?കരിനാഗം 4? [ചാണക്യൻ] 225

കണ്ണുകൾ ഒപ്പിക്കൊണ്ട് അവൾ അവനെ തുറിച്ചു നോക്കി.

തന്നെ ഒറ്റക്കാക്കി പോയതെന്തിനാണെന്ന അർത്ഥത്തിൽ.

മഹി ആ ബെഞ്ചിൽ അവൾക്ക് സമീപം മുട്ടിയിരുമ്മിയിരുന്നു.

ആ സ്പർശനം സിന്ധൂരിയിൽ വല്ലാത്തൊരു അനുഭൂതി സമ്മാനിച്ചു.

ആദ്യമായി ഒരു പുരുഷന്റെ സാമീപ്യമറിഞ്ഞതും അവളിലെ പെണ്ണ് പൂത്തു തളിർത്തു.

നാണം കൊണ്ട് മിഴികൾ കൂമ്പിയടഞ്ഞു.

കവിളുകൾ ചുവന്നു തുടുത്തു.

മിടിക്കുന്ന ഹൃദയത്തിന് അകമ്പടിയെന്നോണം അവളുടെ നിറഞ്ഞ മാറിടം പൊങ്ങി താണു.

മഹിയുടെ വിരൽ തുമ്പുകളുടെ സ്പർശനം കിട്ടാൻ അവളുടെ മനസ് കേണു.

അതിനു വേണ്ടി ആ മേനിയിലെ ഓരോ അണുവും വെമ്പൽ കൊണ്ടു.

തനിക്ക് വന്ന മാറ്റങ്ങൾ കണ്ട് സിന്ധൂരി പോലും ആശ്ചര്യപ്പെട്ടു.

താൻ പഴയ തനി നാട്ടിൻ പുറത്തുകാരി ആകുന്നു.

പതിനെട്ടു വയസ് മാത്രമുള്ള ആ പാവാടക്കാരി.

നാട്ടിലെ പാടവരമ്പിലൂടെ കൈതയോടും പുന്നെല്ലിൻ കതിരിനോടും വാ തോരാതെ സംസാരിച്ചുകൊണ്ട് വരുന്ന ഒരു കുറുമ്പി.

തോട്ടിലെ വെള്ളത്തിൽ ചാടി മീൻകുഞ്ഞുങ്ങളെ പിടിക്കുന്ന കൗശലക്കാരി.

മത്തായി ചേട്ടന്റെ ചില്ലു ഭരണിയിൽ ആരെയും കൊതിപ്പിക്കുന്ന രുചിയൂറും തേൻ മിട്ടായിക്ക് വാശി പിടിക്കുന്ന കൊതിയത്തി.

വീട്ടു മുറ്റത്തെ കപ്പ മാവിന്റെ ചില്ലയിൽ കയറി മാങ്ങയുടെ നറു മണം ആസ്വദിക്കുന്ന അമ്മയുടെ തല്ലു കൊള്ളി.

ചെത്തു തെങ്ങിൽ നിന്നും അച്ഛൻ കൊണ്ടു വന്ന വെളുത്ത അമൃത് ആരുമറിയാതെ പാനം ചെയ്ത അച്ഛന്റെ തോന്ന്യവാസി.

പൊടുന്നനെ ഓർമകളുടെ ഒരു ശീവേലി തന്നെ അവളിൽ ഉരുത്തിരിഞ്ഞുണ്ടായി.

അതിൽ നിന്നും കഷ്ടപ്പെട്ട് പുറത്തു കടന്ന സിന്ധൂരി മഹിയെ ഉറ്റു നോക്കി.

ആ നക്ഷത്ര കണ്ണുകളിൽ ഒളിപ്പിച്ചു വച്ച കുസൃതി അത്‌ ആരെയും കാന്തം പോലെ അവനിലേക്ക് ആകർഷിക്കുന്നു.

എപ്പോഴും ഒരു പോസിറ്റീവ് എനർജി തന്നെ വന്നു മൂടുന്നു.

“എന്താ തനിയെ ചിരിക്കുന്നേ?”

മഹാദേവിന്റെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നുമുണർത്തിയത്.

