?കരിനാഗം 4? [ചാണക്യൻ] 225

പക്ഷെ തന്റെ ഫോണിൽ രാധമ്മയും ആലിയയും നിർത്താതെ വിളിച്ചു കൊണ്ടിരുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടില്ല.

ട്രെയിനിലെ സിറ്റിംഗ് സീറ്റിലിരുന്ന് പുറത്തെ കാഴ്ച്ചകൾ കാണുകയായിരുന്നു സിന്ധൂരി.

വല്ലാത്ത ആത്മസംപ്തൃപ്തി അവളെ പൊതിഞ്ഞിട്ടുണ്ട്.

ഓരോ നിമിഷവും മനസാലെ അവൾ മഹിയ്ക്ക് നന്ദിയും സ്നേഹാദരവും സമർപ്പിച്ചുകൊണ്ടിരുന്നു.

പെട്ടെന്ന് ഒരു ദുർബല നിമിഷത്തിൽ ബാഗിൽ നിന്നും അവൻ തന്ന കടലാസ് അവൾ കയ്യിലേക്കെടുത്തു.

അതിൽ രേഖപ്പെടുത്തിയ നമ്പറിലേക്ക് അവൾ കണ്ണും നട്ടിരുന്നു.

പെട്ടെന്ന് വിന്ഡോയിലൂടെ അടിച്ചു കയറിയ കാറ്റ് അവളുടെ വിരലുകളിൽ സ്ഥാനം പിടിച്ചിരുന്ന പേപ്പർ കഷ്ണത്തെ ജനലഴികളിലൂടെ ഒരു അഭ്യാസിയെ പോലെ അപഹരിച്ചു കൊണ്ടു പോയി.

ആ പേപ്പർ നഷ്ടപ്പെട്ടെന്ന വസ്തുത അവളുടെ ബോധമണ്ഡലത്തെ കീഴ്പ്പെടുത്തിയതും വിലപ്പെട്ട നിധി നഷ്ടമായ പോലെ അവളുടെ കണ്ഠത്തിൽ നിന്നും തീരാ വിഷാദം പ്രതിധ്വനിക്കുന്ന ഭ്രാന്തമായ ആർത്ത നാദം ഉയർന്നു.

.
.
.
.

ലക്കും ലഗാനുമില്ലാതെയായിരുന്നു ഈ സമയം മഹാദേവിന്റെ പോക്ക്.

അങ്കിതയെ സുരക്ഷിതമായി തിരിച്ചേൽപ്പിച്ചെങ്കിലും അവന്റെ മനസ് കലുഷമായിരുന്നു.

സംഭവത്തിന്‌ ശേഷം ജഗൻജ്ജായുടെ മകനെ പറ്റി ഒരു വിവരവുമില്ല.

ആൾ ഒളിവിലാണ്.

ജോധ്പൂരിന്റെ മുക്കും മൂലയും അവൻ തിരഞ്ഞു.

എവിടെയും അവനെ കണ്ടെത്താൻ കഴിഞ്ഞില്ല.

അധിക നേരം ഈ അംബാസിഡർ കാറിൽ കറങ്ങുന്നതും പന്തിയല്ല.

ദീദിയുടെ ആൾക്കാർ തന്നെ തിരിച്ചറിയാൻ സാധ്യതയുണ്ട്.

നിരാശയോടെ തിരിച്ചു ഗ്രാമത്തിലേക്ക് പോകാൻ തുനിയുമ്പോഴാണ് അവന്റെ ഫോൺ ശബ്ദിച്ചത്.

മഹി പെട്ടെന്ന് തന്നെ അതെടുത്തു നോക്കി.

31 Comments

  1. ചേട്ടായി ഒത്തിരി ഇഷ്ടായി ♥♥♥♥♥♥♥

  2. ❤️❤️❤️❤️
    കൊള്ളാം ഓരോ ഭാഗം കഴിയുമ്പോഴും ആകാംഷ ഒട്ടും കുറഞ്ഞിട്ടില്ല എന്തൊക്കെയോ മഹിയെ പറ്റി ഇനിയും അറിയാന്‍ ബാക്കി ഉള്ള pole

  3. സൂപ്പർ ആയിട്ടുണ്ട് next പാർട്ട്‌ എത്രയും പെട്ടെന്ന് വരുമെന്ന പ്രതീക്ഷയോടെ ❤❤❤❤

