?കരിനാഗം 4? [ചാണക്യൻ] 225

“മഹി അമിത്തിനെ വീട്ടിലേക്ക് കൊണ്ടു പോ”

“ശരി ദാദ ”

ചന്ദ്രശേഖറുടെ ആജ്ഞ ശിരസ്സാൽ വഹിച്ച് മഹാദേവ് അമിത്തിനെയും കൂട്ടി ജീപ്പിൽ കയറി രംഗസ്ഥലിലേക്ക് തിരിച്ചു പോയി.

അവർ പോകുന്നത് നോക്കികൊണ്ട് ആ കെട്ടിടത്തിന്റെ മുറ്റത്ത് അദ്ദേഹം നിന്നു.

ആ സമയം മുന്നാ ഭയ്യാ അങ്ങോട്ടേക്ക് കടന്നു വന്നു.

“അങ്ങുന്നേ എന്താണ് അവരെ ചെയ്യണ്ടേ?”

അദ്ദേഹം കൈകൾ കെട്ടി വച്ചു വിനയകുനിതനായി നിന്നു.

“കൊന്നു കളഞ്ഞേക്ക് രണ്ടിനെയും ”

ഒട്ടും അമാന്തിക്കാതെയുള്ള ചന്ദ്രശേഖറിന്റെ മറുപടി വന്നു.

അതു കേട്ട് യാതൊരു ഭാവ വ്യത്യാസങ്ങളുമില്ലാതെ മുന്നാ ഉള്ളിലേക്ക് പോയി.

പൊടുന്നനെ ആ കെട്ടിടത്തിന്റെ വാതി കൊട്ടിയടക്കപ്പെട്ടു.

അപ്പോഴേക്കും തന്റെ കാറും കൊണ്ട് ചന്ദ്രശേഖരും ഗ്രാമത്തിലേക്ക് തിരിച്ചിരുന്നു.

രംഗസ്ഥലിന്റെ അതിർത്തിയിലേക്ക് കയറി വരുമ്പോഴാണ് ഒരു പാലത്തിന്റെ മുകളിൽ മകന്റെ ജീപ്പ് കിടക്കുന്നത് ചന്ദ്രശേഖർ ശ്രദ്ധിച്ചത്.

കാർ പതിയെ ഒതുക്കി വച്ചു അയാൾ അതിൽ നിന്നുമിറങ്ങി ജീപ്പിന് സമീപം നടന്നു.

അവിടെ ബോണറ്റിന്റെ മുകളിൽ ഇരുന്ന് സിഗരറ്റ് വലിക്കുകയായിരുന്നു അമിത്.

മഹാദേവ് പാലത്തിന്റെ കൈ വരിയിൽ ഇരുന്ന് താഴേക്ക് കാലുകളിട്ട് രസിക്കുന്നു.

ഈ കാഴ്ച്ച കണ്ടു കൊണ്ടാണ് അദ്ദേഹം വരുന്നത്.

അച്ഛനെ കണ്ടതും കയ്യിലുള്ള പാതി തീർന്ന സിഗരറ്റ് അവൻ നിലത്തു പരന്നു കിടക്കുന്ന മണലിലേക്ക് വലിച്ചെറിഞ്ഞു.

മണൽ പരപ്പിലേക്ക് മൂക്കും കുത്തി വീണ ആ സിഗരറ്റ് കുറ്റിയുടെ തീ മണൽ തരികൾക്കിടയിൽ പിടഞ്ഞു ശ്വാസം മുട്ടി ചത്തു.

“മക്കള് രണ്ടു പേരും കൂടിയെന്താ?”

അല്പം ഗൗരവത്തോടെ അദ്ദേഹത്തിൽ നിന്നും വാക്കുകൾ ഉതിർന്നു.

31 Comments

  1. ചേട്ടായി ഒത്തിരി ഇഷ്ടായി ♥♥♥♥♥♥♥

  2. ❤️❤️❤️❤️
    കൊള്ളാം ഓരോ ഭാഗം കഴിയുമ്പോഴും ആകാംഷ ഒട്ടും കുറഞ്ഞിട്ടില്ല എന്തൊക്കെയോ മഹിയെ പറ്റി ഇനിയും അറിയാന്‍ ബാക്കി ഉള്ള pole

  3. സൂപ്പർ ആയിട്ടുണ്ട് next പാർട്ട്‌ എത്രയും പെട്ടെന്ന് വരുമെന്ന പ്രതീക്ഷയോടെ ❤❤❤❤

