ഗോസ്റ്റിനു നേരെ വെടിയുതിർക്കനായി ഒന്നാമൻ തൂണിന്റെ മറവിൽ നിന്ന് പുറത്തേയ്ക്ക് വന്നതും തൊട്ട് മുൻപിൽ തന്റെ തലയിലേക്ക് തോക്ക് ചൂണ്ടി നിൽക്കുന്നവനെ കണ്ട് പേടിച്ച് എന്തെങ്കിലും ചെയ്യുന്നതിനു മുൻപ് തന്നെ ഒരു വെടിയുണ്ട അവന്റെ തലയോട്ടി തുരന്നിരുന്നു.
അപ്പോഴേക്കും രണ്ടാം നിലയിൽ നിന്നും മൂന്നുപേർ തോക്കുമായി ഇറങ്ങി വന്നു.
അവർ കണ്ടത് ഏതോ ഒരാൾ തങ്ങളുടെ കൂട്ടത്തിലെ ഒരുവന്റെ തലയിൽ വെടിവയ്ക്കുന്നതാണ്. അവർ അവന് നേരെ തുടരെ തുടരെ വെടിയുതിർത്തു.
ഗോസ്റ്റ് തന്റെ മുന്നിൽ ഉണ്ടായിരുന്നവനെ ഹെഡ്ഷോട്ട് ചെയ്ത് അവൻ വീഴാൻ പോയതും രണ്ടാം നിലയിൽ നിന്നും ഇറങ്ങി വരുന്ന മൂന്നുപേർ തനിക്ക് നേരെ വെടിയുതിർക്കുന്നതാണ് കണ്ടത്.
വീഴാൻ പോയ ഒന്നാമന്റെ കോളറിൽ പിടിച്ച് അവനെ മറയാക്കി തീർത്ത് പടിയിറങ്ങി വരുന്ന മൂന്നുപേരെയും വെടിവച്ചു വീഴ്ത്തി. എന്നിട്ട് കയ്യിലുണ്ടായിരുന്ന തോക്ക് കളഞ്ഞിട്ട് മരിച്ചു കിടക്കുന്ന രണ്ടുപേരുടെ തോക്കുകൾ എടുത്ത് പടികൾ കയറി രണ്ടാം നിലയിലേക്ക് പോയി.
ആദ്യ നിലയിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു രണ്ടാം നില.
അവിടം കണ്ടാൽ പുറത്തുകണ്ട പൊളിഞ്ഞു വീഴാറായ കെട്ടിടം തന്നെയാണോ ഇതെന്ന് തോന്നിപോകും.
അവിടെ ആരെയും തന്നെ കാണാനില്ല.
ഒരു ഭ്രാന്തനെ പോലെ അവൻ മുന്നിൽ കണ്ട ഓരോ കതകും ചവിട്ടി പൊളിച്ചു.
ആ വരിയിലെ അവസാന മുറിയുടെ വാതിൽ പൊളിച്ചപ്പോൾ അവൻ കണ്ടു അതിനുള്ളിൽ കട്ടിലിൽ കിടന്ന് അടുത്തുള്ള ടീപ്പോയിൽ വച്ചിട്ടുള്ള കുപ്പിയിൽ നിന്ന് ഗ്ലാസ്സിലേക്ക് മദ്യം ഒഴിക്കുന്ന ഒരു ചെറുക്കൻ. അതിനു തൊട്ടടുതായി തന്നെ ഒരു സെറ്റിയിൽ കാലിന്മേൽ കാലും കയറ്റി വച്ച് ഗ്ലാസ്സിൽ നിന്ന് മദ്യം നുണയുന്ന ഒരു മദ്യവയസ്കനും.
അവരെ കണ്ടപ്പോൾ തന്നെ അവന്റെ
ഉള്ളിൽ ദേഷ്യം നുരഞ്ഞുപൊന്തി.
♥️♥️♥️♥️
??????
Guys njan parayunna Kadhayude Peru parayammo
Thudakkam oru Kalyanam aanu nayakante. Nayikakku ee Kalyanam ishttam alla kaaranam nayakante childish behavior karanam nayakan oru ambhalathile shandhi aanu. Nayakanu oru mole undennu aarkkum ariyilla. Nayakan daily makalkku phone vilikkum ratri aakumbol
ഫ്രണ്ട്സ് ഇന്ന് അടുത്ത പാർട്ട് ഇടണം എന്ന് കരുതിയതാണ് bt ഞാൻ ഉദ്ദേശിച്ച end ൽ എത്തിയില്ല അതിനു ഇനിയും കുറച്ചൂടെ എഴുതണം. അതുകൊണ്ട് നാളെ ബാക്കി കൂടെ എഴുതി publish ചെയ്യുന്നതായിരിക്കും.
sry പറഞ്ഞ സമയത്ത് തന്നെ ഇടാൻ ഞാൻ ശ്രമിച്ചതാണ് bt തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടിയില്ല.
ക്ലാസ്സ് സാധനം മോനെ ക്ലാസ്സ് ???
tq tq ??
❤️❤️❤️
രണ്ടു ഭാഗവും ഒരുമിച്ചാണ് വായിച്ചത്
??
??
??
❤️❤️❤️
പൊളിച്ചു സഹോ… അടുത്ത ഭാഗം വെഗം വേണം.. കാത്തിരിക്കുന്നു …….
നാളെ കഴിഞ്ഞു വരും bro
എഴുതി തുടങ്ങി.
????
Kochachante molodulla sneham nalla feel ayi present cheithu avasana varikalil ath prekadamanu.. ❤️❤️❤️❤️
??
അത് അവര് അങ്ങനാ പ്യാവങ്ങൾ ?.
നമുക്ക് അവരോടൊപ്പം യാത്ര ചെയ്ത് ആ ബന്ധത്തിന്റെ ആഴവും past ഉം present ഉം ഒക്കെ കണ്ടു കുറച്ചു tym spent ചെയ്യാം.
????
കമന്റ് മുഖ്യം വിശാഖ്.
ഇല്ലേൽ കുഞ്ഞിപെണ്ണിനെ കൊണ്ട് മൂക്കിനിടിപ്പിക്കും ?
????????♂️??♂️??♂️odikkooo
??
ഒരു രസം.
??