  4. ?സിംഹരാജൻ

    Chanakya♥️?,
    Story part ennatheyum pole athi gambheeram aayrunnu.oru varipolum enne sambandhichu bore adippichilla ippozhanu vaykkan pattiyath.ammayum makanum tammilulla sneham okke poli aayrunnu
    സിനിമയിലുള്ള കുഞ്ഞൂട്ടൻ നാഗവും നാഗമാണിക്യവും ഒക്കെ ഓർമയിൽ വന്നതും രാധയ്ക്ക് വിറഞ്ഞു കയറി.
    ? Poli aayrunnu ee scene!!! Sindhuri aaytt mahikk oru attachment thonniyille ennoru samshayam illathilla ?…Avante churulazhiyatha rehasyam azhiyanulla time aayttundo!!?
    Waiting for next part….
    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ……….
      മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
      ഒരു വരി പോലും ബോറടിപ്പിച്ചില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ……..
      അമ്മയും മകനും തമ്മിലുള്ള സീനൊക്കെ ഇഷ്ട്ടായല്ലേ……. ഒരുപാട് സന്തോഷം……
      പിന്നെ മഹിയ്ക്ക് സിന്ധൂറിയുമായി നല്ലൊരു അറ്റാച്ച്മെന്റ് വന്നിട്ടുണ്ട്……. അത് സത്യാ………
      പിന്നെ നായകന്റെ രഹസ്യങ്ങൾ ഒക്കെ വൈകാതെ പുറത്തു വരും…….. അവന്റെ ജനനം എന്തിനാണെന്നൊക്കെ……
      ഈ സ്നേഹത്തിനും സപ്പോർട്ടിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ…..
      നന്ദി ബ്രോ ❤️

  5. Mashaa kadha kidu ane tto??? anike orupad ishtamayi? waiting for next part mashaa??

    1. ചാണക്യൻ

      @Charu…………
      ചാരുസെ………… ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      ഇഷ്ട്ടമായിയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…….
      ഒത്തിരി സ്നേഹം കേട്ടോ……
      നന്ദി ചാരൂ ❤️

  6. Vaseekarana mandram nirthiyo ithinu munne vannathanu athu ippo kanunnilla

    1. ചാണക്യൻ

      @Aadhi……….
      വശീകരണം നിർത്തിയിട്ടില്ല ബ്രോ……… എനിക്ക് പനി ആയോണ്ട് എഴുത്ത് മുടങ്ങി പോയതാ………
      ഇപ്പൊ എഴുതി തുടങ്ങിയിട്ടുണ്ട്……
      വൈകാതെ ഇടാം…..
      നന്ദി ❤️

    1. ചാണക്യൻ

      @Akku…………. ❤️

  7. അടിപൊളി പൊളി ബ്രോ സ്റ്റോറി ഒരു സിനിമ കാണുന്ന ഫീലിംഗ് ലഭിക്കുന്നുണ്ട് ഓരോ വരിയും നല്ല വ്യക്തത ലഭിക്കുന്നുണ്ട്
    ഒരു റിക്വസ്റ്റ് അടുത്ത പാർട്ട്‌ കുറച്ചു സ്പീഡ് ആക്കണം

    1. ചാണക്യൻ

      @pk………….
      ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്…….
      സിനിമ കാണുന്ന ഫീൽ കിട്ടി എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു……
      അടുത്ത ഭാഗം വേഗം തന്നെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

    1. ചാണക്യൻ

      @dpk………….
      സ്നേഹം ബ്രോ ❤️

    1. ചാണക്യൻ

      @Mohankumar……. സ്നേഹം ബ്രോ ❤️

  8. ❤️❤️❤️❤️

    1. ചാണക്യൻ

      @Achuz………..
      മുത്തേ ഒത്തിരി സ്നേഹം കേട്ടോ…….. എന്തുണ്ട് വിശേഷം ?❤️

      1. Sugam bro. പനി കുറഞ്ഞോ?? Safe alle

    1. ചാണക്യൻ

      @ST………….. സ്നേഹം ബ്രോ ❤️

  9. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤??

    1. ചാണക്യൻ

      @വിനോദ് കുമാർ ജി……… സ്നേഹം ബ്രോ ❤️

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    വശീകരണ മന്ത്രം എന്ന് വരും

    1. ചാണക്യൻ

      @mridul k appukkuttan……..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      വശീകരണം 5 ദിവസത്തിനുള്ളിൽ വരും ബ്രോ……
      ഉറപ്പ്……
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

  11. ????

    1. ചാണക്യൻ

      @ഡി. കെ……….
      മുത്തേ സ്നേഹം ❤️

  12. Mridul k Appukkuttan

    ?

    1. ചാണക്യൻ

      @mridul k appukkuttan………. സ്നേഹം ബ്രോ ❤️

Comments are closed.