?കരിനാഗം 4? [ചാണക്യൻ] 225

“ഹേയ് ഞാൻ പഴയതൊക്കെ ആലോചിച്ചിരുന്നതാ ”

അതു കേട്ടതും മഹി അറിയാതെ പുഞ്ചിരിച്ചു.

ആ ചിരിയുടെ ഭംഗിയിലും മനോഹാരിതയിലും മതി മറന്ന് സിന്ധൂരി നിക്കുമ്പോഴാണ് മഹി ഒരു കവർ തന്നിലേക്ക് നീട്ടുന്നത് അവൾ കണ്ടത്.

അമ്പരപ്പോടെ അതു തുറന്നു നോക്കി.

മുംബൈയിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ആയിരുന്നു ആദ്യം അവളുടെ കയ്യിൽ തടഞ്ഞത്.

പിന്നെ കുറച്ചു ഭക്ഷണ പദാർത്ഥങ്ങൾ, കുപ്പി വെള്ളം, സോപ്പ്, തോർത്ത്‌ എന്നിവയൊക്കെ ആയിരുന്നു.

അവൾ മുഖമുയർത്തിയതും മഹാദേവ് അവളുടെ ഉള്ളം കയ്യിൽ മുറുകെ പിടിച്ചു.

പക്ഷെ അതിൽ എന്തോ വച്ചു തന്നപ്പോൾ അവൾ കൈ തുറന്നു നോക്കി.

അഞ്ഞൂറിന്റെ കുറച്ചു നോട്ടുകൾ.

അതു കണ്ടതും അവളുടെ ലോലമായ മിഴികൾ വീണ്ടും കണ്ണീരണിഞ്ഞു.

എന്തു പറയണമെന്നറിയാതെ നിസ്സഹായതയോടെ അവൾ ഇരുന്നു.

തൊണ്ടക്കുഴിയിൽ നിന്നും ഒരു വാക്ക്‌ പോലും ഉരിയാടുവാൻ അവൾക്ക് കഴിഞ്ഞില്ല.

ആകെ കൂടെ ഒരു തരിപ്പായിരുന്നു.

ഒരിക്കലും ഈ നരകത്തിൽ നിന്നും രക്ഷപെടാൻ സാധിക്കുമെന്ന് താൻ കരുതിയതല്ല.

അവസാനം തന്റെ പ്രാർത്ഥനകൾക്കും തോരാ കണ്ണുനീരിനും ഫലമായി ഒരു രക്ഷകൻ വന്നു.

അവൻ തന്നെ ആ ചളിക്കുണ്ടിൽ നിന്നും രക്ഷിച്ചു.

ഇപ്പോഴിതാ തന്റെ സ്വന്തം നാട്ടിലേക്ക് പറഞ്ഞു വിടുന്നു.

വർഷങ്ങൾക്ക് ശേഷം തന്റെ അമ്മയെ ഒരു നോക്ക് കാണാനുള്ള സൗഭാഗ്യം ലഭിച്ചിരിക്കുന്നു.

മഹി നീയാരാണെന്നു എനിക്കറിയില്ല………പക്ഷെ നീയെന്റെ ആരൊക്കെയോ ആണ് ഇപ്പൊ.

സിന്ധൂരിയുടെ മിഴികൾ വിദൂരതയിലേക്ക് നീണ്ടു.

“കേരളത്തിലേക്ക് ഇവിടുന്ന് നേരിട്ട് ട്രെയിനില്ല……… ആദ്യം മുംബൈയിൽ ചെന്നിറങ്ങിയിട്ട് അവിടുന്ന് മറ്റൊരു ട്രെയിനിൽ പോകണം”

അവൻ പറയുന്നത് കേട്ട് മനസിലായെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

പിന്നൊന്നും അവർ തമ്മിൽ ഉരിയാടിയില്ല.

ഒരു തരം മൗനം അവരെ പുണർന്നു.

മഹി ഒരു കടലാസ്സിൽ തന്റെ ഫോൺ നമ്പർ രേഖപ്പെടുത്തിയ ശേഷം  അവൾക്ക് കൈമാറി.

എന്ത് ആവശ്യത്തിനും വിളിക്കണമെന്ന ധ്വനിയോടെ.

അവൾ അപ്പോഴും വെറുതെ തലയാട്ടിക്കൊണ്ടിരുന്നു.

