?കരിനാഗം 4? [ചാണക്യൻ] 225

കുഞ്ഞു മഹിയുടെ ചിരി കണ്ടപ്പോഴേ മോഹനേട്ടൻ ചോദിച്ചു ഇന്നെന്ത് കുസൃതി ഒപ്പിച്ചിട്ടുള്ള വരവാണെന്ന്.

പക്ഷെ അവൻ ഞങ്ങളോട് പറഞ്ഞത് അമിത്തിനെ പോലെ അവനും വളർത്താൻ ഒരു വളർത്തു മൃഗത്തെ കിട്ടിയെന്നായിരുന്നു.

ഞങ്ങൾ ആകാംക്ഷയോടെ അതെവിടെയെന്ന് ചോദിച്ചു.

അവൻ കൈകൾ രണ്ടും പുറകിൽ കെട്ടിയിരിക്കുകയായിരുന്നു.

കയ്യിൽ എന്തോ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് തനിക്ക് തോന്നി.

പെട്ടെന്ന് അവൻ കൈകൾ മുന്നിലേക്ക് നീട്ടി വച്ചു.

അത്‌ കണ്ട് തന്റെ ബോധം പോയില്ലെന്നേയുള്ളൂ.

അത്യാവശ്യം നീളവും മുഴുപ്പുമുള്ള ഒരു പാമ്പ്.

അതിനു ക്രീം കളർ ആയിരുന്നു.

അവന്റെ കയ്യിൽ അത്‌ അടങ്ങിയോതുങ്ങിയിരിക്കുന്നത് കണ്ട് താൻ ബഹളം വച്ചു.

ഹോ ഓർക്കാനെ വയ്യ.

അവന്റെ കയ്യിൽ നിന്നും ആ പാമ്പിനെ എടുത്തു മാറ്റാൻ പെട്ട പാട്.

പിന്നെ കുറെ നാളത്തേക്ക് താൻ മകനെ കളിക്കാൻ പോലും പുറത്തേക്ക് വിട്ടിരുന്നില്ല.

ഉറങ്ങുമ്പോൾ പോലും അവനെ പൂണ്ടടക്കം കെട്ടിപിടിച്ചേ താൻ ഉറങ്ങാറുള്ളു.

പാമ്പുകൾ എന്ന് വച്ചാൽ അവന് വല്ലാത്ത ഭ്രാന്ത്‌ ആയിരുന്നു.

പക്ഷെ തനിക്കോ മുഴുത്ത പേടിയും.

അതിനെ കാണുമ്പോ ഭയങ്കര ആനന്ദമാണെന്ന അവൻ പറയാറ്.

ഇതെന്താ വല്ല പൂച്ചേനേം പട്ടീനേം പോലാണോ?

പാമ്പ് എന്ന് പറയുന്ന സാധനത്തിനെ പണ്ട് മുതലെ തനിക്ക് പേടിയാണ്.

എന്നിട്ടാണ് ഇപ്പൊ വീണ്ടും ഈ ലോക്കറ്റ് എന്റെ അനുവാദമില്ലാതെ അവൻ എടുത്തണിഞ്ഞത്.

രാധയ്ക്ക് ഓർക്കുന്തോറും മനസിൽ ഒരു വിങ്ങലായിരുന്നു.

അമ്മയുടെ ദുഃഖം മനസിലായതും മഹിയുടെ മുഖം മങ്ങി.

അവൻ അമ്മയുടെ കൈകൾ കൂട്ടിപിടിച്ചു.

“രാധമ്മേ ഇനിയിത് ഇടില്ല…………ഞാനുറപ്പായിട്ടും ഊരി വെക്കാം പോരെ”

മകന്റെ പറച്ചിൽ കേട്ട് രാധമ്മ എയർ പിടിച്ചു നിന്നു.

31 Comments

  1. ചേട്ടായി ഒത്തിരി ഇഷ്ടായി ♥♥♥♥♥♥♥

  2. ❤️❤️❤️❤️
    കൊള്ളാം ഓരോ ഭാഗം കഴിയുമ്പോഴും ആകാംഷ ഒട്ടും കുറഞ്ഞിട്ടില്ല എന്തൊക്കെയോ മഹിയെ പറ്റി ഇനിയും അറിയാന്‍ ബാക്കി ഉള്ള pole

  3. സൂപ്പർ ആയിട്ടുണ്ട് next പാർട്ട്‌ എത്രയും പെട്ടെന്ന് വരുമെന്ന പ്രതീക്ഷയോടെ ❤❤❤❤

