? Guardian Ghost ? part -2 ༆ കർണൻ(rahul)༆ 305

മറ്റൊന്നും ആലോചിക്കാതെ അവൻ ഉള്ളിലേക്ക് പാഞ്ഞു. പക്ഷെ പെട്ടെന്ന് പിന്നിൽ എന്തോ ഒച്ച കേട്ട് തിരിഞ്ഞു നോക്കിയതും ഒരു ഇരുമ്പ് കമ്പി അവനെ തലയുടെ ഒരു വശത്തെയ്ക്ക് പതിച്ചതും ഒരുമിച്ചായിരുന്നു. അവൻ താഴേക്ക് വീണു തലയുടെ ഒരുവശം പൊട്ടി ചോര ഒലിച്ചു.

അവൻ മുന്നിലേക്ക് നോക്കി അവിടെ മൂന്ന് നാല് ആജാനബാഹു ആയ ബ്ലാക്ക് ക്യാറ്റ്സ് നിൽപ്പുണ്ട് അതിൽ ഒരുത്തന്റെ കയ്യിൽ ഒരു ഇരുമ്പ് കമ്പിയും ഉണ്ട്.

അവൻ ഗോസ്റ്റിനെ ഒരു പുച്ഛത്തോടെ നോക്കി.

ഗോസ്റ്റ് തിരിഞ്ഞ് ആ മദ്യവയസ്കനെയും

അയാൾക്ക് അടുത്തായി ഇരിക്കുന്ന ചെറുക്കനെയും നോക്കി അവരുടെ രണ്ടുപേരുടെയും മുഖത്തു പുച്ഛം നിഴലിച്ചു.

ഇവൻ ആണോ അവന്മാർ കൊട്ടിഘോഷിച്ച ഗോസ്റ്റ്. അവർ വീരഗാഥകൾ ഒക്കെ പറഞ്ഞപ്പോൾ. ഞാൻ കുറച്ചൂടെ ഉശിര് പ്രതീക്ഷിച്ചു.

പക്ഷെ ഇതൊരുമാതിരി. ആ എന്തേലും ആകട്ടെ സൈമൺ കിൽ ഹിം. ആ മദ്യവയസ്കൻ ഗോസ്റ്റിനെ നോക്കി അത്രയും പറഞ്ഞ ശേഷം തന്റെ ഇടതു വശത്തായി നിൽക്കുന്ന ഒരുവനോട് ആഞ്ജാപിച്ചു.

അത് ശരിയാ ഡാഡി നമ്മളെ തേടി ഇതുവരെ ഇവൻ എത്തിയിട്ടുണ്ടെങ്കിൽ ഇവനെ വെറുതെ വിടാൻ പാടില്ല കൊല്ലണം. ആ ചെറുക്കൻ മദ്യവയസ്കനോട് പറഞ്ഞു.

അയാൾ ആഞ്ജാപിച്ചത് കേട്ടതും ഒരു തടിയൻ തന്റെ അരയിൽ നിന്നും ഒരു കത്തി എടുത്ത് അതുമായി ഗോസ്റ്റിന്റെ അരികിലേക്ക് പോയി. എന്നിട്ട് വീണു കിടക്കുന്നവനെ മുടിക്ക് പിടിച്ചു പൊക്കി മുട്ടിന്മേൽ ഇരുത്തി തന്റെ കത്തി അവന്റെ കഴുത്തിൽ മുട്ടിച്ചു.

ഞൊടിയിടയിൽ കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളിൽ അവിടെ ഒരു വേദനയോടെ ഉള്ള ഞെരക്കം കേട്ടു.

സന്തോഷത്തോടെ ഗോസ്റ്റിന്റെ പിടഞ്ഞു പിടഞ്ഞുള്ള മരണം കാണാനായി അങ്ങോട്ട് നോക്കിയവർ ഞെട്ടി തരിച്ചു പോയി. ആരും ഉമിനീര് പോലും ഇറക്കാനാകാതെ ആങ്ങോട്ട് നോക്കി.

16 Comments

  1. നിധീഷ്

    ♥️♥️♥️♥️

    1. കർണൻ(rahul)

      ??????

  2. Guys njan parayunna Kadhayude Peru parayammo
    Thudakkam oru Kalyanam aanu nayakante. Nayikakku ee Kalyanam ishttam alla kaaranam nayakante childish behavior karanam nayakan oru ambhalathile shandhi aanu. Nayakanu oru mole undennu aarkkum ariyilla. Nayakan daily makalkku phone vilikkum ratri aakumbol

  3. കർണൻ(rahul)

    ഫ്രണ്ട്സ് ഇന്ന് അടുത്ത പാർട്ട് ഇടണം എന്ന് കരുതിയതാണ് bt ഞാൻ ഉദ്ദേശിച്ച end ൽ എത്തിയില്ല അതിനു ഇനിയും കുറച്ചൂടെ എഴുതണം. അതുകൊണ്ട് നാളെ ബാക്കി കൂടെ എഴുതി publish ചെയ്യുന്നതായിരിക്കും.

    sry പറഞ്ഞ സമയത്ത് തന്നെ ഇടാൻ ഞാൻ ശ്രമിച്ചതാണ് bt തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടിയില്ല.

  4. ക്ലാസ്സ് സാധനം മോനെ ക്ലാസ്സ് ???

    1. കർണൻ(rahul)

      tq tq ??
      ❤️❤️❤️

  5. രുദ്രരാവണൻ

    രണ്ടു ഭാഗവും ഒരുമിച്ചാണ് വായിച്ചത്

    1. കർണൻ(rahul)

      ??

      ??

    1. കർണൻ(rahul)

      ❤️❤️❤️

  6. പൊളിച്ചു സഹോ… അടുത്ത ഭാഗം വെഗം വേണം.. കാത്തിരിക്കുന്നു …….

    1. കർണൻ(rahul)

      നാളെ കഴിഞ്ഞു വരും bro
      എഴുതി തുടങ്ങി.

      ????

  7. വിശാഖ്

    Kochachante molodulla sneham nalla feel ayi present cheithu avasana varikalil ath prekadamanu.. ❤️❤️❤️❤️

    1. കർണൻ(rahul)

      ??

      അത് അവര് അങ്ങനാ പ്യാവങ്ങൾ ?.

      നമുക്ക് അവരോടൊപ്പം യാത്ര ചെയ്ത് ആ ബന്ധത്തിന്റെ ആഴവും past ഉം present ഉം ഒക്കെ കണ്ടു കുറച്ചു tym spent ചെയ്യാം.
      ????

      കമന്റ് മുഖ്യം വിശാഖ്.
      ഇല്ലേൽ കുഞ്ഞിപെണ്ണിനെ കൊണ്ട് മൂക്കിനിടിപ്പിക്കും ?

      1. വിശാഖ്

        ????????‍♂️??‍♂️??‍♂️odikkooo

        1. കർണൻ(rahul)

          ??

          ഒരു രസം.

          ??

Comments are closed.