?Life of pain-the game of demons 7 [Demon king] 1617

അവിടെ ഒരാൾക്ക് കേറാൻ പോലും എന്ററി പാസ്സ് അപ്പോയണമെന്റ് ലെറ്റർ ,വിസിറ്റിംഗ് കാർഡ് ഒക്കെ വേണം…

ഒരു സ്‌ട്രോങ് സെക്യൂരിറ്റി കാവൽ… കൂടാതെ ബോഡി ചെക്കിങ്ങും… ഇതെല്ലാം മറികടന്ന് നിങ്ങളുടെ ആളുകൾ എങ്ങനെ അകത്തെത്തി….

അലി : അത് വളരെ സിംപിൾ അല്ലെ…. ഈ പറഞ്ഞ സാധാനങ്ങൾ ഒക്കെ ചെക്ക് ചെയ്യാൻ സെക്യൂരിറ്റി വേണം….. പക്ഷെ അവർ മരിച്ചാൽ……

വർമ്മ : that is impossible…

john : possibel…. കാരണം താൻ പറഞ്ഞ പോലെ അവരുടെ ശരീരത്തില് ഒഴുകുന്നതും ചോരതന്നെ ആണ്… ഇപ്പോൾ അവിടെ ആരും ജീവനോടെ കാണില്ല….ഹ ഹ ഹ ഹ …..

അവന്റെ അട്ടഹാസം അയാളെ കൂടുതൽ കൂടുതൽ ഭയപ്പെടുത്തി.

ആനന്ദ് വർമ്മ : നി..നിങ്ങൾ ആരാ….

അയാൾ പേടിയോടെയും അഖാംഷയോടെയും ചോതിച്ചു…

അലി : ഞങ്ങളോ…. ഞങ്ങൾ രണ്ട് പാവം ബിസിനസ്സ്മന്മാർ മാത്രം ആണ്…. പേര് അലി… അലി ഭായ്….. അറിയോ….

ആനന്ദ് വർമ്മ മനസ്സിലാവാത്ത രീതിയിൽ അവരെ നോക്കി…

അലി : ഹ ഹ ഹ ഹ …. ഒരു ബിസിനസ്സ്മാൻ ആയിട്ടുപോലും DX perfum ഇന്റെ എംഡി അലി ഭായിനെ കുറിച്ച് അറിയില്ല…..

വർമ്മ : സോറി ഭായ്…. ഞാൻ ബിസിനെസ്മാൻ ആണെങ്കിലും ഞങ്ങളുടെ കമ്പനിയുമായി ബന്ധമുള്ളവരെക്കുറിച് മാത്രമേ എനിക്ക് അറിയൂ……

അലി : ഹമ്മ്….. ശരി…. എന്നാ എന്നെ മനസ്സിലാവുന്ന വേറെ പേര് പറയാം… ഈ പേര് കുറേപേർക്ക് അറിയില്ല…. കുറേപേർക്ക് ഈ പേര് പേടി സ്വപ്നം ആണ്….  ഈ പേര് ഞാൻ ബിസിനെസ്സിൽ നിന്നും ഉണ്ടാക്കിയതല്ല…. പക്ഷെ എല്ലാ ബിസിനെസ്സ്മാൻമാർക്കും എല്ലാ ഹൈ പൊസിഷനിൽ നിൽക്കുന്നവനും എന്റെ ഈ പേര് അറിയാം…….

വർമ്മ : who are you……..?.

ali : my name is ali khan….. the ”” white Devil…'””

ആ പേര് കേട്ടതും ആനന്ദ് വർമ്മയും കൂടെ കറുത്ത വസ്ത്രം ധരിച്ചു നിന്നവരും നിന്ന നിൽപ്പിൽ വിറക്കാൻ തുടങ്ങി. പലരുടെയും കയ്യിൽ പിടിച്ചു തോക്കുകൾ പേടിയാൽ താഴെ വീഴാൻ തുടങ്ങി…
അവരുടെ ഈ മാറ്റം പ്രിയങ്ക വീക്ഷിക്കുന്നുണ്ടായിരുന്നു…

വർമ്മ : നി..നി..നിങ്ങളാണോ വൈറ്റ് devil……

ജോണ് : എന്താ…. തെളിയിച്ചു തരാണോ…..

