?Life of pain-the game of demons 1[Demon king] 1446

പാഞ്ഞുകൊണ്ടിരിക്കുന്ന റോൾറോയാൽസ് ഹൈ വേ യിൽ നിന്നും ഒരു ഉൾപ്രദേശതീക്ക് പോയി. ഒരു ഫോറെസ്റ്റ് ഏരിയ ആണ്. മുമ്പോട്ട് പോകുംതോറും കാടിന്റെ ദൈർഘ്യം കൂടി വന്നു. ചെറിയ റോഡ് ആണ്. കുറച്ച് അകലെ പോയ ശേഷം കാർ വീണ്ടും ഒരു ഇടവഴിയിൽ കേറി. ഇപ്രാവശ്യം ഒരു ഓഫ് റോഡ് ആണ് കേറിയത്.

 

അവിടത്തെ മണ്ണും കല്ലും ചാരലുമൊക്കെ ടയറിൽ ഉരഞ്ഞു നല്ല ശബ്ദം വരുവാൻ തുടങ്ങി.

കാർ നേരെ കൊണ്ടുവന്നു നിർത്തിയത് ഒരു വലിയ പഴയ ബംഗ്ലാവിൽ ആണ്.

കാറിൽ നിന്നും ഇറങ്ങിയ അലി ഭായി ചുറ്റും ഒന്ന് വീക്ഷിച്ചു.

John: നൈസ് പ്ലൈസ്…..

Johnന് അവിടെ വല്ലാതെ ഇഷ്ട്ടപ്പെട്ടു.

 

സിംഗര: ഇത് മാഫിയ വഴി പുതിയ പുതിയ മരുന്നുകൾ കിട്ടുമ്പോൾ അത് സൂക്ഷിക്കുന്ന സ്ഥലം ആണ്. പിന്നെ ഇവിടെ ഡ്രഗ്സ് പരീക്ഷിച്ചും നോക്കുന്നുണ്ട്. ഇവിടെ ഒന്നും ഒരു പൂച്ചക്കുട്ടി പോലും വരില്ല.

അലി; ഞാൻ പറഞ്ഞവർ ഒക്കെ അകത്തുണ്ടോ…?

അയാൾ കുറച്ച് ഗൗരവത്തോടെ സിംഗരയോട് ചോദിച്ചു.

 

സിംഗര : അവർ ഒക്കെ ഉള്ളിൽ ഉണ്ട് സർ ,

 

അലി; മ്മ്…. lets go….

അതും പറഞ്ഞ് അവർ ഉള്ളിലേക്ക് കയറിപ്പോയി ബംഗ്ലാവിന്

70 വര്ഷത്തോളം പഴക്കം വരുന്ന ഒരു ബംഗ്ലാവ് ആണ്. (മനു സ്വപ്നത്തിൽ കണ്ട പോലെ ഉള്ളത്.)

അവിടെ  മൊത്തം അവരുടെ ഗുണ്ടകൾ നിറഞ്ഞു നിൽക്കുന്നുണ്ട്.

അകത്തേയ്ക്ക് കടന്ന അവരേ നോക്കി ഒരു സുന്ദരിയായ സ്ത്രീ അവിടെ കാത്തു നിൽക്കുന്നുണ്.

സിംഗര: സർ, ഇത് പ്രിയങ്ക… വെരി ടാലെൻഡഡ് ഓർ സമർട്ട്…..ഇന്നുമുതൽ ഇവളും നമുക്കൊപ്പം ഉണ്ടാവും.

അലി അവളെ നന്നായി ഒന്ന് ശ്രദ്ധിച്ചു.

ഒരു ചുവന്ന ഷർട്ടും നീല ടൈറ്റ് ജീൻസും ആണ് ധരിച്ചിരിക്കുന്നത്.

അവളുടെ സ്ത്രീ സൗധര്യം അതിൽ നിറഞ്ഞു നിൽക്കുന്നു…

മൂക്കിൽ ചെറിയ വട്ടത്തിലുള്ള മൂക്ക് കുത്തിയുണ്ട്. ഇരു നിറം ആണെങ്കിലും അവളുടെ അഴകിൽ വീഴാത്തവൻ ഒരു ആണയിരിക്കില്ല…..

 

അലി ഭായിയുടെ നോട്ടം കണ്ട് പ്രിയങ്ക അയാളെ നോക്കി ഒരു വശ്യമായ രീതിയിൽ പുരികം പൊന്തിച്ചു കാണിച്ചു.

അത് കണ്ട് ഒരു കീഴ്പ്പെടുത്തിയ ചിരിയിൽ അയാൾ മുൻപോട്ട് നടന്നു.

അലിയുടെ കൂടെ വന്ന ജോണിനെ അവൾ നോക്കി.
ആരും കണ്ടാലും കണ്ണെടുക്കാൻ തോന്നില്ല ആ മുഖം കണ്ടാൽ.ഉറച്ച പേശികളും ഒരു ബലവാന്റെ ശരീരവുമാണ് അവനുള്ളത്…

പ്രിയങ്ക ജോണിനെ നോക്കി ചുണ്ടുകൾ കടിച്ചു കാണിച്ചു. എന്നാൽ അവനിൽ നിന്നും വന്ന പ്രതികരണം അവൾ പ്രദീക്ഷിക്കാത്ത ഒന്നായിരുന്നു.

പല്ലുകൾ കടിച്ചു കണ്ണുകൾ കൂർപ്പിച്ചു അവളെ ദഹിപ്പിക്കുന്ന വിധം ദേഷ്യത്തോടെ അവൻ നോക്കി.

ആ പ്രവർത്തി അവൾക്ക് ഒരു അപമാനം തന്നെ ആയിരുന്നു….
ആരും വീണു പോകുന്ന തന്റെ സൗധര്യത്തെ ഓർത്തു അവൾ എന്നും അഭിമാനിച്ചിരുന്നു….
എന്നാൽ ഇന്ന് ആ അഭിമാനത്തിന് ഒരു അടി തന്നെയാണ് ലഭിച്ചത്.

11 Comments

  1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ?????

  2. Poli….

    Avade വായിച്ചതാ

  3. ഒരിക്കല്‍ വായിച്ചതാണ്. എന്നാലും കോയപ്പല്യാ ബാക്കി കൂടി പോന്നോട്ടേ ???

    ???

    1. VedAam….

      ?

  4. ❤️❤️❤️

  5. ❤️❤️❤️

  6. Nikhilhttps://i.imgur.com/c15zEOd.jpg

    ബ്രോ ഇതു മൊത്തം വായിച്ചു പുതിയത് ഒന്നും എഴുതുന്നില്ലേ

    1. Varum bro…

    2. Kkയില് ഇവൻ തന്നെ എഴുതിയ കിളി എന്നൊരു കഥ വന്നിട്ടുണ്ട് പോയി വായിക്കൂ

Comments are closed.