?Life of pain-the game of demons 7 [Demon king] 1617

വർമ്മ : നിങ്ങൾക്ക് എന്താ അറിയേണ്ടത്….

അലി : i want to know about rony….

varma : she is dead…

ali : i know… എനിക്കവനെ കുറിച്ച് എല്ലാം അറിയണം…

വർമ്മ : എല്ലാം പറയാം….ആദ്യം അവളെ ഒന്ന് വെറുതെ വിടു…. ഞാൻ നിങ്ങളുടെ കാല് പിടിക്കാം…

അലി ആനന്ദ് വർമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി..

അലി : ഹാലോ മാഡം… അവിടെ ഉള്ളവരിൽ ആരുടെയെങ്കിലും കയ്യിൽ ഫോൺ കൊടുക്കു….

അൽപ നേരം നിശബ്ദമായിരുന്നു…

അലി : ആ… അവളെ ഒന്നും ചെയ്യണ്ടാ…. ഞാൻ കുറച്ചു കഴിഞ്ഞ് വിളിക്കാം… അപ്പൊ നിങ്ങൾ അവിടെനിന്നും ഇറക്കിക്കോ….

അതും പറഞ്ഞ് അലി ഫോൺ കട്ട് ചെയ്തു.

വർമ്മ : അവരോട് പോകാൻ പറഞ്ഞോടെ….

അയാൾ അഭേഷാ സ്വരത്തിൽ പറഞ്ഞു..

അലി : ഹ ഹ ഹ ഹ ഹ ……. ചെയ്ത ബെറ്റ് പോലും പാലിക്കാത്ത തന്നെ വിശ്വസിച്ച് അവരെ അവിടുന്ന് മാറ്റാൻ ഞാൻ മണ്ടൻ ആണോ….. താൻ പറഞ്ഞത് സത്യം ആണ്… ഞങ്ങളുടെ ദേഹത്ത് ഒഴുകുന്നതും രക്തം ആണ്….. തന്റെയും…..

ആനന്ദ് വർമക്ക് മറുപടി നൽകുവാൻ വാക്കുകൾ ഇല്ലായിരുന്നു.

വർമ്മ : am sorry sir……

അലി : ഹമ്മ്….. കെട്ടിട്ടുണണ്ട് 50 വയസ്സ് ആവാരയിട്ടും പുതു പ്രണയ ജോഡികളേ പോലെ ജീവിക്കുന്ന ആനന്ദ് വർമയെയും ദേവിക വർമയെയും കുറിച്ച്….

വർമ്മ : ശരിയാണ്… അവളില്ലെങ്കിൽ ഞാൻ മരിച്ചു പോകും…..

അയാളുടെ കണ്ണുകളിൽ നിന്നും തന്റെ ഭാര്യയിൽ ഉള്ള സ്നേഹം ഒലിക്കാൻ തുടങ്ങി.

ജോണ് : ഹ ഹ ഹ ….. സ്നേഹം…. ഈ പെണ്ണിനെ ******** അല്ലാതെ വേറെന്തിന് കൊള്ളാം…..

ജോണ് അറപ്പോടെ അയാളെ നോക്കി പറഞ്ഞു.. അത് കേട്ടതും ആനന്ദ് വർമ്മയുടെ സിരകളിൽ അഗ്നി ആളിക്കത്തി… എന്നാൽ അയാൾ അതെല്ലാം ക്ഷമിച്ചുകൊണ്ട് മിണ്ടാതിരുന്നു…

ഈ വാക്കുകൾ പ്രിയങ്കയിലും കോപം ആളി കത്തിച്ചു… കാരണം അവളും ഒരു സ്‌ത്രീ തന്നെയാണ്…. അവന്റെ വായിൽ നിന്നും വന്ന വാക്ക് അത്രക്ക് നീചവും ആയിരുന്നു…

ജോണ് : ഹ ഹ ഹ ….. ഭായ്…. കണ്ടില്ലേ….. ഒരു സ്ത്രീയിൽ അടിമയയാൽ ആർക്ക് മുന്നിലും ഏത് കൊലകൊമ്പനും മുട്ടുകുത്തും…

അലി : ജോണ്…. പ്ളീസ്…. ഒന്ന് മിണ്ടതെയിരിക്കു……

വാക്കുകൾ അതിരു കടക്കുന്നത് കണ്ട അലി അവനെ തടുത്തു…

അലി : അപ്പൊ വർമ്മ സാറേ…. നമുക്ക് അങ്ങോട്ട് മാറിയിരുന്നാലോ…..

വർമ്മ : ഞാൻ വരാം… പക്ഷെ എനിക്കൊരു കാര്യം അറിയണം…

അത് കേട്ടതും അലി പൊട്ടിച്ചിരിക്കാൻ തുടങ്ങി.

അലി : ഹ ഹ ഹ ഹ …….. ഇത്ര നേരം അങ്ങോട്ട് ചോദ്യം ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറിയവർ ഇപ്പോഴിതാ ഇങ്ങോട്ട് ചോദ്യം ചോദിക്കുന്നു… ഒക്കെ ചോദിക്ക്…

അലി : ഞാൻ താമസിക്കുന്നത് ദുബായിലെ വലിയ വലിയ വമ്പന്മാർ താമസിക്കുന്ന ഹോട്ടലിൽ ആണ്….

