?കരിനാഗം 4? [ചാണക്യൻ] 225

അതിനാൽ തന്നെ തലേന്ന് രാത്രി വീടിന്റെ ഉമ്മറത്തും മുറ്റത്തും ഒക്കെ രാധയും മഹിയും ചേർന്ന് മൺ ചിരാതുകൾ തെളിയിച്ചു വച്ചിരുന്നു.

രംഗസ്ഥൽ ഗ്രാമത്തിന്റെ എല്ലാ വീടുകളിലും ചിരാതുകൾ ശോഭയോടെ തെളിഞ്ഞു നിന്നു.

രംഗോലി ഉത്സവത്തെ സ്വാഗതം ചെയ്തുകൊണ്ട് ആ ഗ്രാമമാകെ മൺ ചിരാതുകളിലെ ദീപനാളങ്ങൾ സമ്പൽ സമൃധിയുടെയും ഐശ്വര്യത്തിന്റെയും സുവർണ പ്രകാശം പരത്തി.

രംഗോലിയുടെ ഒന്നാം ദിവസം മഹിയ്ക്ക് പിടിപ്പത് പണിയുണ്ടായിരുന്നു.

ആസാദി കുടുംബം അവനു ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള ചുമതല നൽകിയിരുന്നു.

ഇനി മൂന്ന് ദിവസം ജനങ്ങൾ ആഘോഷത്തോടെ എല്ലാം മറന്നുകൊണ്ട് കൊണ്ടാടുന്ന ഉത്സവമായതിനാൽ ഉത്സവത്തിന്റെ ഒരുക്കങ്ങൾ ഒരു മാസം മുന്നേ ഗ്രാമത്തിൽ തുടങ്ങിയിരുന്നു.

ഉത്സവം മുഴുവനും നടത്തുന്നത് ആസാദി കുടുംബത്തിന്റെ മേൽനോട്ടത്തിലാണ്.

രാവിലെ മുതലേ സഞ്ചാരികളുടെ വിരളമായ ഒഴുക്ക് തുടങ്ങിയിരുന്നു.

പക്ഷെ എന്നത്തേയും പോലെ മൂന്നാം ദിവസമാകുമ്പോഴേ ഗ്രാമം സഞ്ചാരികളെ ക്കൊണ്ട് നിറഞ്ഞ് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുകയുള്ളു.

അതുകൊണ്ട് എല്ലാം ഒന്നു ഉണർന്നു വരുന്നതേയുള്ളൂ.

രംഗസ്ഥലിന്റെ പടിഞ്ഞാറ് ഭാഗത്തിന്റെ നിയന്ത്രണം മഹിക്കായിരുന്നു ലഭിച്ചത്.

അതിനാൽ രാവിലെ തൊട്ടേ അവൻ അവിടെയായിരുന്നു.

31 Comments

  1. ചേട്ടായി ഒത്തിരി ഇഷ്ടായി ♥♥♥♥♥♥♥

  2. ❤️❤️❤️❤️
    കൊള്ളാം ഓരോ ഭാഗം കഴിയുമ്പോഴും ആകാംഷ ഒട്ടും കുറഞ്ഞിട്ടില്ല എന്തൊക്കെയോ മഹിയെ പറ്റി ഇനിയും അറിയാന്‍ ബാക്കി ഉള്ള pole

  3. സൂപ്പർ ആയിട്ടുണ്ട് next പാർട്ട്‌ എത്രയും പെട്ടെന്ന് വരുമെന്ന പ്രതീക്ഷയോടെ ❤❤❤❤

