?കരിനാഗം 4? [ചാണക്യൻ] 225

കയ്യിലുള്ള ടവൽ വച്ചു മേൽചുണ്ടിലും കവിളുകളിലും മുകുളങ്ങൾ പോലെ പൊട്ടി മുളച്ച വിയർപ്പ് കണങ്ങൾ സ്വയം തുടച്ചു മാറ്റി.

അപ്പൊ അവളെ കളിയാക്കാനെന്ന വണ്ണം ഇരു ചെന്നികളിലൂടെയും വിയർപ്പിന്റെ നേർത്ത ചാൽ ഒഴുകി തുടങ്ങി.

അതും അമർത്തി തുടച്ചു കൊണ്ട് വിദൂരതയിലേക്ക് നീണ്ടു കിടക്കുന്ന പാളത്തിലേക്ക് അവൾ കണ്ണും നട്ടിരുന്നു.

അൽപ നേരം അവർ ഒന്നും മിണ്ടാതെ അവിടെ ചിലവഴിച്ചു.

“പൈസയുണ്ടോ കയ്യിൽ?”

“ങ്‌ഹേ എന്താ?”

എന്തോ ചിന്തയിൽ ആണ്ടിരുന്ന സിന്ധൂരി അവന്റെ ചോദ്യം ശ്രദ്ധിച്ചിരുന്നില്ല.

“കയ്യിൽ പണം വല്ലതുമുണ്ടോയെന്ന്?”

മഹി ഉറക്കെ ചോദിച്ചു.

അവൾ നിരാശയോടെ ഇല്ലെന്നു തലയാട്ടി.

അവളുടെ നിസ്സഹായാവസ്ഥ കണ്ട് അവൻ വിഷാദനായി.

ഈ കുറച്ചു നിമിഷങ്ങൾ കൊണ്ട് സിന്ധൂരിയുമായി അവൻ മാനസികമായി ഏറെ അടുത്തിരുന്നു.

ഒരു സഹോദരിയെ പോലെ അവളുമായി സംസാരിച്ചതും ചിലവഴിച്ച നിമിഷങ്ങളും അവൻ അയവിറക്കി കൊണ്ടിരുന്നു.

പെട്ടെന്ന് ഒന്നും മിണ്ടാതെ മഹി പുറത്തേക്ക് പോയി.

അതു കണ്ടതും സിന്ധൂരിയ്ക്ക് ആകപ്പാടെ വയ്യായ്മയും പരവേശവും തോന്നി.

അവൻ തന്നെ ഒറ്റക്കിട്ടിട്ട് പോയപോലെയാണ് അവൾക്ക് തോന്നിയത്.

മനസ് ശൂന്യമായ പോലെ.

ആരോരുമില്ലാതായ പോലെ.

തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു അനാഥയാണ് താനെന്നു അവൾക്ക് ഒരു നിമിഷം തോന്നിപോയി.

ഹൃദയം നുറുങ്ങുന്ന വേദനയിൽ പോലും പുറത്തേക്ക് ശബ്ദം വരാതിരിക്കാൻ അവൾ വായ് പൊത്തി കരഞ്ഞു.

ആളുകൾ വിരളമായ ആ സ്റ്റേഷനിൽ ആ കണ്ണുനീര് കാണാൻ ആരുമുണ്ടായിരുന്നില്ല.

അൽപ നേരം വിതുമ്പിയതും ചുമലിൽ ആരോ സ്പർശിച്ച പോലെ അവൾക്ക് തോന്നി.

സിന്ധൂരി തല ചരിച്ചു പുറകിലേക്ക് നോക്കി.

നിറ ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന മഹിയെയാണ് അവൾ കണ്ടത്.

അതു കണ്ടതും അവളുടെ വിഷാദം എങ്ങോ പോയ്‌ മറഞ്ഞു.

31 Comments

  1. ചേട്ടായി ഒത്തിരി ഇഷ്ടായി ♥♥♥♥♥♥♥

  2. ❤️❤️❤️❤️
    കൊള്ളാം ഓരോ ഭാഗം കഴിയുമ്പോഴും ആകാംഷ ഒട്ടും കുറഞ്ഞിട്ടില്ല എന്തൊക്കെയോ മഹിയെ പറ്റി ഇനിയും അറിയാന്‍ ബാക്കി ഉള്ള pole

  3. സൂപ്പർ ആയിട്ടുണ്ട് next പാർട്ട്‌ എത്രയും പെട്ടെന്ന് വരുമെന്ന പ്രതീക്ഷയോടെ ❤❤❤❤

