മനു : അത് പ്രത്യേകം പറയണോ…. അതല്ലേ നിന്റെ പണി…..
ആതി : ഏട്ടാ… എന്താ പുതിയ വിക്രസ്സ്…….
രാജീവ് : അതൊക്കെ ഉണ്ട്….. അതിന് മുമ്പ് ഓരോ ചായ ആവാം…. അമ്മേ…. ഓരോന്ന് എടുത്തോ….
‘അമ്മ : പിന്നെ…. ഇങ്ങോട്ട് വാടാ ചെക്കാ…. 1 മണിയായി…. അപ്പോഴാ അവന്റെയൊരു ചായ…. വന്ന് വല്ലോം കഴിക്കാൻ നോക്ക്…..
രാജീവ് : എന്റെ ചക്കര അമ്മയല്ലേ… ഒരു ചായ ഇട്ട് താ…. ഞങ്ങൾ കഴിച്ചിട്ടെ പോകു…..
‘അമ്മ : എന്റെ ഈശ്വര….. ഇങ്ങനൊരു ചെക്കൻ …. ഉച്ചക്കാ ചായ കുടിക്കുന്നെ….. നിക്ക്… ഇപ്പൊ വരാ…..
‘അമ്മ അതും പറഞ്ഞ് അടുക്കളയിലോട്ട് പോയി. ‘അമ്മ പോയതും രാജീവ് മനുവിന്റെ തോളിൽ കയ്യിട്ടു.
മനു : എന്താടാ……
രാജീവ് : അപ്പൊ പണി തൊടങ്ങാ….
മനു : അമ്മേ മാറ്റിയപ്പോ തന്നെ ഊഹിച്ചു…. എന്തോ കാര്യായ പണിയാണെന്ന്……
രാജീവ് : ഹി ഹി…… നോക്ക് അളിയാ…… രൂപേ…. ആ സാധനം ഇങ് കൊണ്ടുവാ……
അത് കേട്ടതും രൂപ പുറത്തേക്ക് പോയി…. ആതി പിന്നാലെ പോകാൻ നോക്കി എങ്കിലും രാജീവ് തടുത്തു.
രാജീവ് : നീ എങ്ങോട്ടാ പെണ്ണേ…..
ആതി : രൂപേച്ചിയുടെ കൂടെ…….ആ സാധനം കൊണ്ടുവരാൻ….
രാജീവ് : അങ്ങനെ നീ സഹായിക്കണ്ട…. അതൊക്കെ അവൾക്ക് പൊക്കാനുള്ളതെ ഉള്ളു…..നീ പോ രൂപേ…..
രൂപ പുറത്തേക്ക് പോയി…
അവർ മൂന്നുപേരും വാതലിലേക്ക് തന്നെ ഉറ്റു നോക്കി… കുറച്ചു കഴിഞ്ഞപ്പോ രൂപ ഉള്ളിലേക്ക് കയറിവന്നു… പിന്നാലെ ഒരു പെണ്ണും ഉണ്ടായിരുന്നു.
ഒരു നീല ഷർട്ടും നീല ജീൻസ് പാന്റും മുഖത്ത് അധികം മേക്കപ്പ് ഇല്ലാതെ മുടിയൊക്കെ കെട്ടിവയ്ക്കാതെ ഹീറ്റ് ചെയ്ത് നിവർത്തി വച്ചിരിക്കുന്നു. കണ്ടാൽ ഒരു 25 വയസ്സ് പ്രായം തോന്നിക്കും… കാണാൻ നല്ല സുന്ദരിയും ആണ്.അഞ്ജുവും ആതിയും ഇതരാണ് എന്ന് മനസ്സിലാവാതെ നോക്കി നിന്നു. അവളെ കണ്ടതും മനുവിന്റെ മുഖം അത്ഭുതത്താലും സന്തോഷത്തിലും വായ തുറന്നു പോയി.
‘”” ഡാ മനു……… ‘””””‘
അവളുടെ സുന്ദരമായ ശബ്ദതാൽ അവന്റെ പേര് വിളിച്ചുകൊണ്ട് അവൾ മനുവിനെ ഓടിപ്പോയി കെട്ടിപിടിച്ചു. ഈ പ്രവർത്തി അഞ്ചുവിനെയും ആതിയെയും ഒരു പോലെ ഞെട്ടിച്ചു.
to be continued….
ഇതിന്റെ ക്‌ളൈമാക്‌സ് ഒക്കെ കഴിഞ്ഞു എന്നാലും ഇടയ്ക് വായിക്കും l ലവ് ദിസ് story
♥️♥️♥️
അണ്ണാ ഞാൻ മറ്റേ സൈറ്റിൽ കഥ വായിച്ചതാ ഒരേ പൊളി katha
Tnx പയ്യൻ..???
♥️♥️♥️♥️
??
Poli nex part waiting
❤️❤️❤️
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ❤️
ഈ ഭാഗത്തിൽ അലിയെ കുറിച്ചു കുടുതൽ അറിയാൻ കഴിഞ്ഞു..
