അര മണിക്കൂറിനു ശേഷം….
കണ്ണ് തുറന്ന ബിബിന് തല പൊട്ടിപ്പിളരുന്ന പോലെ… ചുറ്റും ഇരുട്ട് മാത്രം…അതിനു അപവാദമായി മങ്ങിയ ഒരു ചുകന്ന സീറോ ബൾബിന്റെ പ്രകാശം…
കൈകൾ ചലിപ്പിക്കാൻ പറ്റുന്നുണ്ടെങ്കിലും രണ്ടു കാലിനും വല്ലാത്ത വേദന… ഒപ്പം തല ചുറ്റുന്ന പോലെ….
ചുണ്ടിൽ എറിയുന്ന സിഗരറ്റുമായി ജോക്കർ… കണ്ണിലെ തീ അതിലും കൂടുതലാണ്… ജോക്കർ ഒന്ന് കൈ ഞൊടിച്ചതും ലൈറ്റുകൾ ഓൺ ആയി…
ഒരാൾ പൊക്കത്തിൽ തന്നെ തല കീഴായി കെട്ടി തൂക്കി ഇട്ടിരിക്കുവാണെന്നു അപ്പോഴാണ് ബിബിന് മനസ്സിലായത്…..
“അശ്രിത…. ഓവർ ഡോസ് ആയി പോവോ?????” കയ്യിലിരുന്ന ബോട്ടിലിൽ നിന്നും സിറിഞ്ചിലേക്ക് മരുന്ന് നിറച്ചു കൊണ്ട് ജോക്കർ ചോദിച്ചു…
“ചേട്ടായി കൊടുക്ക്…. എനിക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് എഴുതുമ്പോൾ ഫൈൻഡിങ്‌സ് ആയി എഴുതാൻ ഒരു പോയിന്റ് കൂടി ആയല്ലോ… ഓവർഡോസ് ആയി ചത്താൽ എന്താ തലേം കുത്തി വീണു തല പൊട്ടി ചിതറി ചത്താൽ എന്താ…”
“ഓ… അങ്ങനെ ഒക്കെ ആയി ലേ…… ” ജോക്കർ ആശ്രിതയെ കണ്ണടച്ച് കാണിച്ചു… അവൾ തിരിച്ചും….
“അയ്യോ…. ഒരു കാര്യം മറന്നു… ഞാൻ ആരാണെന്നു അറിയണ്ടേ….” ജോക്കർ ബിബിന് നേരെ തിരിഞ്ഞു….
“അറിയണം… എന്തിനാ ചാവുന്നത് എന്ന് നീ അറിയണം…. ഈ ഫോട്ടോല് ഉള്ള ആളെ ഓർമ്മയുണ്ടോ നോക്ക്… ഇല്ലെങ്കിൽ ഞാൻ ഒരു കഥ കൂടി പറയാം….”
ജോക്കർ മൊബൈൽ ബിബിന് നേരെ നീട്ടി….
“ദേവയാനി…..” ബിബിന്റെ വായിൽ നിന്നും അറിയാതെ ആ പേര് പുറത്തേക്ക് വന്നു…..
❤️❤️❤️❤️❤️
?????
Ethupolonniae edukkan kittumo. Indiayil ippo athyavashyamanu.
ഹാഹാഹാഹാഹാ….. കഥകളിൽ എത്ര വേണോങ്കിലും കിട്ടും…. ജീവിതത്തിൽ കിട്ടാൻ വഴി ഉണ്ടെന്നു തോന്നുന്നില്ല….
ഈ പാർട്ടും പൊളിച്ചു….. ??????
??? tnku
?? previous parts വായിക്കട്ടെ
Ok✌️?
ഇന്നാണ് 4 ഭാഗങ്ങളും വായിച്ചത്.
ഒന്നും പറയാനില്ല അടിപൊളി.
ഇനി എന്ത് നടക്കും എന്ന ഒരു അകാംക്ഷ.
അത് വായിച്ച് തന്നെ അറിയണം
ആശ്രിതയെ പോലീസ് പിടിക്കണ്ടായിരുന്നു.
എന്തായാലും നിങ്ങള് എന്താണ് ഉദ്ധേശിച്ചത് അതുപോലെ എഴുതാൻ ശ്രമിക്കുക.
?♥️?♥️?♥️????
Orupadu santhosham…. Paramavadhi suspense nilanirthi thane ezhuthan sramikkunund…. ?✌️
??
?tnku
❤❤❤❤??
????
ജോക്കർ ദേവയാനിയുടെ വേണ്ടപ്പെട്ടവൻ അപ്പോൾ IT പ്രൊഫഷനൽ ആയ സഹോദരൻ തന്നെ ആയിരിക്കാം. ci മറിയത്തിന്റെ ഭർത്താവ് മോശക്കാരനല്ല. ഡോക്ടർ അശ്രിത , പത്രക്കാരി അങ്ങനെ ഇരകളുടെ ബന്ധുമിത്രാതികൾ ഒക്കെ കൂടിയാണ് പ്രതികാരം ചെയ്യുന്നത്. ആകാംക്ഷയോടെ വായിക്കുവാൻ സാധിക്കുന്നുണ്ട് ഭാവുകങ്ങൾ
അടുത്ത ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും…. കാത്തിരിക്കുമല്ലോ….
വായനയ്ക്കും നിരീക്ഷണത്തിനും ഒരുപാടു സന്തോഷം….
????????
???? tnku