ജോണ് അവനെ നോക്കി പരിഹാസ രൂപേണ പറഞ്ഞു.

അലി : അപ്പൊ വർമ്മസാറെ…. നമുക്കങ്ങോട്ട് മറിയിരുന്നാലോ…..

വർമ്മ :അ…ആ…..  വരു……

അവർ അവിടെ ഒരു ഒഴിഞ്ഞ മുറിയിൽ കേറി കതവടച്ചു. പുറത്ത് ആനന്ദ് വർമ്മയുടെ ഗാർഡ്‌സ് പരസ്പ്പരം സംസാരിക്കുകയാണ്..

‘”‘ കാലന്റെ നേരെയാണോ തോക്ക് ചുണ്ടിയത്….””

“” അയാൾക്ക് നമ്മളെയൊന്നും തീർക്കുന്നത് അത്ര വലിയ പണിയല്ല….'””

“”’ എന്തിനാ അയാൾ ഇന്ത്യയിൽ വന്നത്…. ‘””

“” വന്നത് എന്തുദ്ദേശത്തിൽ ആയാലും അത് നടത്തിയിട്ട് അയാൾ തിരികെ പോകു…. ‘””

“” അല്ലാ… ആരാ ഈ വൈറ്റ് ഡേവിൾ…. ‘”
അക്കൂട്ടത്തിലെ ഒരു ചെറുപ്പക്കാരൻ ചോതിച്ചു…

‘”” നിനക്ക് വൈറ്റ് ഡേവിൾ ആരാന്ന് അറിയില്ലേ…. ‘””

‘”” ഇല്ലാ…. ‘””

20 Comments

  1. ഇതിന്റെ ക്‌ളൈമാക്‌സ് ഒക്കെ കഴിഞ്ഞു എന്നാലും ഇടയ്ക് വായിക്കും l ലവ് ദിസ്‌ story

  2. ഒരു പാവം പയ്യൻ

    അണ്ണാ ഞാൻ മറ്റേ സൈറ്റിൽ കഥ വായിച്ചതാ ഒരേ പൊളി katha

    1. Tnx പയ്യൻ..???

  3. ♥️♥️♥️♥️

  4. Poli nex part waiting

  5. രാഹുൽ പിവി

    ❤️❤️❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ❤️
    ഈ ഭാഗത്തിൽ അലിയെ കുറിച്ചു കുടുതൽ അറിയാൻ കഴിഞ്ഞു..
    പിന്നെ നമ്മുടെ ജോണിന്റെ പ്രേമം പൊളിച്ചു. വേറെ ലെവൽ പ്രേമം.

    // ജോണ് : ഹമ്മ്…. ഞാൻ അമേരിക്കയിലാണ് എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്തത്… അപ്പൊ 3rd year പഠിക്കുമ്പോൾ first year ക്ലാസ്സിൽ ഒരു പെണ്കുട്ടി വന്നു…പേര് പൂജ… ഒരു പഞ്ചാബി ആണ്….

    അലി : എന്നിട്ട്… അതിനെ നീ വളച്ചോ….

    ജോണ് : ഏ… അവൾക്ക് അവളുടെ കൂടെ തന്നെ പഠിക്കുന്ന ഹരിയെന്ദർ സിങ് എന്നൊരു നാറിയുമായി പ്രേമം… 6 വർഷമായിട്ട്….

    അലി : ശോ…. എന്നിട്ട്…

    ജോണ് : എന്നിട്ടെന്താ… ഞാൻ പോയി എന്റെ ഇഷ്ട്ടം പറഞ്ഞു… അപ്പോൾ അവൾ സമ്മതിച്ചില്ല… അവൾക്ക് അവനെ മതിയെന്ന്….