31 Comments

  1. ചേട്ടായി ഒത്തിരി ഇഷ്ടായി ♥♥♥♥♥♥♥

  2. ❤️❤️❤️❤️
    കൊള്ളാം ഓരോ ഭാഗം കഴിയുമ്പോഴും ആകാംഷ ഒട്ടും കുറഞ്ഞിട്ടില്ല എന്തൊക്കെയോ മഹിയെ പറ്റി ഇനിയും അറിയാന്‍ ബാക്കി ഉള്ള pole

  3. സൂപ്പർ ആയിട്ടുണ്ട് next പാർട്ട്‌ എത്രയും പെട്ടെന്ന് വരുമെന്ന പ്രതീക്ഷയോടെ ❤❤❤❤

  4. ?സിംഹരാജൻ

    Chanakya♥️?,
    Story part ennatheyum pole athi gambheeram aayrunnu.oru varipolum enne sambandhichu bore adippichilla ippozhanu vaykkan pattiyath.ammayum makanum tammilulla sneham okke poli aayrunnu
    സിനിമയിലുള്ള കുഞ്ഞൂട്ടൻ നാഗവും നാഗമാണിക്യവും ഒക്കെ ഓർമയിൽ വന്നതും രാധയ്ക്ക് വിറഞ്ഞു കയറി.
    ? Poli aayrunnu ee scene!!! Sindhuri aaytt mahikk oru attachment thonniyille ennoru samshayam illathilla ?…Avante churulazhiyatha rehasyam azhiyanulla time aayttundo!!?
    Waiting for next part….
    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ……….
      മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
      ഒരു വരി പോലും ബോറടിപ്പിച്ചില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ……..
      അമ്മയും മകനും തമ്മിലുള്ള സീനൊക്കെ ഇഷ്ട്ടായല്ലേ……. ഒരുപാട് സന്തോഷം……
      പിന്നെ മഹിയ്ക്ക് സിന്ധൂറിയുമായി നല്ലൊരു അറ്റാച്ച്മെന്റ് വന്നിട്ടുണ്ട്……. അത് സത്യാ………
      പിന്നെ നായകന്റെ രഹസ്യങ്ങൾ ഒക്കെ വൈകാതെ പുറത്തു വരും…….. അവന്റെ ജനനം എന്തിനാണെന്നൊക്കെ……
      ഈ സ്നേഹത്തിനും സപ്പോർട്ടിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ…..
      നന്ദി ബ്രോ ❤️

  5. Mashaa kadha kidu ane tto??? anike orupad ishtamayi? waiting for next part mashaa??

    1. ചാണക്യൻ

      @Charu…………
      ചാരുസെ………… ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      ഇഷ്ട്ടമായിയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…….
      ഒത്തിരി സ്നേഹം കേട്ടോ……
      നന്ദി ചാരൂ ❤️

  6. Vaseekarana mandram nirthiyo ithinu munne vannathanu athu ippo kanunnilla

    1. ചാണക്യൻ

      @Aadhi……….
      വശീകരണം നിർത്തിയിട്ടില്ല ബ്രോ……… എനിക്ക് പനി ആയോണ്ട് എഴുത്ത് മുടങ്ങി പോയതാ………
      ഇപ്പൊ എഴുതി തുടങ്ങിയിട്ടുണ്ട്……
      വൈകാതെ ഇടാം…..
      നന്ദി ❤️

    1. ചാണക്യൻ

      @Akku…………. ❤️

  7. അടിപൊളി പൊളി ബ്രോ സ്റ്റോറി ഒരു സിനിമ കാണുന്ന ഫീലിംഗ് ലഭിക്കുന്നുണ്ട് ഓരോ വരിയും നല്ല വ്യക്തത ലഭിക്കുന്നുണ്ട്
    ഒരു റിക്വസ്റ്റ് അടുത്ത പാർട്ട്‌ കുറച്ചു സ്പീഡ് ആക്കണം

    1. ചാണക്യൻ

      @pk………….
      ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്…….
      സിനിമ കാണുന്ന ഫീൽ കിട്ടി എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു……
      അടുത്ത ഭാഗം വേഗം തന്നെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

    1. ചാണക്യൻ

      @dpk………….
      സ്നേഹം ബ്രോ ❤️

    1. ചാണക്യൻ

      @Mohankumar……. സ്നേഹം ബ്രോ ❤️

  8. ❤️❤️❤️❤️

    1. ചാണക്യൻ

      @Achuz………..
      മുത്തേ ഒത്തിരി സ്നേഹം കേട്ടോ…….. എന്തുണ്ട് വിശേഷം ?❤️

      1. Sugam bro. പനി കുറഞ്ഞോ?? Safe alle

    1. ചാണക്യൻ

      @ST………….. സ്നേഹം ബ്രോ ❤️

  9. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤??

    1. ചാണക്യൻ

      @വിനോദ് കുമാർ ജി……… സ്നേഹം ബ്രോ ❤️

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    വശീകരണ മന്ത്രം എന്ന് വരും

    1. ചാണക്യൻ

      @mridul k appukkuttan……..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      വശീകരണം 5 ദിവസത്തിനുള്ളിൽ വരും ബ്രോ……
      ഉറപ്പ്……
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

  11. ????

    1. ചാണക്യൻ

      @ഡി. കെ……….
      മുത്തേ സ്നേഹം ❤️

  12. Mridul k Appukkuttan

    ?

    1. ചാണക്യൻ

      @mridul k appukkuttan………. സ്നേഹം ബ്രോ ❤️

Comments are closed.