പിരിയില്ലൊരിക്കലും 1 [പ്രൊഫസർ ബ്രോ] 100

പിരിയില്ലൊരിക്കലും 1

Piriyillorikkalum Part-1| Author : Professor Bro  

 

നമ്മൾ തമ്മിൽ കണ്ടിട്ട് കുറച്ചു നാളുകൾ ആയി അല്ലെ , കുറച്ചു പേര് എങ്കിലും എന്നെ ഇപ്പോഴും ഓർക്കുന്നുണ്ടാകും എന്ന് വിശ്വസിക്കുന്നു ,

മനഃപൂർവം എടുത്ത ഇടവേള അല്ല ജീവിത സാഹചര്യങ്ങൾ മൂലം സംഭവിച്ചു പോയതാണ് . ഒരു കഥ പകുതിയിൽ നിർത്തിയിട്ടാണ് പോയത് അതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു അതിന്റെ ബാക്കി ഭാഗം ഉടൻ തന്നെ പോസ്റ്റ്‌ ചെയ്യാം

നിങ്ങൾ കുറച്ചു പേർക്കെങ്കിലും ക്ലൈമാക്സ്‌ അറിയാവുന്ന ഒരു കഥയുടെ അവർ പറയാതെ വിട്ട ഭാഗം പൂരിപ്പിക്കുക മാത്രമാണ് ഈ കഥയിലൂടെ ഉദ്ദേശിക്കുന്നത് , അതുകൊണ്ട് തന്നെ യാതൊരു വിധ ട്വിസ്റ്റുകളോ ടേണുകളോ ഇതിൽ ഉണ്ടാവില്ല , വെറുതെ ചിരിച്ചു വായിക്കാൻ ഒരു ഫീൽ ഗുഡ് കഥ ആകും ഇത് എന്നാണ് എന്റെ ഒരു വിശ്വാസം ,

നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിച്ചുകൊണ്ട് ഞാൻ തുടങ്ങുകയാണ്

 

“പിരിയില്ലൊരിക്കലും “

ഞാൻ വാണി , വീട്ടിൽ മാളു എന്ന് വിളിക്കും . ഒരു കോളേജ് ലെക്ച്ചറർ ആണ് ,എനിക്ക് അമ്മയും അമ്മക്ക് ഞാനും അതാണ് എന്റെ കുടുംബം . അല്ല, അതായിരുന്നു എന്റെ കുടുംബം ഇന്നലെ വരെ . പക്ഷെ ഇന്ന് … ഒരുപാട് വർഷങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട ബന്ധങ്ങൾ ഒക്കെ തിരിച്ചു വരുന്നു എന്ന് തോന്നുന്നു

35 Comments

  1. Praneshwari second season ntha cancel cheythath.? Oru part vannirunallo

    1. ഞാൻ പറഞ്ഞിരുന്നില്ലേ പ്രാണേശ്വരിയിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവർ ആണെന്ന്, അവർക്ക് ഞങ്ങളുടെ ജീവിതം വെറും ഫിക്ഷൻ ആയി എഴുതി കാണുവാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു, so i had no other options but to delete it, sorry bro

  2. Nannayittund

  3. ❤️❤️❤️?❤️❤️❤️

  4. സഞ്ജയ്‌ പരമേശ്വരൻ

    ഇങ്ങള് പെരുമ്പാവൂർ ന്ന് ആണോ….. ഞാനും പെരുമ്പാവൂർ ന്നാണ്

    1. ഞാൻ പെരുമ്പാവൂർ അല്ല ബ്രോ, പ്രാണേശ്വരി വായിച്ചിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു, ഇതെല്ലാം ആ കഥയിൽ ഉള്ള കാര്യങ്ങൾ തന്നെ ആണ്

  5. പ്രാണേശ്വരി S2 എഴുതിയിട്ട് എന്താ അത് Delete ചെയ്തത് ബ്രോ.?

    1. കഥാപാത്രങ്ങൾ നേരിട്ട് വന്ന്‌ പറഞ്ഞാൽ നിർത്താതിരിക്കാൻ പറ്റില്ലല്ലോ, അതാണ് പറ്റിയത് അതുകൊണ്ട് തന്നെ ഈ കഥയിൽ ആ കഥാപാത്രങ്ങൾ ആരും തന്നെ കാണില്ല. (കൂട്ടുകാർ) മാളുവും, ഉണ്ണിയും, അഖിലും, ലച്ചുവും ആന്റിയും അമ്മയും ഒക്കെ ഉണ്ടായേക്കാം

      1. ഓക്കെ ബ്രോ… പ്രാണേശ്വരി മനസ്സ് നിറച്ച ഒരു സ്റ്റോറി തന്നെ ആയിരുന്നു ട്ടോ… ???

  6. പ്രാണേശ്വരിയുടെ ഭാഗം ആണല്ലേ… അതായത് വാണി മിസ്സിന്റെ കഥ അല്ലേ… ❤️❤️❤️

      1. ❤️❤️❤️

  7. കാത്തിരിക്കുന്നു “ആ രാത്രിയിൽ”

  8. നിധീഷ്

    ????

  9. Hi bro veendum vannu. Santhosham. Mattae storiyumayi connect undallo nannayi. A story thanna feel vaerae leval thannae ayirunnu. Ithum starting super kanam veendum ❤❤❤❤

    1. ഇതും അതേ ഫീൽ തരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു

  10. ത്രിലോക്

    മാഷേ.. ❤️

  11. Vannallo…. ❤

  12. മുത്തേയ് Welcome Back… ❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      ഇത് മുമ്പ് വന്ന കഥ അല്ലെ അതിന്റെ നടുക്കഷ്ണം

  13. Bro,
    valarea nalugalukku sesham vendum vannadhil santhosham.
    thangalude migachakadhayude kadha patrangalaya maluchechy,unniyettan,lakshmi,patta,pine nayagan[ peru marannu poi]ivrude ippolathe life kurichariyuvai kathirikkunnu.

    1. അഖിലും ലക്ഷ്മിയും പാറ്റയും ഒന്നും ഇതിൽ ഉണ്ടാവില്ല ബ്രോ, വന്നാൽ തന്നെ ചെറിയ രീതിയിൽ മാത്രം ആയിരിക്കും, ഇത് മാളുവിന്റെയും ഉണ്ണിയുടെയും കഥ ആണ്

  14. ❤️❤️❤️

  15. ࿇ꫝηⱥη₫࿇

    ??

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.