അകക്കണ്ണ് – 3 [**SNK**] 201

 

Previous Parts

 

*******************************************************************************

തുടരുന്നു …………..

*******************************************************************************

കൂടുതൽ കേൾക്കാൻ സമ്മതിക്കാതെ ലിഫ്റ്റ് ഞങ്ങളെയും കൊണ്ട് താഴേക്ക് പാഞ്ഞു. ഗ്രൗണ്ട് ഫ്ലോറിൽ എത്തി അമ്മയും കുഞ്ഞമ്മയും എടുത്ത ഡ്രെസ്സിന്റെ കവറുകളും കയ്യിൽ എടുത്തു ഏല്പിച്ച കാര്യങ്ങൾ എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ ഒന്ന് കൂടി പ്രദീപിനെ ഓർമിപ്പിച്ചു ഞങ്ങൾ പാർക്കിംഗ് ലോട്ട് നടന്നു. അവിടെ നിന്നും വണ്ടിയെടുത്തു നല്ല ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു വീട്ടിലോട്ടു വിട്ടു. യാത്രയിലുടനീളം ഷോപ്പിലെ ഞങ്ങളുടെ സാഹസങ്ങൾ വിവരിക്കുകയായിരുന്നു കുഞ്ചു. പക്ഷേ എൻ്റെ മനസ്സിൽ എത്രയും പെട്ടെന്ന് ചെയ്‌തു തീർക്കേണ്ട കാര്യങ്ങൾ ആയിരുന്നു. അതിനു ഒരു പ്രചോദനം എന്നപോൾ എൻ്റെ മേഘ നിറഞ്ഞു നിന്നു.

…………………………  എൻ്റെ മേഘ   …………………………

മേഘ … മേഘ …. മേഘ …..

എൻ്റെ ഹൃദയത്തുടിപ്പിന്റെ താളം പോൽ ആ നാമം മനസ്സുരുവിട്ടുകൊണ്ടിരുന്നു. പുലർകാല വേളയിൽ പൂക്കളെ തഴുകിയുണർത്തുന്ന ഇളം തെന്നൽ എന്നപോൾ. അവളുടെ മുഖവും ആ സ്വരമാധുര്യവും ആ മുഖത്തു വിരിയുന്ന ഭാവങ്ങളും പിന്നെ എൻ്റെ മുഖമൊന്നു ഒപ്പിയെടുക്കാൻ സാധിക്കാതെ വെമ്പുന്ന മിഴികളും.

വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അത് കൊണ്ട് തന്നെ വീണ്ടും ഹരി നാരായണന്റെ വരികൾ കടമെടുക്കുന്നു …….

7 Comments

  1. കർണ്ണൻ

    ❤❤❤❤❤

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. Next part eppo….?

  4. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set seteyy?

  5. Bro 3 partum ഇന്ന് ആണ് വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ 2 പാർട്ട്‌ നല്ല reathyil പേജ് ഉണ്ടായിരുന്നു ഇത്‌ കുറഞ്ഞു പോയിട്ടോ അത് ഉള്ളു ആകെ ഒരു ഇത് പിന്നെ കഥ വായിച്ചിട്ട് നല്ല ഒരു ബാക്ക് ഭാഗം പറയാൻ ഉണ്ട് എന്ന് മനസിലായി നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

  6. ? നിതീഷേട്ടൻ ?

    Achu ഏങ്ങനെ അനിയത്തി ആയി

    Achu – mekha – ranjith oru വലിയ flashback കാണുമല്ലോ????? വെയിറ്റിംഗ് ?

  7. ❤️❤️❤️??????

Comments are closed.