    അലി : അപ്പൊ ആത്മാർത്ഥ പ്രേമം ആണല്ലേ…

    ജോണ് : എന്ത് ആത്മാർത്ഥത… ഞാൻ ഇഷ്ടമാ എന്ന് പറയുമ്പോൾ അവൾ അവനെ വിട്ട് എന്റെ ഒപ്പം വരേണ്ട… അതിനു പകരം അവനെ തന്നെ കെട്ടിപ്പിടിച്ച്‌ ഇരിക്കാൻ പാടുണ്ടോ…. ഞാനൊന്ന് തിരിഞ്ഞു നോക്കാൻ എത്ര പെണ്ണുങ്ങളാണ് കാത്തിരിക്കുന്നത് എന്നറിയോ…

    അലി : പിന്നെ… അതല്ലേ ആത്മാർത്ഥ പ്രേമം….

    ജോണ് : ആഹ്… എനിക്ക് അതൊന്നും അറിയില്ല… ഞാൻ ആഗ്രഹിച്ചാൽ എനിക്ക് കിട്ടണം… അതുകൊണ്ട് ഞാൻ അവനെ അങ് തീർത്തു….

    അലി : നീ അതല്ലേ ചെയ്യൂ…

    ജോണ്; ഹമ്മ്….എന്നിട്ട് ആ ******** മോള് എന്താ കാണിച്ചത് എന്ന് അറിയോ… അവന് വേണ്ടി ആത്മഹത്യ ചെയ്തു…. അപ്പൊ അവൾക്ക് വേണ്ടി ഞാൻ അവനെ കൊന്നതൊക്കെ വെറുതെ ആയില്ലേ…..അത് കൊണ്ട് ഈ പ്രേമതിലൊന്നും എനിക്ക് തീരെ താൽപ്പര്യം ഇല്ല… //
    എജ്ജാതി സൈക്കോ ?
    അത്രയും നേരം ബിൽഡപ്പ് കൊടുത്തു നിർത്തിയ ജോണിന്റെ കാറ്റ് ഒറ്റ സീൻ ൽ പോയി ?..

    1. ഒരു പാവം പയ്യൻ

      ?????

    2. ഒരു സൈക്കോ മൂവ്… അത്രേ ഉള്ളു???

  7. മേനോൻ കുട്ടി

    ഇന്ന് കുട്ടേട്ടൻ നല്ല ഫോമിൽ ആണുള്ളത്… ഫുൾ dk കഥകൾ ??

  8. ശങ്കരഭക്തൻ

    Dk KK ഇൽ വെച്ച് വായിച്ച ധൃതങ്കപുളകിതനായ കഥ.എന്തായാലും വീണ്ടും വായിക്കും…
    പിന്നെ ഉണ്ടല്ലോ ആ DA നെ റോഷന് വേണ്ട അവളോട് വേണേൽ എന്നെ വളച്ചോളാൻ പറഞ്ഞോ.. ???

    1. ഞാൻ മടുത്തു… നിങ്ങൾ എടുത്തോ…
      പക്ഷെ ഞാൻ പോക്കും… എനിക്ക് രാവണന്റെ സ്വഭാവം ആണ്?

      1. ശങ്കരഭക്തൻ

        ഈ കഥ നായകന്മാരുടെ ഒക്കെ ചുറ്റും എന്തോരം പെണ്ണുങ്ങളാണ് നിങ്ങളാണെൽ ആ റോഷന് അന്യഗ്രഹത്തിന്നു പെണ്ണിനെ സെറ്റക്കി കൊടുത്തു അവന്റെ ഒക്കെ തലേൽ വരച്ചത് എന്റെ….അല്ലേൽ വേണ്ട അടുത്ത ജന്മത്തിലെല്ലും വല്ല കഥയിലെയും നായകൻ ആയി ജനിക്കും ഞാൻ എന്നിട്ട് ഒരു ആറുമാദിക്കൽ ഉണ്ട് ??

        1. ????

          Njan kure kaalam merine chothichu nadannatha…evde..angeer athum roshanu kodthu??

          Da mikkavarum avan nottam nokkum chilappo????

Comments are closed.