20 Comments

  1. ഇതിന്റെ ക്‌ളൈമാക്‌സ് ഒക്കെ കഴിഞ്ഞു എന്നാലും ഇടയ്ക് വായിക്കും l ലവ് ദിസ്‌ story

  2. ഒരു പാവം പയ്യൻ

    അണ്ണാ ഞാൻ മറ്റേ സൈറ്റിൽ കഥ വായിച്ചതാ ഒരേ പൊളി katha

    1. Tnx പയ്യൻ..???

  3. ♥️♥️♥️♥️

  4. Poli nex part waiting

  5. രാഹുൽ പിവി

    ❤️❤️❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ❤️
    ഈ ഭാഗത്തിൽ അലിയെ കുറിച്ചു കുടുതൽ അറിയാൻ കഴിഞ്ഞു..
    പിന്നെ നമ്മുടെ ജോണിന്റെ പ്രേമം പൊളിച്ചു. വേറെ ലെവൽ പ്രേമം.

    // ജോണ് : ഹമ്മ്…. ഞാൻ അമേരിക്കയിലാണ് എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്തത്… അപ്പൊ 3rd year പഠിക്കുമ്പോൾ first year ക്ലാസ്സിൽ ഒരു പെണ്കുട്ടി വന്നു…പേര് പൂജ… ഒരു പഞ്ചാബി ആണ്….

    അലി : എന്നിട്ട്… അതിനെ നീ വളച്ചോ….

    ജോണ് : ഏ… അവൾക്ക് അവളുടെ കൂടെ തന്നെ പഠിക്കുന്ന ഹരിയെന്ദർ സിങ് എന്നൊരു നാറിയുമായി പ്രേമം… 6 വർഷമായിട്ട്….

    അലി : ശോ…. എന്നിട്ട്…

    ജോണ് : എന്നിട്ടെന്താ… ഞാൻ പോയി എന്റെ ഇഷ്ട്ടം പറഞ്ഞു… അപ്പോൾ അവൾ സമ്മതിച്ചില്ല… അവൾക്ക് അവനെ മതിയെന്ന്….

    അലി : അപ്പൊ ആത്മാർത്ഥ പ്രേമം ആണല്ലേ…

    ജോണ് : എന്ത് ആത്മാർത്ഥത… ഞാൻ ഇഷ്ടമാ എന്ന് പറയുമ്പോൾ അവൾ അവനെ വിട്ട് എന്റെ ഒപ്പം വരേണ്ട… അതിനു പകരം അവനെ തന്നെ കെട്ടിപ്പിടിച്ച്‌ ഇരിക്കാൻ പാടുണ്ടോ…. ഞാനൊന്ന് തിരിഞ്ഞു നോക്കാൻ എത്ര പെണ്ണുങ്ങളാണ് കാത്തിരിക്കുന്നത് എന്നറിയോ…

    അലി : പിന്നെ… അതല്ലേ ആത്മാർത്ഥ പ്രേമം….

    ജോണ് : ആഹ്… എനിക്ക് അതൊന്നും അറിയില്ല… ഞാൻ ആഗ്രഹിച്ചാൽ എനിക്ക് കിട്ടണം… അതുകൊണ്ട് ഞാൻ അവനെ അങ് തീർത്തു….

    അലി : നീ അതല്ലേ ചെയ്യൂ…

    ജോണ്; ഹമ്മ്….എന്നിട്ട് ആ ******** മോള് എന്താ കാണിച്ചത് എന്ന് അറിയോ… അവന് വേണ്ടി ആത്മഹത്യ ചെയ്തു…. അപ്പൊ അവൾക്ക് വേണ്ടി ഞാൻ അവനെ കൊന്നതൊക്കെ വെറുതെ ആയില്ലേ…..അത് കൊണ്ട് ഈ പ്രേമതിലൊന്നും എനിക്ക് തീരെ താൽപ്പര്യം ഇല്ല… //
    എജ്ജാതി സൈക്കോ ?
    അത്രയും നേരം ബിൽഡപ്പ് കൊടുത്തു നിർത്തിയ ജോണിന്റെ കാറ്റ് ഒറ്റ സീൻ ൽ പോയി ?..

    1. ഒരു പാവം പയ്യൻ

      ?????

    2. ഒരു സൈക്കോ മൂവ്… അത്രേ ഉള്ളു???

  7. മേനോൻ കുട്ടി

    ഇന്ന് കുട്ടേട്ടൻ നല്ല ഫോമിൽ ആണുള്ളത്… ഫുൾ dk കഥകൾ ??

  8. ശങ്കരഭക്തൻ

    Dk KK ഇൽ വെച്ച് വായിച്ച ധൃതങ്കപുളകിതനായ കഥ.എന്തായാലും വീണ്ടും വായിക്കും…
    പിന്നെ ഉണ്ടല്ലോ ആ DA നെ റോഷന് വേണ്ട അവളോട് വേണേൽ എന്നെ വളച്ചോളാൻ പറഞ്ഞോ.. ???

    1. ഞാൻ മടുത്തു… നിങ്ങൾ എടുത്തോ…
      പക്ഷെ ഞാൻ പോക്കും… എനിക്ക് രാവണന്റെ സ്വഭാവം ആണ്?

      1. ശങ്കരഭക്തൻ

        ഈ കഥ നായകന്മാരുടെ ഒക്കെ ചുറ്റും എന്തോരം പെണ്ണുങ്ങളാണ് നിങ്ങളാണെൽ ആ റോഷന് അന്യഗ്രഹത്തിന്നു പെണ്ണിനെ സെറ്റക്കി കൊടുത്തു അവന്റെ ഒക്കെ തലേൽ വരച്ചത് എന്റെ….അല്ലേൽ വേണ്ട അടുത്ത ജന്മത്തിലെല്ലും വല്ല കഥയിലെയും നായകൻ ആയി ജനിക്കും ഞാൻ എന്നിട്ട് ഒരു ആറുമാദിക്കൽ ഉണ്ട് ??

        1. ????

          Njan kure kaalam merine chothichu nadannatha…evde..angeer athum roshanu kodthu??

          Da mikkavarum avan nottam nokkum chilappo????

Comments are closed.