  4. ?സിംഹരാജൻ

    Chanakya♥️?,
    Story part ennatheyum pole athi gambheeram aayrunnu.oru varipolum enne sambandhichu bore adippichilla ippozhanu vaykkan pattiyath.ammayum makanum tammilulla sneham okke poli aayrunnu
    സിനിമയിലുള്ള കുഞ്ഞൂട്ടൻ നാഗവും നാഗമാണിക്യവും ഒക്കെ ഓർമയിൽ വന്നതും രാധയ്ക്ക് വിറഞ്ഞു കയറി.
    ? Poli aayrunnu ee scene!!! Sindhuri aaytt mahikk oru attachment thonniyille ennoru samshayam illathilla ?…Avante churulazhiyatha rehasyam azhiyanulla time aayttundo!!?
    Waiting for next part….
    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ……….
      മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
      ഒരു വരി പോലും ബോറടിപ്പിച്ചില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ……..
      അമ്മയും മകനും തമ്മിലുള്ള സീനൊക്കെ ഇഷ്ട്ടായല്ലേ……. ഒരുപാട് സന്തോഷം……
      പിന്നെ മഹിയ്ക്ക് സിന്ധൂറിയുമായി നല്ലൊരു അറ്റാച്ച്മെന്റ് വന്നിട്ടുണ്ട്……. അത് സത്യാ………
      പിന്നെ നായകന്റെ രഹസ്യങ്ങൾ ഒക്കെ വൈകാതെ പുറത്തു വരും…….. അവന്റെ ജനനം എന്തിനാണെന്നൊക്കെ……
      ഈ സ്നേഹത്തിനും സപ്പോർട്ടിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ…..
      നന്ദി ബ്രോ ❤️

  5. Mashaa kadha kidu ane tto??? anike orupad ishtamayi? waiting for next part mashaa??

    1. ചാണക്യൻ

      @Charu…………
      ചാരുസെ………… ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      ഇഷ്ട്ടമായിയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…….
      ഒത്തിരി സ്നേഹം കേട്ടോ……
      നന്ദി ചാരൂ ❤️

  6. Vaseekarana mandram nirthiyo ithinu munne vannathanu athu ippo kanunnilla

    1. ചാണക്യൻ

      @Aadhi……….
      വശീകരണം നിർത്തിയിട്ടില്ല ബ്രോ……… എനിക്ക് പനി ആയോണ്ട് എഴുത്ത് മുടങ്ങി പോയതാ………
      ഇപ്പൊ എഴുതി തുടങ്ങിയിട്ടുണ്ട്……
      വൈകാതെ ഇടാം…..
      നന്ദി ❤️

    1. ചാണക്യൻ

      @Akku…………. ❤️

  7. അടിപൊളി പൊളി ബ്രോ സ്റ്റോറി ഒരു സിനിമ കാണുന്ന ഫീലിംഗ് ലഭിക്കുന്നുണ്ട് ഓരോ വരിയും നല്ല വ്യക്തത ലഭിക്കുന്നുണ്ട്
    ഒരു റിക്വസ്റ്റ് അടുത്ത പാർട്ട്‌ കുറച്ചു സ്പീഡ് ആക്കണം

    1. ചാണക്യൻ

      @pk………….
      ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്…….
      സിനിമ കാണുന്ന ഫീൽ കിട്ടി എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു……
      അടുത്ത ഭാഗം വേഗം തന്നെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

    1. ചാണക്യൻ

      @dpk………….
      സ്നേഹം ബ്രോ ❤️

    1. ചാണക്യൻ

      @Mohankumar……. സ്നേഹം ബ്രോ ❤️

  8. ❤️❤️❤️❤️

    1. ചാണക്യൻ

      @Achuz………..
      മുത്തേ ഒത്തിരി സ്നേഹം കേട്ടോ…….. എന്തുണ്ട് വിശേഷം ?❤️

      1. Sugam bro. പനി കുറഞ്ഞോ?? Safe alle

    1. ചാണക്യൻ

      @ST………….. സ്നേഹം ബ്രോ ❤️

  9. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤??

    1. ചാണക്യൻ

      @വിനോദ് കുമാർ ജി……… സ്നേഹം ബ്രോ ❤️

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    വശീകരണ മന്ത്രം എന്ന് വരും

    1. ചാണക്യൻ

      @mridul k appukkuttan……..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      വശീകരണം 5 ദിവസത്തിനുള്ളിൽ വരും ബ്രോ……
      ഉറപ്പ്……
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

  11. ????

    1. ചാണക്യൻ

      @ഡി. കെ……….
      മുത്തേ സ്നേഹം ❤️

  12. Mridul k Appukkuttan

    ?

    1. ചാണക്യൻ

      @mridul k appukkuttan………. സ്നേഹം ബ്രോ ❤️

Comments are closed.