പിന്നെ നമ്മുടെ ജോണിന്റെ പ്രേമം പൊളിച്ചു. വേറെ ലെവൽ പ്രേമം.
// ജോണ് : ഹമ്മ്…. ഞാൻ അമേരിക്കയിലാണ് എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്തത്… അപ്പൊ 3rd year പഠിക്കുമ്പോൾ first year ക്ലാസ്സിൽ ഒരു പെണ്കുട്ടി വന്നു…പേര് പൂജ… ഒരു പഞ്ചാബി ആണ്….
അലി : എന്നിട്ട്… അതിനെ നീ വളച്ചോ….
ജോണ് : ഏ… അവൾക്ക് അവളുടെ കൂടെ തന്നെ പഠിക്കുന്ന ഹരിയെന്ദർ സിങ് എന്നൊരു നാറിയുമായി പ്രേമം… 6 വർഷമായിട്ട്….
അലി : ശോ…. എന്നിട്ട്…
ജോണ് : എന്നിട്ടെന്താ… ഞാൻ പോയി എന്റെ ഇഷ്ട്ടം പറഞ്ഞു… അപ്പോൾ അവൾ സമ്മതിച്ചില്ല… അവൾക്ക് അവനെ മതിയെന്ന്….
അലി : അപ്പൊ ആത്മാർത്ഥ പ്രേമം ആണല്ലേ…
ജോണ് : എന്ത് ആത്മാർത്ഥത… ഞാൻ ഇഷ്ടമാ എന്ന് പറയുമ്പോൾ അവൾ അവനെ വിട്ട് എന്റെ ഒപ്പം വരേണ്ട… അതിനു പകരം അവനെ തന്നെ കെട്ടിപ്പിടിച്ച് ഇരിക്കാൻ പാടുണ്ടോ…. ഞാനൊന്ന് തിരിഞ്ഞു നോക്കാൻ എത്ര പെണ്ണുങ്ങളാണ് കാത്തിരിക്കുന്നത് എന്നറിയോ…
അലി : പിന്നെ… അതല്ലേ ആത്മാർത്ഥ പ്രേമം….
ജോണ് : ആഹ്… എനിക്ക് അതൊന്നും അറിയില്ല… ഞാൻ ആഗ്രഹിച്ചാൽ എനിക്ക് കിട്ടണം… അതുകൊണ്ട് ഞാൻ അവനെ അങ് തീർത്തു….
അലി : നീ അതല്ലേ ചെയ്യൂ…
ജോണ്; ഹമ്മ്….എന്നിട്ട് ആ ******** മോള് എന്താ കാണിച്ചത് എന്ന് അറിയോ… അവന് വേണ്ടി ആത്മഹത്യ ചെയ്തു…. അപ്പൊ അവൾക്ക് വേണ്ടി ഞാൻ അവനെ കൊന്നതൊക്കെ വെറുതെ ആയില്ലേ…..അത് കൊണ്ട് ഈ പ്രേമതിലൊന്നും എനിക്ക് തീരെ താൽപ്പര്യം ഇല്ല… //
എജ്ജാതി സൈക്കോ ?
അത്രയും നേരം ബിൽഡപ്പ് കൊടുത്തു നിർത്തിയ ജോണിന്റെ കാറ്റ് ഒറ്റ സീൻ ൽ പോയി ?..
?????
ഒരു സൈക്കോ മൂവ്… അത്രേ ഉള്ളു???
??
???????
???
ഇന്ന് കുട്ടേട്ടൻ നല്ല ഫോമിൽ ആണുള്ളത്… ഫുൾ dk കഥകൾ ??
???
Dk KK ഇൽ വെച്ച് വായിച്ച ധൃതങ്കപുളകിതനായ കഥ.എന്തായാലും വീണ്ടും വായിക്കും…
പിന്നെ ഉണ്ടല്ലോ ആ DA നെ റോഷന് വേണ്ട അവളോട് വേണേൽ എന്നെ വളച്ചോളാൻ പറഞ്ഞോ.. ???
ഞാൻ മടുത്തു… നിങ്ങൾ എടുത്തോ…
പക്ഷെ ഞാൻ പോക്കും… എനിക്ക് രാവണന്റെ സ്വഭാവം ആണ്?
ഈ കഥ നായകന്മാരുടെ ഒക്കെ ചുറ്റും എന്തോരം പെണ്ണുങ്ങളാണ് നിങ്ങളാണെൽ ആ റോഷന് അന്യഗ്രഹത്തിന്നു പെണ്ണിനെ സെറ്റക്കി കൊടുത്തു അവന്റെ ഒക്കെ തലേൽ വരച്ചത് എന്റെ….അല്ലേൽ വേണ്ട അടുത്ത ജന്മത്തിലെല്ലും വല്ല കഥയിലെയും നായകൻ ആയി ജനിക്കും ഞാൻ എന്നിട്ട് ഒരു ആറുമാദിക്കൽ ഉണ്ട് ??
????
Njan kure kaalam merine chothichu nadannatha…evde..angeer athum roshanu kodthu??
Da mikkavarum avan nottam nokkum chilappo????