??ജോക്കർ 4️⃣ [??? ? ?????] 3262

“അപ്പൊ മറന്നിട്ടില്ല അല്ലെ…. എങ്ങനെ മറക്കാനാ… നിനക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും വലിയ പ്രതിഫലം ഇതിനായിരുന്നല്ലോ… ബിനാമി പേരിൽ ബത്തേരിയിൽ 4 ഏക്കർ സ്ഥലവും വീടും… നിന്റെ വേനൽ കാല വസതി…..”

“പ്ലീസ്…. എന്നെ ഒന്നും….”

“ശ് ശ് ശ്…… മിണ്ടരുത്…..

അന്ന് എനിക്ക് നഷ്ടമായതു എന്റെ പ്രിയപ്പെട്ടവളെ ആയിരുന്നു…. അവൾക്ക് വേണ്ടി ഇന്ന് നീയും ചാവും….. ചാവുന്നതിനു മുൻപേ ഒരു സത്യം കൂടി നീ അറിഞ്ഞോ… അവർ നിന്നെ പറ്റിച്ചതാണ്… ആ സ്ഥലം ഇപ്പോഴും ഇരുമ്പനം പ്ലാന്റേഷൻറെ സ്വന്തം ആണ്… നിനക്കു തന്ന പ്രമാണം വ്യാജമാണ്….”

 

ബിബിന്റെ മുഖത്തു വഞ്ചിക്കപ്പെട്ടതിന്റെ ദേഷ്യത്തെക്കാൾ ജീവ ഭയം ആണ് കൂടുതൽ…

 

“എന്താടാ.. നിനക്കു ദേഷ്യം വരുന്നുണ്ടോ… പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന് മറന്നു പോയോ നീ…. ഹഹഹഹഹഹ……”

 

ജോക്കർ കയ്യിലിരുന്ന സിറിഞ്ച് ബിബിന്റെ കഴുത്തിൽ തന്നെ കുത്തി ഇറക്കി….

 

“പ്ലീസ്…. എന്നെ ഒന്നും….

ആആആആആആആ……”

 

 പറഞ്ഞു തീരുന്നതിനു മുൻപേ ബിബിൻ മുകളിലേക്ക് ഉയർന്നു….

18 Comments

  1. ❤️❤️❤️❤️❤️

  2. Ethupolonniae edukkan kittumo. Indiayil ippo athyavashyamanu.

    1. ഹാഹാഹാഹാഹാ….. കഥകളിൽ എത്ര വേണോങ്കിലും കിട്ടും…. ജീവിതത്തിൽ കിട്ടാൻ വഴി ഉണ്ടെന്നു തോന്നുന്നില്ല….

  3. ഈ പാർട്ടും പൊളിച്ചു….. ??????

    1. ??? tnku

  4. ?? previous parts വായിക്കട്ടെ

    1. Ok✌️?

  5. ?♥️നർദാൻ?♥️

    ഇന്നാണ് 4 ഭാഗങ്ങളും വായിച്ചത്.

    ഒന്നും പറയാനില്ല അടിപൊളി.

    ഇനി എന്ത് നടക്കും എന്ന ഒരു അകാംക്ഷ.

    അത് വായിച്ച് തന്നെ അറിയണം

    ആശ്രിതയെ പോലീസ് പിടിക്കണ്ടായിരുന്നു.

    എന്തായാലും നിങ്ങള് എന്താണ് ഉദ്ധേശിച്ചത് അതുപോലെ എഴുതാൻ ശ്രമിക്കുക.

    ?♥️?♥️?♥️????

    1. Orupadu santhosham…. Paramavadhi suspense nilanirthi thane ezhuthan sramikkunund…. ?✌️

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

  7. കൈലാസനാഥൻ

    ജോക്കർ ദേവയാനിയുടെ വേണ്ടപ്പെട്ടവൻ അപ്പോൾ IT പ്രൊഫഷനൽ ആയ സഹോദരൻ തന്നെ ആയിരിക്കാം. ci മറിയത്തിന്റെ ഭർത്താവ് മോശക്കാരനല്ല. ഡോക്ടർ അശ്രിത , പത്രക്കാരി അങ്ങനെ ഇരകളുടെ ബന്ധുമിത്രാതികൾ ഒക്കെ കൂടിയാണ് പ്രതികാരം ചെയ്യുന്നത്. ആകാംക്ഷയോടെ വായിക്കുവാൻ സാധിക്കുന്നുണ്ട് ഭാവുകങ്ങൾ

    1. അടുത്ത ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും…. കാത്തിരിക്കുമല്ലോ….

      വായനയ്ക്കും നിരീക്ഷണത്തിനും ഒരുപാടു സന്തോഷം….

  8. വിശ്വനാഥ്

    ????????

    1. ???? tnku

Comments are closed.