♨️മനസ്വിനി ?5️⃣ «??? ? ?????» 2965

♨️മനസ്വിനി ?5️⃣

Author : ??? ? ????? | Previous Part

 

ഒരാഴ്ചയ്ക്ക് ശേഷം…

2019 ജൂൺ 26 ബുധൻ

 

എട്ടു മണിയോടെ ഞാൻ ഓഫീസിൽ എത്തി…. നാരായൺ സർ നേരത്തെ എത്തിയിട്ടുണ്ട്….

ഞാൻ നേരെ സാറിന്റെ ചേമ്പറിലേക്ക് ചെന്നു….

“ഗുഡ് മോർണിംഗ് മെൽവിൻ…”

“ഗുഡ് മോർണിംഗ് സർ… നേരത്തെ എത്തിയോ…?”

“ഇല്ല… 5 മിനിറ്റ്….

കുറച്ചു ഫയൽസ് എടുക്കാൻ ഉണ്ട്…. രണ്ട് മിനുറ്റിൽ നമുക്ക് ഇറങ്ങാം….”

“ഓക്കേ സർ…”

ഫയൽസ് എല്ലാം ഇന്നോവയുടെ ബാക്കിൽ കയറ്റി ഞങ്ങൾ കൽപ്പറ്റയ്ക്ക് പുറപ്പെട്ടു…

 

പതിനൊന്നു മണിക്ക് പനമ്പാടിയിലെ വർക്കിനു വിളിച്ച ടെണ്ടർ EE ഓഫീസിൽ വെച്ച് ഓപ്പൺ ചെയ്യുവാണ്…. സ്പെഷ്യൽ ഇന്ററെസ്റ്റ് ഉള്ളത് കൊണ്ട് ഞങ്ങളും പോകാം എന്ന് കരുതി…

മൂന്ന് പ്രൊജക്ടുകളിലേക്കായി മൊത്തം 16 ടെൻഡർ അപ്ലിക്കേഷൻ വന്നിട്ടുണ്ട്….

 

“സർ.. പനമ്പാടിയിലെ മുന്നത്തെ വർക്ക് എടുത്ത കോൺട്രാക്ടർസ് ടെൻഡർ കൊടുത്തിട്ടുണ്ടാവോ….”

“ഏയ്യ്…. അവർ ഈ ടെൻഡറിൽ പങ്കെടുക്കില്ല എന്ന ഉറപ്പിന്മേലാണ് അന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിൽ നിന്ന് അവരെ ഒഴിവാക്കിയത്…..”

ഞാൻ നാരായൺ സാറിനെ നോക്കി ചിരിച്ചു…

30 Comments

  1. ❤❤❤❤❤

  2. ???????
    Ee part m poli ❤️❤️❤️

  3. വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
    നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്

    1. Tnku…. ?

  4. Rajeev (കുന്നംകുളം)

    ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????

    1. ആരോരാൾ… പുലർമഴയിൽ…..

      Tnku.

    2. മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???

      1. Rajeev (കുന്നംകുളം)

        എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ

        1. നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
          മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
          മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..

          ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..

          പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???

          1. Rajeev (കുന്നംകുളം)

            മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…

            ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla

          2. ????? ഇതെന്താ കഥ…..

          3. Rajeev (കുന്നംകുളം)

            തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ

  5. കൊള്ളാം❤️?

  6. Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????

    1. Tnku???

  7. Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….

    1. വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?

  8. വിശ്വനാഥ്

    ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????

  9. Sai..
    Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…

    രസകരമായ ആ എഴുത്ത്… ❤❤??

    As usual.. അടിപൊളി ❤❤??

  10. വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
    പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
    പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..

    പക്ഷെ..
    അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
    ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
    എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..

    ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
    എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
    ചിലപ്പോ വെറും തോന്നലും ആവാം

    അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???

    ???

    1. കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…

      അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?

  11. Rajeev (കുന്നംകുളം)

    വന്നല്ലോ

    1. ????? വന്ന് വന്ന്

Comments are closed.