31 Comments

  1. ചേട്ടായി ഒത്തിരി ഇഷ്ടായി ♥♥♥♥♥♥♥

  2. ❤️❤️❤️❤️
    കൊള്ളാം ഓരോ ഭാഗം കഴിയുമ്പോഴും ആകാംഷ ഒട്ടും കുറഞ്ഞിട്ടില്ല എന്തൊക്കെയോ മഹിയെ പറ്റി ഇനിയും അറിയാന്‍ ബാക്കി ഉള്ള pole

  3. സൂപ്പർ ആയിട്ടുണ്ട് next പാർട്ട്‌ എത്രയും പെട്ടെന്ന് വരുമെന്ന പ്രതീക്ഷയോടെ ❤❤❤❤

  4. ?സിംഹരാജൻ

    Chanakya♥️?,
    Story part ennatheyum pole athi gambheeram aayrunnu.oru varipolum enne sambandhichu bore adippichilla ippozhanu vaykkan pattiyath.ammayum makanum tammilulla sneham okke poli aayrunnu
    സിനിമയിലുള്ള കുഞ്ഞൂട്ടൻ നാഗവും നാഗമാണിക്യവും ഒക്കെ ഓർമയിൽ വന്നതും രാധയ്ക്ക് വിറഞ്ഞു കയറി.
    ? Poli aayrunnu ee scene!!! Sindhuri aaytt mahikk oru attachment thonniyille ennoru samshayam illathilla ?…Avante churulazhiyatha rehasyam azhiyanulla time aayttundo!!?
    Waiting for next part….
    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ……….
      മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
      ഒരു വരി പോലും ബോറടിപ്പിച്ചില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ……..
      അമ്മയും മകനും തമ്മിലുള്ള സീനൊക്കെ ഇഷ്ട്ടായല്ലേ……. ഒരുപാട് സന്തോഷം……
      പിന്നെ മഹിയ്ക്ക് സിന്ധൂറിയുമായി നല്ലൊരു അറ്റാച്ച്മെന്റ് വന്നിട്ടുണ്ട്……. അത് സത്യാ………
      പിന്നെ നായകന്റെ രഹസ്യങ്ങൾ ഒക്കെ വൈകാതെ പുറത്തു വരും…….. അവന്റെ ജനനം എന്തിനാണെന്നൊക്കെ……
      ഈ സ്നേഹത്തിനും സപ്പോർട്ടിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ…..
      നന്ദി ബ്രോ ❤️

  5. Mashaa kadha kidu ane tto??? anike orupad ishtamayi? waiting for next part mashaa??

    1. ചാണക്യൻ

      @Charu…………
      ചാരുസെ………… ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      ഇഷ്ട്ടമായിയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…….
      ഒത്തിരി സ്നേഹം കേട്ടോ……
      നന്ദി ചാരൂ ❤️

  6. Vaseekarana mandram nirthiyo ithinu munne vannathanu athu ippo kanunnilla

    1. ചാണക്യൻ

      @Aadhi……….
      വശീകരണം നിർത്തിയിട്ടില്ല ബ്രോ……… എനിക്ക് പനി ആയോണ്ട് എഴുത്ത് മുടങ്ങി പോയതാ………
      ഇപ്പൊ എഴുതി തുടങ്ങിയിട്ടുണ്ട്……
      വൈകാതെ ഇടാം…..
      നന്ദി ❤️

    1. ചാണക്യൻ

      @Akku…………. ❤️

  7. അടിപൊളി പൊളി ബ്രോ സ്റ്റോറി ഒരു സിനിമ കാണുന്ന ഫീലിംഗ് ലഭിക്കുന്നുണ്ട് ഓരോ വരിയും നല്ല വ്യക്തത ലഭിക്കുന്നുണ്ട്
    ഒരു റിക്വസ്റ്റ് അടുത്ത പാർട്ട്‌ കുറച്ചു സ്പീഡ് ആക്കണം

    1. ചാണക്യൻ

      @pk………….
      ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്…….
      സിനിമ കാണുന്ന ഫീൽ കിട്ടി എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു……
      അടുത്ത ഭാഗം വേഗം തന്നെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

    1. ചാണക്യൻ

      @dpk………….
      സ്നേഹം ബ്രോ ❤️

    1. ചാണക്യൻ

      @Mohankumar……. സ്നേഹം ബ്രോ ❤️

  8. ❤️❤️❤️❤️

    1. ചാണക്യൻ

      @Achuz………..
      മുത്തേ ഒത്തിരി സ്നേഹം കേട്ടോ…….. എന്തുണ്ട് വിശേഷം ?❤️

      1. Sugam bro. പനി കുറഞ്ഞോ?? Safe alle

    1. ചാണക്യൻ

      @ST………….. സ്നേഹം ബ്രോ ❤️

  9. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤??

    1. ചാണക്യൻ

      @വിനോദ് കുമാർ ജി……… സ്നേഹം ബ്രോ ❤️

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    വശീകരണ മന്ത്രം എന്ന് വരും

    1. ചാണക്യൻ

      @mridul k appukkuttan……..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      വശീകരണം 5 ദിവസത്തിനുള്ളിൽ വരും ബ്രോ……
      ഉറപ്പ്……
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

  11. ????

    1. ചാണക്യൻ

      @ഡി. കെ……….
      മുത്തേ സ്നേഹം ❤️

  12. Mridul k Appukkuttan

    ?

    1. ചാണക്യൻ

      @mridul k appukkuttan………. സ്നേഹം ബ്രോ ❤️

Comments are closed.