ആതി : ദുഷ്ട്ടൻ….
മാനു: എന്തോ….
ആതി: ഒന്നുല്ല….
അഞ്ചു അവളുടെ മാറാൻ ഉള്ള ഡ്രസ് എല്ലാം എടുത്തു.
അഞ്ചു : അതേ….
മനു: ഹമ്മ്….
അഞ്ചു: മര്യാദക്ക് എണീറ്റില്ലേൽ നോ എൻട്രി തന്നെ….
അഞ്ചു കുണുങ്ങി ചിരിച്ചുകൊണ്ട് ബാത്റൂമിൽ കയറി വാതിൽ അടച്ചു.
മനു നേരെ ഫോൺ എടുത്ത് കട്ടിലിൽ തന്നെ ഇരിപ്പാണ്… ആതി അവന്റെ അടുത്തിരുന്ന് ബനിയൻ ഇല്ലാത്ത അവന്റെ ശരീരത്തിലെ മസിലും പുറത്തെ പരുന്തിന്റെ ചിത്രവും ഒക്കെ നോക്കുകയാണ്.
ആതി : ഏട്ടാ…..
മനു : ഹമ്മ്….
ആതി : ഇത് എപ്പോ കുത്തിയതാ….
മനു : അത് ഞാൻ ജനിക്കുമ്പോൾ തന്നെ ഉണ്ടെടി…..
ആതി : ഹും ഹും…. പറ ഏട്ടാ…..
മനു : അത്…. എന്റെ ചേച്ചി എന്നെ കൊണ്ടോയി കുത്തിച്ചതാ….
ആതി : ആര്…. മാളു ചേച്ചിയോ…..
മനു : ഹമ്മ്…..
മാളു എന്ന പേര് കേട്ടപ്പോ അവന്റെ മനസ്സിൽ പഴയ കാര്യങ്ങൾ ഓർമ്മയിൽ വരാൻ തുടങ്ങി.
ആതി : ഏട്ടന് ഇത് നന്നായി ചേരുന്നുണ്ട്….
മനു : ഹമ്മ്…. ചേച്ചിക്ക് എനിക്കെന്തൊക്കെ ചേരും എന്നത് നല്ല പിടിയുണ്ടായിരുന്നു…
അത് പറയുമ്പോൾ അവന്റെ തൊണ്ട ഇടരുന്നുണ്ടായിരുന്നു.
ആതി : ഏട്ടന് ചേച്ചിയെ മിസ്സ് ചെയ്യുന്നുണ്ടോ…
മനു : കഴിഞ്ഞ 11 കൊല്ലമായി ഞാൻ എന്റെ ചേച്ചിയെ മിസ്സ് ചെയ്യുന്നുണ്ട്….
ആതി : ഏട്ടന് ചേച്ചിയെ നല്ല ഇഷ്ടമായിരുന്നു അല്ലെ…..
മനു : ഇഷ്ട്ടമായിരുന്നോ എന്നോ… എന്റെ ജീവൻ ആയിരുന്നു… ചെറുപ്പത്തിൽ എന്ത് കിട്ടിയാലും എനിക്കും കൊണ്ടുവന്ന് തരും… എന്റെ കൂടെ വഴക്ക് കൂടും… എന്റെ ഹോം വർക്ക് ചെയ്ത് തരും ഞങ്ങൾ ഒരുമിച്ചാണ് കിടത്തം ഒക്കെ…
അതി : ഏട്ടന് വിഷമം ആയോ…..
മനു : ഏയ്… എന്ത് വിഷമം… അവരൊക്കെ പോയില്ലേ…..
അവൻ കഷ്ടപ്പെട്ട് അവളെ നോക്കി ചിരിച്ചു. പക്ഷെ കണ്ണുകൾ കലങ്ങിയിരുന്നു. അത് കണ്ടപ്പോൾ ആതിക്ക് വല്ലാതായി. അവൾ പുറത്തൂടെ അവനെ കെട്ടിപിടിച്ചു.
ആതി : പോട്ടെ…. ഇപ്പൊ അവർക്ക് പകരം ഞങ്ങൾ ഒക്കെ ഇല്ലേ…..
മനു : ശരിയാ…. ഇപ്പൊ നിങ്ങൾ ഒക്കെ ഉണ്ട്…. പക്ഷെ അതാർക്കും പകരം അല്ല…. ലോകത്ത് ആരും ആർക്കും പകരമാവില്ല മോളെ…
ആതി : സോറി ഏട്ടാ… ഞാൻ അത് ഉദ്ദേശിച്ചല്ല…..
ആതി അവന്റെ പുറത്ത് മുഖം അമർത്തി.
ഇതിന്റെ ക്ളൈമാക്സ് ഒക്കെ കഴിഞ്ഞു എന്നാലും ഇടയ്ക് വായിക്കും l ലവ് ദിസ് story
♥️♥️♥️
അണ്ണാ ഞാൻ മറ്റേ സൈറ്റിൽ കഥ വായിച്ചതാ ഒരേ പൊളി katha
Tnx പയ്യൻ..???
♥️♥️♥️♥️
??
Poli nex part waiting
❤️❤️❤️
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ❤️
ഈ ഭാഗത്തിൽ അലിയെ കുറിച്ചു കുടുതൽ അറിയാൻ കഴിഞ്ഞു..
