11.00 pm
CI മാർത്ത മറിയം റെസിഡൻസ്….
ലാപ്ടോപിന്റെ മുന്നിൽ നിന്നും ഒന്ന് എഴുന്നേൽക്കുക പോലും ചെയ്യാതെ പണിയിലായിരുന്നു മറിയ…. കുറെ നേരം സ്ക്രീൻ നോക്കിയതിന്റെ ആവണം മറിയക്ക് തലയ്ക്കു വല്ലാത്ത പെരുപ്പ്…. ഒരു ചായ കിട്ടിയാൽ കൊള്ളാമായിരുന്നെന്നു മനസ്സിൽ വിചാരിച്ചപ്പോഴേക്കും ചായയുമായി കൊണ്ടേട്ടൻ എത്തി….
അല്ലേലും മറിയത്തിന്റെ മനസ്സ് കൊണ്ടേട്ടനോളം മനപ്പാടം ആക്കിയ മറ്റൊരാളില്ല….
‘കൊണ്ടേട്ടൻ ‘ ഈ പേര് കേൾക്കുമ്പോ ഒരു കൗതുകം തോന്നുന്നുണ്ടല്ലേ…
കുറച്ചു വർഷങ്ങൾക്ക് മുൻപ് മറിയം കൈലാസം പോലീസ് സ്റ്റേഷനിൽ SI ആയി ഇരിക്കുന്ന സമയത്താണ് , പോലീസ് സ്റ്റേഷന് അടുത്ത് ചായക്കട നടത്തിയിരുന്ന വിജയേട്ടനെ പരിചയപ്പെടുന്നതും, ഇഷ്ടത്തിലാവുന്നതും….
വിജയേട്ടന്റെ ചായയിലാണ് മറിയം വീണു പോയതു എന്നാണ് പരക്കെ സംസാരം… ചായയുടെ മേലെ സ്നേഹത്തിന്റെ മധുരത്തിലാണ് വീണതെന്നു മറിയം പറയും….
മറിയം ഒരു കട്ട വിജയ് ദേവർകൊണ്ട ഫാൻ ആണു… അങ്ങനെ ആണു വിജയൻ ഗസറ്റിൽ കൊടുത്ത് പേര് മാറ്റി വിജയ് ദേവർകൊണ്ട ആയതു… മറിയത്തിന്റെ മാത്രം കൊണ്ടെട്ടൻ….
കാര്യം കൊണ്ടേട്ടൻ ചായക്കടക്കാരൻ ആണേലും കാഞ്ഞ കുരുട്ടു ബുദ്ധിയാ…. പലപ്പോഴും മറിയത്തിനു അത് ഉപകാരപ്പെട്ടിട്ടും ഉണ്ട്….
“മറിയൂ… എന്താന്നു തലയൊക്കെ ചിക്കി പറിക്കുന്നെ…”
“ഒരു പുലിവാല് കേസ് വന്നിട്ടുണ്ട്….”
“ആവട്ടെ…. കാര്യം എന്താന്ന് പറഞ്ഞാൽ എന്റെ മണ്ടയും ഇച്ചിരി വർക്ക് ചെയ്യിച്ചു നോക്കാം….”
❤️❤️❤️❤️❤️
?????
Ethupolonniae edukkan kittumo. Indiayil ippo athyavashyamanu.
ഹാഹാഹാഹാഹാ….. കഥകളിൽ എത്ര വേണോങ്കിലും കിട്ടും…. ജീവിതത്തിൽ കിട്ടാൻ വഴി ഉണ്ടെന്നു തോന്നുന്നില്ല….
ഈ പാർട്ടും പൊളിച്ചു….. ??????
??? tnku
?? previous parts വായിക്കട്ടെ
Ok✌️?
ഇന്നാണ് 4 ഭാഗങ്ങളും വായിച്ചത്.
ഒന്നും പറയാനില്ല അടിപൊളി.
ഇനി എന്ത് നടക്കും എന്ന ഒരു അകാംക്ഷ.
അത് വായിച്ച് തന്നെ അറിയണം
ആശ്രിതയെ പോലീസ് പിടിക്കണ്ടായിരുന്നു.
എന്തായാലും നിങ്ങള് എന്താണ് ഉദ്ധേശിച്ചത് അതുപോലെ എഴുതാൻ ശ്രമിക്കുക.
?♥️?♥️?♥️????
Orupadu santhosham…. Paramavadhi suspense nilanirthi thane ezhuthan sramikkunund…. ?✌️
??
?tnku
❤❤❤❤??
????
ജോക്കർ ദേവയാനിയുടെ വേണ്ടപ്പെട്ടവൻ അപ്പോൾ IT പ്രൊഫഷനൽ ആയ സഹോദരൻ തന്നെ ആയിരിക്കാം. ci മറിയത്തിന്റെ ഭർത്താവ് മോശക്കാരനല്ല. ഡോക്ടർ അശ്രിത , പത്രക്കാരി അങ്ങനെ ഇരകളുടെ ബന്ധുമിത്രാതികൾ ഒക്കെ കൂടിയാണ് പ്രതികാരം ചെയ്യുന്നത്. ആകാംക്ഷയോടെ വായിക്കുവാൻ സാധിക്കുന്നുണ്ട് ഭാവുകങ്ങൾ
അടുത്ത ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും…. കാത്തിരിക്കുമല്ലോ….
വായനയ്ക്കും നിരീക്ഷണത്തിനും ഒരുപാടു സന്തോഷം….
????????
???? tnku