അവിടെ ഗോസ്റ്റിന്റെ കഴുത്തിൽ കത്തി മുട്ടിച്ച് വരയാനായി കാത്തിരുന്നവന്റെ കൊരവള്ളി വരുന്ന ഭാഗത്തൂടെ അവന്റെ തന്നെ കത്തി തറഞ്ഞു കയറിയിരിക്കുന്നു. ആ കത്തിയുടെ പിടിയിൽ ഗോസ്റ്റിന്റെ കൈ മുറുകിയിരിക്കുന്നു.
പക്ഷെ അതിലും കൂടുതൽ എല്ലാവരെയും ഭയപ്പെടുത്തിയത് കൊല്ലാൻ പോയവന്റെ രക്തം ഒഴുകി തലയിൽ അഭിഷേകം ചെയ്യുംപോലെ വീഴുമ്പോഴും ആ അച്ഛനെയും മോനെയും ചിരിയോടെ നോക്കിയിരിക്കുന്ന അവന്റെ ഭാവം അത് അത്രമേൽ ഭയാനകമായിരുന്നു.
അവർ മറന്നുപോയ അല്ലെങ്കിൽ അറിയാത്ത ഒരു കാര്യം ഉണ്ടായിരുന്നു. അവരുടെ മുന്നിൽ കൊലച്ചിരിയുമായി ഇരിക്കുന്നവന്റെ വിളിപ്പേര് ഗോസ്റ്റ് എന്നാണ്. രക്തം കാണുംതോറും കൊല്ലാനുള്ള ആവേശം കൂടുന്ന,
കൊല്ലുന്നത് ലഹരിയായി മാത്രം കാണുന്ന , കൊല്ലുന്നതിൽ മഹാകാലനെ പോലും വെല്ലുന്ന ചെകുത്താനാണവൻ.
എതിർക്കുന്നവർക്ക് മരണം മാത്രം വിധിക്കുന്ന അസുരൻ.
അങ്ങനെ ഉള്ള ഒരു അസുരന്റെ ചോരയെ തൊട്ടാൽ കിട്ടാൻ പോകുന്ന ശിക്ഷ മരണത്തിലും വലുതാണെന്നുള്ള ബോധ്യം അവർക്ക് വന്നു തുടങ്ങി എന്നത് അവരുടെ മാഞ്ഞു പോയ ചിരിയിൽ നിന്നും അതുപോലെ തന്നെ അവരിലേക്ക് ഇരച്ചു കയറി വരുന്ന മരണത്തിന്റെ തണുപ്പുള്ള ഭയത്തിൽ നിന്നും കാണുന്ന ഏതിരാൾക്കും മനസ്സിലാക്കാവുന്നതാണ്.
ആ ഞെട്ടലിൽ നിന്നും മുക്തർ ആയപ്പോൾ ബാക്കി ഉണ്ടായിരുന്ന മൂന്നു തടിയന്മാരും അവന്റെ അടുത്തേയ്ക്ക് തങ്ങളുടെ ആയുധങ്ങളുമായി പാഞ്ഞടുത്തു.
ആദ്യത്തെ തടിയന്റെ കഴുത്തിൽ കുത്തിയിരുന്ന കത്തി വലിച്ചൂരി അടുത്തായി ഓടി വന്നവന്റെ കഴുത്തിലേക്ക് എറിഞ്ഞു. അവൻ തലക്ഷണം നിലം പതിക്കുകയും ഒരു പിടച്ചിലോടെ പരലോകം പുൽകുകയും ചെയ്തു. ആ കാഴ്ച കണ്ടതും ബാക്കി രണ്ടുപേർ ഒന്ന് വിരണ്ടിരുന്നു. അവർ ഒന്ന് സ്ലോ ആയ സമയം മതിയായിരുന്നു അവന് ഒരു മലക്കം മറിഞ്ഞ് മരിച്ചു കിടക്കുന്നവന്റെ കഴുത്തിൽ നിന്ന് എറിഞ്ഞ കത്തി തിരിച്ചെടുക്കാൻ.
ബാക്കി രണ്ടുപേരും ഒരുമിച്ചു തന്നെ അവന്റടുത്ത് എത്തി. അവർ ഒന്നിച്ച് അവന്റെ നെഞ്ചിലേക്ക് അവരവരുടെ കത്തി കുത്തിയിരക്കാനായി ഓങ്ങി.
♥️♥️♥️♥️
??????
Guys njan parayunna Kadhayude Peru parayammo
Thudakkam oru Kalyanam aanu nayakante. Nayikakku ee Kalyanam ishttam alla kaaranam nayakante childish behavior karanam nayakan oru ambhalathile shandhi aanu. Nayakanu oru mole undennu aarkkum ariyilla. Nayakan daily makalkku phone vilikkum ratri aakumbol
ഫ്രണ്ട്സ് ഇന്ന് അടുത്ത പാർട്ട് ഇടണം എന്ന് കരുതിയതാണ് bt ഞാൻ ഉദ്ദേശിച്ച end ൽ എത്തിയില്ല അതിനു ഇനിയും കുറച്ചൂടെ എഴുതണം. അതുകൊണ്ട് നാളെ ബാക്കി കൂടെ എഴുതി publish ചെയ്യുന്നതായിരിക്കും.
sry പറഞ്ഞ സമയത്ത് തന്നെ ഇടാൻ ഞാൻ ശ്രമിച്ചതാണ് bt തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടിയില്ല.
ക്ലാസ്സ് സാധനം മോനെ ക്ലാസ്സ് ???
tq tq ??
❤️❤️❤️
രണ്ടു ഭാഗവും ഒരുമിച്ചാണ് വായിച്ചത്
??
??
??
❤️❤️❤️
പൊളിച്ചു സഹോ… അടുത്ത ഭാഗം വെഗം വേണം.. കാത്തിരിക്കുന്നു …….
നാളെ കഴിഞ്ഞു വരും bro
എഴുതി തുടങ്ങി.
????
Kochachante molodulla sneham nalla feel ayi present cheithu avasana varikalil ath prekadamanu.. ❤️❤️❤️❤️
??
അത് അവര് അങ്ങനാ പ്യാവങ്ങൾ ?.
നമുക്ക് അവരോടൊപ്പം യാത്ര ചെയ്ത് ആ ബന്ധത്തിന്റെ ആഴവും past ഉം present ഉം ഒക്കെ കണ്ടു കുറച്ചു tym spent ചെയ്യാം.
????
കമന്റ് മുഖ്യം വിശാഖ്.
ഇല്ലേൽ കുഞ്ഞിപെണ്ണിനെ കൊണ്ട് മൂക്കിനിടിപ്പിക്കും ?
????????♂️??♂️??♂️odikkooo
??
ഒരു രസം.
??