  4. ?സിംഹരാജൻ

    Chanakya♥️?,
    Story part ennatheyum pole athi gambheeram aayrunnu.oru varipolum enne sambandhichu bore adippichilla ippozhanu vaykkan pattiyath.ammayum makanum tammilulla sneham okke poli aayrunnu
    സിനിമയിലുള്ള കുഞ്ഞൂട്ടൻ നാഗവും നാഗമാണിക്യവും ഒക്കെ ഓർമയിൽ വന്നതും രാധയ്ക്ക് വിറഞ്ഞു കയറി.
    ? Poli aayrunnu ee scene!!! Sindhuri aaytt mahikk oru attachment thonniyille ennoru samshayam illathilla ?…Avante churulazhiyatha rehasyam azhiyanulla time aayttundo!!?
    Waiting for next part….
    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ……….
      മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
      ഒരു വരി പോലും ബോറടിപ്പിച്ചില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ……..
      അമ്മയും മകനും തമ്മിലുള്ള സീനൊക്കെ ഇഷ്ട്ടായല്ലേ……. ഒരുപാട് സന്തോഷം……
      പിന്നെ മഹിയ്ക്ക് സിന്ധൂറിയുമായി നല്ലൊരു അറ്റാച്ച്മെന്റ് വന്നിട്ടുണ്ട്……. അത് സത്യാ………
      പിന്നെ നായകന്റെ രഹസ്യങ്ങൾ ഒക്കെ വൈകാതെ പുറത്തു വരും…….. അവന്റെ ജനനം എന്തിനാണെന്നൊക്കെ……
      ഈ സ്നേഹത്തിനും സപ്പോർട്ടിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ…..
      നന്ദി ബ്രോ ❤️

  5. Mashaa kadha kidu ane tto??? anike orupad ishtamayi? waiting for next part mashaa??

    1. ചാണക്യൻ

      @Charu…………
      ചാരുസെ………… ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      ഇഷ്ട്ടമായിയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…….
      ഒത്തിരി സ്നേഹം കേട്ടോ……
      നന്ദി ചാരൂ ❤️

  6. Vaseekarana mandram nirthiyo ithinu munne vannathanu athu ippo kanunnilla

    1. ചാണക്യൻ

      @Aadhi……….
      വശീകരണം നിർത്തിയിട്ടില്ല ബ്രോ……… എനിക്ക് പനി ആയോണ്ട് എഴുത്ത് മുടങ്ങി പോയതാ………
      ഇപ്പൊ എഴുതി തുടങ്ങിയിട്ടുണ്ട്……
      വൈകാതെ ഇടാം…..
      നന്ദി ❤️

    1. ചാണക്യൻ

      @Akku…………. ❤️

  7. അടിപൊളി പൊളി ബ്രോ സ്റ്റോറി ഒരു സിനിമ കാണുന്ന ഫീലിംഗ് ലഭിക്കുന്നുണ്ട് ഓരോ വരിയും നല്ല വ്യക്തത ലഭിക്കുന്നുണ്ട്
    ഒരു റിക്വസ്റ്റ് അടുത്ത പാർട്ട്‌ കുറച്ചു സ്പീഡ് ആക്കണം

    1. ചാണക്യൻ

      @pk………….
      ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്…….
      സിനിമ കാണുന്ന ഫീൽ കിട്ടി എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു……
      അടുത്ത ഭാഗം വേഗം തന്നെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

    1. ചാണക്യൻ

      @dpk………….
      സ്നേഹം ബ്രോ ❤️

    1. ചാണക്യൻ

      @Mohankumar……. സ്നേഹം ബ്രോ ❤️

  8. ❤️❤️❤️❤️

    1. ചാണക്യൻ

      @Achuz………..
      മുത്തേ ഒത്തിരി സ്നേഹം കേട്ടോ…….. എന്തുണ്ട് വിശേഷം ?❤️

      1. Sugam bro. പനി കുറഞ്ഞോ?? Safe alle

    1. ചാണക്യൻ

      @ST………….. സ്നേഹം ബ്രോ ❤️

  9. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤??

    1. ചാണക്യൻ

      @വിനോദ് കുമാർ ജി……… സ്നേഹം ബ്രോ ❤️

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    വശീകരണ മന്ത്രം എന്ന് വരും

    1. ചാണക്യൻ

      @mridul k appukkuttan……..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      വശീകരണം 5 ദിവസത്തിനുള്ളിൽ വരും ബ്രോ……
      ഉറപ്പ്……
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

  11. ????

    1. ചാണക്യൻ

      @ഡി. കെ……….
      മുത്തേ സ്നേഹം ❤️

  12. Mridul k Appukkuttan

    ?

    1. ചാണക്യൻ

      @mridul k appukkuttan………. സ്നേഹം ബ്രോ ❤️

Comments are closed.