?Life of pain-the game of demons 1[Demon king] 1446

ഇരുവരും ബാഗും വലിച്ച് സെക്യൂരിറ്റി ചെക്കിങ് ഉള്ള സ്ഥലത്തേയ്ക്ക് നീങ്ങി.

 

 

?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️

മനുവിന് തന്റെ സമനില തെറ്റുന്ന പോലെ തോന്നി.

അഞ്ജുവിന്റെ അലറുന്ന ശബ്ദം ഫോണിൽ മുഴങ്ങി.

ശര വേഗത്തിൽ അവൻ കാർ മുന്നോട്ട് പായിച്ചു.

ബോധം നഷ്ടപ്പെടുന്ന പോലെ…

കിട്ടിയ ജീവിതം പിന്നെയും കയ്യിൽ നിന്നും വഴുതി പോകുന്ന പോലെ….

കാറിന്റെ വേഗത 110 ൽ ആയി.

വണ്ടി നേരെ ഒരു വലിയ ബംഗ്ലാവിലേക്ക്  ഇരച്ചു കയറി.

ശര വേഗത്തിൽ അവൻ കാർ ഡോർ തുറന്ന് ബംഗ്ലാവ് ലക്ഷ്യമാക്കി ഓടി….

 

ഇല്ല

 

വാതിൽ തുറക്കുന്നില്ല. ഉള്ളിൽ നിന്നും പൂട്ടിയിരുന്നു .

 

മനു ഏട്ടാ…………………………………………………..

അഞ്ജുവിന്റ അലർച്ച….

 

അഞ്ചു………

 

അവൻ അലറി വിളിച്ചു ആ പടുകൂറ്റൻ വാതിലിൽ ആഞ്ഞു ചവിട്ടി

 

ഇല്ല …തുറക്കുന്നില്ല. അത് അത്ര ശക്തി ഉള്ള വാതിൽ ആണ്.

 

ആ…………… അമ്മേ…………..

 

പിന്നെയും അവളുടെ കരച്ചിൽ.

തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് അവൻ ഒന്നുകൂടി ആ വാതിൽ ആഞ്ഞു ചവിട്ടി.

ഇപ്രാവശ്യം അത് തുറന്നു.

അവൻ വേഗം ഉള്ളിലേക്ക് ഓടി കയറി

 

11 Comments

  1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ?????

  2. Poli….

    Avade വായിച്ചതാ

  3. ഒരിക്കല്‍ വായിച്ചതാണ്. എന്നാലും കോയപ്പല്യാ ബാക്കി കൂടി പോന്നോട്ടേ ???

    ???

    1. VedAam….

      ?

  4. ❤️❤️❤️

  5. ❤️❤️❤️

  6. Nikhilhttps://i.imgur.com/c15zEOd.jpg

    ബ്രോ ഇതു മൊത്തം വായിച്ചു പുതിയത് ഒന്നും എഴുതുന്നില്ലേ

    1. Varum bro…

    2. Kkയില് ഇവൻ തന്നെ എഴുതിയ കിളി എന്നൊരു കഥ വന്നിട്ടുണ്ട് പോയി വായിക്കൂ

Comments are closed.