പിന്നെ നമ്മുടെ ജോണിന്റെ പ്രേമം പൊളിച്ചു. വേറെ ലെവൽ പ്രേമം.
// ജോണ് : ഹമ്മ്…. ഞാൻ അമേരിക്കയിലാണ് എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്തത്… അപ്പൊ 3rd year പഠിക്കുമ്പോൾ first year ക്ലാസ്സിൽ ഒരു പെണ്കുട്ടി വന്നു…പേര് പൂജ… ഒരു പഞ്ചാബി ആണ്….
അലി : എന്നിട്ട്… അതിനെ നീ വളച്ചോ….
ജോണ് : ഏ… അവൾക്ക് അവളുടെ കൂടെ തന്നെ പഠിക്കുന്ന ഹരിയെന്ദർ സിങ് എന്നൊരു നാറിയുമായി പ്രേമം… 6 വർഷമായിട്ട്….
അലി : ശോ…. എന്നിട്ട്…
ജോണ് : എന്നിട്ടെന്താ… ഞാൻ പോയി എന്റെ ഇഷ്ട്ടം പറഞ്ഞു… അപ്പോൾ അവൾ സമ്മതിച്ചില്ല… അവൾക്ക് അവനെ മതിയെന്ന്….
അലി : അപ്പൊ ആത്മാർത്ഥ പ്രേമം ആണല്ലേ…
ജോണ് : എന്ത് ആത്മാർത്ഥത… ഞാൻ ഇഷ്ടമാ എന്ന് പറയുമ്പോൾ അവൾ അവനെ വിട്ട് എന്റെ ഒപ്പം വരേണ്ട… അതിനു പകരം അവനെ തന്നെ കെട്ടിപ്പിടിച്ച് ഇരിക്കാൻ പാടുണ്ടോ…. ഞാനൊന്ന് തിരിഞ്ഞു നോക്കാൻ എത്ര പെണ്ണുങ്ങളാണ് കാത്തിരിക്കുന്നത് എന്നറിയോ…
അലി : പിന്നെ… അതല്ലേ ആത്മാർത്ഥ പ്രേമം….
ജോണ് : ആഹ്… എനിക്ക് അതൊന്നും അറിയില്ല… ഞാൻ ആഗ്രഹിച്ചാൽ എനിക്ക് കിട്ടണം… അതുകൊണ്ട് ഞാൻ അവനെ അങ് തീർത്തു….
അലി : നീ അതല്ലേ ചെയ്യൂ…
ജോണ്; ഹമ്മ്….എന്നിട്ട് ആ ******** മോള് എന്താ കാണിച്ചത് എന്ന് അറിയോ… അവന് വേണ്ടി ആത്മഹത്യ ചെയ്തു…. അപ്പൊ അവൾക്ക് വേണ്ടി ഞാൻ അവനെ കൊന്നതൊക്കെ വെറുതെ ആയില്ലേ…..അത് കൊണ്ട് ഈ പ്രേമതിലൊന്നും എനിക്ക് തീരെ താൽപ്പര്യം ഇല്ല… //
എജ്ജാതി സൈക്കോ ?
അത്രയും നേരം ബിൽഡപ്പ് കൊടുത്തു നിർത്തിയ ജോണിന്റെ കാറ്റ് ഒറ്റ സീൻ ൽ പോയി ?..
?????
ഒരു സൈക്കോ മൂവ്… അത്രേ ഉള്ളു???
??
???????
???
ഇന്ന് കുട്ടേട്ടൻ നല്ല ഫോമിൽ ആണുള്ളത്… ഫുൾ dk കഥകൾ ??
???
Dk KK ഇൽ വെച്ച് വായിച്ച ധൃതങ്കപുളകിതനായ കഥ.എന്തായാലും വീണ്ടും വായിക്കും…
പിന്നെ ഉണ്ടല്ലോ ആ DA നെ റോഷന് വേണ്ട അവളോട് വേണേൽ എന്നെ വളച്ചോളാൻ പറഞ്ഞോ.. ???
ഞാൻ മടുത്തു… നിങ്ങൾ എടുത്തോ…
പക്ഷെ ഞാൻ പോക്കും… എനിക്ക് രാവണന്റെ സ്വഭാവം ആണ്?
ഈ കഥ നായകന്മാരുടെ ഒക്കെ ചുറ്റും എന്തോരം പെണ്ണുങ്ങളാണ് നിങ്ങളാണെൽ ആ റോഷന് അന്യഗ്രഹത്തിന്നു പെണ്ണിനെ സെറ്റക്കി കൊടുത്തു അവന്റെ ഒക്കെ തലേൽ വരച്ചത് എന്റെ….അല്ലേൽ വേണ്ട അടുത്ത ജന്മത്തിലെല്ലും വല്ല കഥയിലെയും നായകൻ ആയി ജനിക്കും ഞാൻ എന്നിട്ട് ഒരു ആറുമാദിക്കൽ ഉണ്ട് ??
????
Njan kure kaalam merine chothichu nadannatha…evde..angeer athum roshanu kodthu??
Da mikkavarum avan nottam nokkum chilappo????