്നിട്ട് പോയി…
അവരോട് സംസാരിക്കരുത്,വഴക്കിനുപോകാരുത്….
അല്ലേലും നമ്മൾ എങ്ങോട്ടു പോകാൻ ആണ്…

ഹാ…അങ്ങനെ എങ്ങനെയൊക്കെയോ ഉച്ചയായി…
ക്ലാസ് ഒക്കെ തുടങ്ങിരുന്നു…ചുമ്മാ ബോറയിരുന്നെ….എന്നാലും ഈ മരുന്നെടുത്തു കൊടുക്കാൻ എന്താ ഇത്രേം ഉള്ളെ ന്ന് ?

ഫുഡും അടിച്ചു ക്ലാസ്സിൽ എത്തിയപ്പോ വിഗ്ഗു ഉണ്ട് അവിടെ….അവൻ അപ്പോഴേക്കും ഉള്ള പുള്ളേരുടെ ഒക്കെ ചങ്ക് ആയിട്ടുണ്ട്??

നമ്മടെ ഭാഷയിൽ കോഴി എന്നു വേണേൽ അഭിസംബോധന ചെയ്യാം…എന്നാലും അവൻ അത് 2 കയ്യും നീട്ടി സ്വീകരിച്ചോളും??

ഏയ്…അവനേം കുറ്റം പറഞ്ഞിട്ട് കാര്യമില്ലന്നെ…ക്ലാസ്സിൽ ഉള്ളതൊക്കെ അത്യാവശ്യം ലുക്ക് ഉള്ളതൊക്കെ തന്നെ ആയിരുന്നു?….നമ്മൾക് സംസാരിക്കാൻ മടിയാണേലും വായിനോട്ടം ഒരു കാലയാക്കി എടുത്തോണ്ട് വല്യ സീൻ ഇല്ല?

ഉച്ചക്ക് ശേഷം ലാബ് ആണ്…സോ 3 ബാച്ച് ആക്കി തിരിച്ചു ഞങ്ങളെ…റോൾ നമ്പർ ആവാത്തതുകൊണ്ടും തുടക്കമായതുകൊണ്ടും ഞങ്ങളുടെ അഭ്യർത്ഥന മാനിച്ച് മിസ്സ് ബോയ്‌സിനെ എല്ലാം ഒരുമിച്ചാക്കി…

അതേതായാലും നല്ല ഒരു കാര്യമായിട്ട് തോന്നി…3 മണിക്കൂർ ഉണ്ട് ഉച്ചക്ക് ശേഷം…അതും ഫുൾ നിൽക്കണം?

എന്തോ സഹചര്യത്തോട് പൊരുത്തപ്പെടാൻ ഇച്ചിരി സാവകാശം എന്നപോലെ മിസ്സ് ഇരുന്നോളാണ് പറഞ്ഞു

20 പേർ അടങ്ങുന്ന 3 ബാച്ച്…5 ലാബ് ഉണ്ട്…1 ദിവസം ലൈബ്രറിയും..
ചുമ്മാ കോപ്പ്??

ഹാ…ഇന്നെതായാലും ഇവന്മാർ കൂടെ ഉള്ളോണ്ട് സമയം പോയതെ അറിഞ്ഞില്ല…?
എല്ലാരും നന്നായിട്ട് അടുത്തു ഇതിനകം തന്നെ…പിന്നെ സുരയുടെ ചേച്ചീടെ കല്യാണത്തിന്റെ പ്ലാനിങ്ങിൽ ആയിരുന്നു…ഡ്രസ് കോഡ് വേണം എന്നായിരുന്നു വിഗ്ഗു ആശാന്റെ കല്പന..
അത് ഏതായാലും എല്ലാർക്കും സമ്മതമായി..

ക്ലാസ്സും കഴിഞ്ഞു എല്ലാരും ഒരുമിച്ചു തന്നെ ആണ് അവിടം വിട്ടത്…

ഇപ്പൊ കോളേജിന് ഒരു ജീവൻ വെച്ചപോലെ ഒക്കെ ഉണ്ട്….പരീക്ഷ കഴിഞ്ഞു seniors എത്തിയതുകൊണ്ട് ഇഷ്ടംപോലെ പുള്ളേരുണ്ട്…

അങ്ങനെ ഞങ്ങൾ നടന്നു നേരെ വണ്ടി പാർക്ക് ചെയ്തിടത്തേക്ക് ഞാനും പോയി…അവന്മാർ ബസ് സ്റ്റോപ്പിലേക്കും

നിറയെ ബൈക്ക് ആയിരുന്നു അവിടെ….കാറിനു വേറെ കോളേജ് കോമ്പൗണ്ടിനകത്തുതന്നെ സ്ഥലം ഉണ്ട്…ബൈക്ക് പുറത്താണ് വെക്കാറ്

ഞാൻ നേരെ പോയി നമ്മടെ ചുണകുട്ടനെ അങ്ങെടുത്തു….ചവിയിട്ടു സെൽഫ് അടിച്ചു…

ഒന്നു റൈസ് ചെയ്ത് മുന്നോട്ടെടുക്കാൻ തുനിഞ്ഞതും ….ഒരു ബലിഷ്ഠമായ കൈ വന്ന് ചാവി അങ്ങ് ഊരി?

 

 

തുടരും

44 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????

      1. Next part evide bro

        1. 13th nu ayachathan bro…??
          Pinneyum 2 pravasyam ayachu…no reply

  3. ❤️❤️❤️❤️❤️

  4. Next part ennu varum bro

    1. Koduthittund macha….4 part ezhuthi vechittund…baakki xam theern set aakkam☺️

  5. Evideyo nerathe vayichathupole

    1. Athum njn thanne aan bro??

      Luv stories avidam nirthiyallo..so ingott maatti enne llu

    1. ഏട്ടാ???????

  6. തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ട് നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. നന്ദി??

  7. പ്രൊഫസർ ബ്രോ

    മുത്തേ ♥️♥️♥️

    1. ഏട്ടാ?????

  8. നല്ല ഒഴുക്ക്…
    സുനാമിക്ക് സാധ്യത ഉണ്ട്…
    അടുത്തത് വേഗം കോടടെ…

    1. പിടിച്ചു കെട്ടെടെ എവിടേലും…ഒലിച്ചു പോവും???

    1. Yudham kazhinjoda???

      1. അവസാനം വരെ പൊരുതി

        1. കർണൻ നപ്പോളിയൻ ആവുല്ലേ??

          1. അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ആകുമോ.,.,.

          2. ഏട്ടൻ പറഞ്ഞ പോലെ ആയിരുന്നു പൊരിഞ്ഞ യുദ്ധം ആയിരുന്നു

  9. ആഹഹ…വായിച്ചുപറയാം…

  10. നല്ല തുടക്കം ബ്രോ… ❤️

    എവിടെയൊക്കെയോ എന്റെ ജീവിതം കാണുന്നുണ്ട് ?? ജീവന്റെ ജീവിതതിനായി കട്ട വെയ്റ്റിങാണ് ??

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

  11. ഇതിന് ഒരിക്കൽ തന്ന കമെന്റ് മറന്നിട്ടില്ല എന്ന് കരുതുന്നു
    അത് തന്നെ ഇപ്പോഴും
    അടിപൊളി ❤?

  12. Ramboo broo ith njan kkyile vayachathaa ennaalum onnum koodi vayachuu…
    Poli annane parayada avasyam illalo pettane adutha partukkale idan kayiyatte.. ❤️❤️

    1. Xam aan bro…ath kazhinj udane varam?

Comments are closed.