?Life of pain-the game of demons 1[Demon king] 1446

മനു: മ്മ്….

അവൻ ചോദ്യ ഭാവേന അവളോട്‌ ചോദിച്ചു

 

അതിനു മറുപടി ആയി അവനെ വലിച്ച് അവൾ കെട്ടിപ്പിടിച്ച് ചുണ്ടുകൾ കവർന്നെടുത്തു.

അവരുടെ ചുണ്ടും നാവും ഇഴചേർന്നു.

വെളിയിൽ നിന്നും ഒരു ഇളം കാറ്റ് അവരേ തഴുകി കുളിരു പാകി. അഞ്ജുവിന്റെ ശരീരത്തിൽ നിന്ന് നേരിയ ലക്സ് സോപ്പിന്റെ ഗന്ധം അവന്റെ മൂക്കിലേക്ക് ഇരച്ചു കയറി.

 

ഒരു കിതപ്പോടു കൂടു അവർ ചുണ്ടുകൾ വിട്ടകന്നു.ഇപ്പോളും കെട്ടിപ്പിടിച്ചു തന്നെ ആണ് നിൽപ്പ്.

‘” എന്താ പെണ്ണേ ഇത്…. നീ അല്ലെ നാറുന്നു എന്ന് പറഞ്ഞേ…. പല്ല് പോലും തെച്ചിട്ടില്ല. വിട്ടേ… ഞാൻ കുളിച്ചിട്ട് വരാം'”

 

അവൻ അവളെ വിടാൻ നോക്കി എങ്കിലും അവൾ അവനെ ഒന്നുകൂടെ കെട്ടിപ്പിടിച്ചു. തന്റെ നെഞ്ചിലും കഴുത്തിലും കക്ഷത്തും എല്ലാം മണം പിടിച്ചു.

 

‘”  അയ്യേ… ഈ പെണ്ണ് എന്തൊക്കെ ആണ് കാണിക്കുന്നെ… ഡീ നാറും  ‘”

അവൾ അവന്റെ മുഖത്തേയ്ക്ക് ഒരു നിമിഷം നോക്കി നിന്നു

“‘ എന്റെ ഏട്ടന്റെ നാറ്റം അല്ലെ…. അത് എനിക്ക് ഇഷ്ട്ടാ… ‘”

അവളുടെ ഉത്തരം ഇനി ചോദിക്കാൻ പോവുന്ന ആയിരം ചോദ്യങ്ങളുടെ ഉത്തരം ആയി അവനു തോന്നി. അവളെ മാറോട് ചേർത്ത് ആ നെറുകിൽ ഉമ്മ വച്ചു.

 

ഒരു പൂച്ചക്കുട്ടിയെ പോലെ അവന്റെ നെഞ്ചിൽ പതുങ്ങി.

 

“‘ അയ്യോ… ഇന്റെ കൃഷ്ണാ……സമയം 7.30 ആയി . മതി പോയി കുളിച്ചേ…. ഇനി നിന്നാൽ ശരിയാവില്ല…..'”

 

അവനെ വിട്ട് ഉന്തി തള്ളി ബാത്റൂമിലെ കയറ്റി വാതിൽ അടച്ചു.

‘” ഈ പെണ്ണ്….'”

വാതിൽ അടയുന്നതിനു മുൻപ് അവൻ ആത്മഗതം പറഞ്ഞു.

അവൾ നേരെ വന്ന് കണ്ണാടിക്കു മുന്നിൽ നിന്നു. മുഖത്തെ വെള്ളം എല്ലാം തുടച്ച് തലയിൽ ചുറ്റിയ തോർത്തും അഴിച്ചു.

മുടി ഒക്കെ പിന്നി നേരെ ആക്കി. കണ്ണും പുരികവും ഒക്കെ എഴുതി. ആ ചുണ്ടുകൾക്ക് ലിപ്സ്റ്റിക്കിന്റെ ആവശ്യം പോലും ഉണ്ടായിരുന്നില്ല.

അടച്ചു വച്ചിരുന്ന സിന്ദൂരം തുറന്ന് നെറുകിൽ ചാർത്തി. ഒരു നിമിഷം അവൾ കണ്ണാടിയിൽ തന്റെ പ്രതിരൂപത്തെ നോക്കി നിന്നുപോയി.

അവളുടെ ചുണ്ടുകളിൽ മനുവിന്റെ പല്ലിൽ നിന്നും ഉണ്ടായ ചെറിയ മുറിവ് ഉണ്ട്.

നാണത്താൽ വിരൽ കടിച്ച്

” പോ അവിടുന്ന്….”

എന്നും പറഞ്ഞ് പുറത്തേയ്ക്ക് ഓടി.
?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️

11 Comments

  1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ?????

  2. Poli….

    Avade വായിച്ചതാ

  3. ഒരിക്കല്‍ വായിച്ചതാണ്. എന്നാലും കോയപ്പല്യാ ബാക്കി കൂടി പോന്നോട്ടേ ???

    ???

    1. VedAam….

      ?

  4. ❤️❤️❤️

  5. ❤️❤️❤️

  6. Nikhilhttps://i.imgur.com/c15zEOd.jpg

    ബ്രോ ഇതു മൊത്തം വായിച്ചു പുതിയത് ഒന്നും എഴുതുന്നില്ലേ

    1. Varum bro…

    2. Kkയില് ഇവൻ തന്നെ എഴുതിയ കിളി എന്നൊരു കഥ വന്നിട്ടുണ്ട് പോയി വായിക്കൂ

Comments are closed.