  4. ?സിംഹരാജൻ

    Chanakya♥️?,
    Story part ennatheyum pole athi gambheeram aayrunnu.oru varipolum enne sambandhichu bore adippichilla ippozhanu vaykkan pattiyath.ammayum makanum tammilulla sneham okke poli aayrunnu
    സിനിമയിലുള്ള കുഞ്ഞൂട്ടൻ നാഗവും നാഗമാണിക്യവും ഒക്കെ ഓർമയിൽ വന്നതും രാധയ്ക്ക് വിറഞ്ഞു കയറി.
    ? Poli aayrunnu ee scene!!! Sindhuri aaytt mahikk oru attachment thonniyille ennoru samshayam illathilla ?…Avante churulazhiyatha rehasyam azhiyanulla time aayttundo!!?
    Waiting for next part….
    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ……….
      മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
      ഒരു വരി പോലും ബോറടിപ്പിച്ചില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ……..
      അമ്മയും മകനും തമ്മിലുള്ള സീനൊക്കെ ഇഷ്ട്ടായല്ലേ……. ഒരുപാട് സന്തോഷം……
      പിന്നെ മഹിയ്ക്ക് സിന്ധൂറിയുമായി നല്ലൊരു അറ്റാച്ച്മെന്റ് വന്നിട്ടുണ്ട്……. അത് സത്യാ………
      പിന്നെ നായകന്റെ രഹസ്യങ്ങൾ ഒക്കെ വൈകാതെ പുറത്തു വരും…….. അവന്റെ ജനനം എന്തിനാണെന്നൊക്കെ……
      ഈ സ്നേഹത്തിനും സപ്പോർട്ടിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ…..
      നന്ദി ബ്രോ ❤️

  5. Mashaa kadha kidu ane tto??? anike orupad ishtamayi? waiting for next part mashaa??

    1. ചാണക്യൻ

      @Charu…………
      ചാരുസെ………… ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      ഇഷ്ട്ടമായിയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…….
      ഒത്തിരി സ്നേഹം കേട്ടോ……
      നന്ദി ചാരൂ ❤️

  6. Vaseekarana mandram nirthiyo ithinu munne vannathanu athu ippo kanunnilla

    1. ചാണക്യൻ

      @Aadhi……….
      വശീകരണം നിർത്തിയിട്ടില്ല ബ്രോ……… എനിക്ക് പനി ആയോണ്ട് എഴുത്ത് മുടങ്ങി പോയതാ………
      ഇപ്പൊ എഴുതി തുടങ്ങിയിട്ടുണ്ട്……
      വൈകാതെ ഇടാം…..
      നന്ദി ❤️

    1. ചാണക്യൻ

      @Akku…………. ❤️

  7. അടിപൊളി പൊളി ബ്രോ സ്റ്റോറി ഒരു സിനിമ കാണുന്ന ഫീലിംഗ് ലഭിക്കുന്നുണ്ട് ഓരോ വരിയും നല്ല വ്യക്തത ലഭിക്കുന്നുണ്ട്
    ഒരു റിക്വസ്റ്റ് അടുത്ത പാർട്ട്‌ കുറച്ചു സ്പീഡ് ആക്കണം

    1. ചാണക്യൻ

      @pk………….
      ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്…….
      സിനിമ കാണുന്ന ഫീൽ കിട്ടി എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു……
      അടുത്ത ഭാഗം വേഗം തന്നെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

    1. ചാണക്യൻ

      @dpk………….
      സ്നേഹം ബ്രോ ❤️

    1. ചാണക്യൻ

      @Mohankumar……. സ്നേഹം ബ്രോ ❤️

  8. ❤️❤️❤️❤️

    1. ചാണക്യൻ

      @Achuz………..
      മുത്തേ ഒത്തിരി സ്നേഹം കേട്ടോ…….. എന്തുണ്ട് വിശേഷം ?❤️

      1. Sugam bro. പനി കുറഞ്ഞോ?? Safe alle

    1. ചാണക്യൻ

      @ST………….. സ്നേഹം ബ്രോ ❤️

  9. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤??

    1. ചാണക്യൻ

      @വിനോദ് കുമാർ ജി……… സ്നേഹം ബ്രോ ❤️

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    വശീകരണ മന്ത്രം എന്ന് വരും

    1. ചാണക്യൻ

      @mridul k appukkuttan……..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      വശീകരണം 5 ദിവസത്തിനുള്ളിൽ വരും ബ്രോ……
      ഉറപ്പ്……
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

  11. ????

    1. ചാണക്യൻ

      @ഡി. കെ……….
      മുത്തേ സ്നേഹം ❤️

  12. Mridul k Appukkuttan

    ?

    1. ചാണക്യൻ

      @mridul k appukkuttan………. സ്നേഹം ബ്രോ ❤️

Comments are closed.