  4. ?സിംഹരാജൻ

    Chanakya♥️?,
    Story part ennatheyum pole athi gambheeram aayrunnu.oru varipolum enne sambandhichu bore adippichilla ippozhanu vaykkan pattiyath.ammayum makanum tammilulla sneham okke poli aayrunnu
    സിനിമയിലുള്ള കുഞ്ഞൂട്ടൻ നാഗവും നാഗമാണിക്യവും ഒക്കെ ഓർമയിൽ വന്നതും രാധയ്ക്ക് വിറഞ്ഞു കയറി.
    ? Poli aayrunnu ee scene!!! Sindhuri aaytt mahikk oru attachment thonniyille ennoru samshayam illathilla ?…Avante churulazhiyatha rehasyam azhiyanulla time aayttundo!!?
    Waiting for next part….
    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ……….
      മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
      ഒരു വരി പോലും ബോറടിപ്പിച്ചില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ……..
      അമ്മയും മകനും തമ്മിലുള്ള സീനൊക്കെ ഇഷ്ട്ടായല്ലേ……. ഒരുപാട് സന്തോഷം……
      പിന്നെ മഹിയ്ക്ക് സിന്ധൂറിയുമായി നല്ലൊരു അറ്റാച്ച്മെന്റ് വന്നിട്ടുണ്ട്……. അത് സത്യാ………
      പിന്നെ നായകന്റെ രഹസ്യങ്ങൾ ഒക്കെ വൈകാതെ പുറത്തു വരും…….. അവന്റെ ജനനം എന്തിനാണെന്നൊക്കെ……
      ഈ സ്നേഹത്തിനും സപ്പോർട്ടിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ…..
      നന്ദി ബ്രോ ❤️

  5. Mashaa kadha kidu ane tto??? anike orupad ishtamayi? waiting for next part mashaa??

    1. ചാണക്യൻ

      @Charu…………
      ചാരുസെ………… ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      ഇഷ്ട്ടമായിയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…….
      ഒത്തിരി സ്നേഹം കേട്ടോ……
      നന്ദി ചാരൂ ❤️

  6. Vaseekarana mandram nirthiyo ithinu munne vannathanu athu ippo kanunnilla

    1. ചാണക്യൻ

      @Aadhi……….
      വശീകരണം നിർത്തിയിട്ടില്ല ബ്രോ……… എനിക്ക് പനി ആയോണ്ട് എഴുത്ത് മുടങ്ങി പോയതാ………
      ഇപ്പൊ എഴുതി തുടങ്ങിയിട്ടുണ്ട്……
      വൈകാതെ ഇടാം…..
      നന്ദി ❤️

    1. ചാണക്യൻ

      @Akku…………. ❤️

  7. അടിപൊളി പൊളി ബ്രോ സ്റ്റോറി ഒരു സിനിമ കാണുന്ന ഫീലിംഗ് ലഭിക്കുന്നുണ്ട് ഓരോ വരിയും നല്ല വ്യക്തത ലഭിക്കുന്നുണ്ട്
    ഒരു റിക്വസ്റ്റ് അടുത്ത പാർട്ട്‌ കുറച്ചു സ്പീഡ് ആക്കണം

    1. ചാണക്യൻ

      @pk………….
      ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്…….
      സിനിമ കാണുന്ന ഫീൽ കിട്ടി എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു……
      അടുത്ത ഭാഗം വേഗം തന്നെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

    1. ചാണക്യൻ

      @dpk………….
      സ്നേഹം ബ്രോ ❤️

    1. ചാണക്യൻ

      @Mohankumar……. സ്നേഹം ബ്രോ ❤️

  8. ❤️❤️❤️❤️

    1. ചാണക്യൻ

      @Achuz………..
      മുത്തേ ഒത്തിരി സ്നേഹം കേട്ടോ…….. എന്തുണ്ട് വിശേഷം ?❤️

      1. Sugam bro. പനി കുറഞ്ഞോ?? Safe alle

    1. ചാണക്യൻ

      @ST………….. സ്നേഹം ബ്രോ ❤️

  9. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤??

    1. ചാണക്യൻ

      @വിനോദ് കുമാർ ജി……… സ്നേഹം ബ്രോ ❤️

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    വശീകരണ മന്ത്രം എന്ന് വരും

    1. ചാണക്യൻ

      @mridul k appukkuttan……..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      വശീകരണം 5 ദിവസത്തിനുള്ളിൽ വരും ബ്രോ……
      ഉറപ്പ്……
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

  11. ????

    1. ചാണക്യൻ

      @ഡി. കെ……….
      മുത്തേ സ്നേഹം ❤️

  12. Mridul k Appukkuttan

    ?

    1. ചാണക്യൻ

      @mridul k appukkuttan………. സ്നേഹം ബ്രോ ❤️

Comments are closed.