മഹാദേവ് ഒന്നും മനസിലാകാതെ അമ്മയെ ഉറ്റു നോക്കി.
അപ്പോഴാണ് കഴുത്തിൽ കിടക്കുന്ന ചരടിൽ കോർത്ത പാമ്പിന്റെ ലോക്കറ്റ് അവന് ഓർമ വന്നത്.
അവൻ കള്ളി പുറത്തായ പോലെ രാധമ്മയുടെ നീരാളി പിടുത്തത്തിൽ നിന്നും രക്ഷപ്പെടാൻ കുതറി.
പക്ഷെ ഒന്നും നടന്നില്ല.
രാധമ്മയുടെ ശാന്തമായ മുഖം വീണ്ടും ഭദ്രകാളിക്ക് അടിമപ്പെടുന്നത് അവൻ തത്സമയം കണ്ടു കൊണ്ടിരുന്നു.
“ഞാൻ പറഞ്ഞിട്ടില്ലേ മഹി ഇമ്മാതിരി പാമ്പിന്റെ ലോക്കറ്റ് ഇടാൻ പാടില്ലെന്ന്………..എത്ര ചീത്ത പറഞ്ഞാലും നീ അനുസരിക്കില്ലല്ലേ………..അമ്മയുടെ വാക്കിനു അത്രേ വിലയുള്ളു അല്ലെ?”
രാധ കണ്ണുകൾ നിറച്ചു വച്ചു അവനെ ദയനീയമായി നോക്കി.
ഇപ്പൊ പൊട്ടിക്കരയും എന്ന ഭാവത്തോടെ.
രാധ ഓർക്കുകയായിരുന്നു.
മൂന്ന് വയസുള്ളപ്പോ ഇവിടുത്തെ കുട്ടികളുടെ കൂടെയായിരുന്നു കുഞ്ഞു മഹീടെ കളികളൊക്കെ.
എന്നും ഈ പൊരി വെയിലത്തു കളിച്ചു ക്ഷീണിച്ചു വരുന്ന അവനെ എന്നും താൻ വഴക്ക് പറയുമായിരുന്നു.
ഒരിക്കൽ ചന്ദ്രശേഖർ ഭയ്യ മകൻ അമിതിന് വേണ്ടി പട്ടിക്കുട്ടിയെ വാങ്ങിയ ദിവസം.
തനിക്കും ഒരു വളർത്തു മൃഗത്തെ വേണമെന്ന് പറഞ്ഞു കുഞ്ഞു മഹിയും വാശിയിലായിരുന്നു.
അവസാനം മോഹനേട്ടൻ അതിനു സമ്മതം മൂളി.
പിറ്റേദിവസം വൈകുന്നേരം തിണ്ണയിലിരുന്ന് താനും മോഹനേട്ടനും നാട്ടുകാര്യങ്ങൾ പറഞ്ഞിരിക്കുമ്പോഴാണ് കുഞ്ഞു മഹി ഒരു കള്ള ലക്ഷണത്തോടെ പമ്മി പമ്മി അങ്ങോട്ട് കടന്നു വന്നത്.
അവന്റെ മട്ടും ഭാവവും കണ്ടപ്പോഴേ മോഹനേട്ടനും തനിക്കും എന്തോ പന്തികേട് തോന്നിയിരുന്നു.
എന്തോ കുസൃതി ഒപ്പിച്ചിട്ടുള്ള വരവാണെന്ന്.
കാരണം എണീറ്റു നടക്കാൻ തുടങ്ങിയ കാലം മുതലേ അവനൊരു തല്ലു കൊള്ളിയായിരുന്നു.
അസ്സലൊരു തോന്ന്യവാസി.
ഇവിടുത്തെ രാജസ്ഥാനി പിള്ളേരെ ഇടിച്ചു ഷേപ്പ് മാറ്റുക എന്നതായിരുന്നു അവന്റെ പ്രധാന വിനോദം.
അങ്ങനെ ഞങ്ങളുടെ മുന്നിൽ വന്നു അവൻ പാൽപ്പല്ല് കാട്ടി ചിരി തുടങ്ങി.
അല്ലേലും അതായിരുന്നല്ലോ ഞങ്ങളുടെ ദൗർബല്യം.
ആ ചിരിയിൽ ആ നക്ഷത്രകണ്ണുകളിൽ ഞങ്ങളെപ്പോഴും മതി മറന്നു പോകും.
?????
ചേട്ടായി ഒത്തിരി ഇഷ്ടായി ♥♥♥♥♥♥♥
❤️❤️❤️❤️
കൊള്ളാം ഓരോ ഭാഗം കഴിയുമ്പോഴും ആകാംഷ ഒട്ടും കുറഞ്ഞിട്ടില്ല എന്തൊക്കെയോ മഹിയെ പറ്റി ഇനിയും അറിയാന് ബാക്കി ഉള്ള pole
സൂപ്പർ ആയിട്ടുണ്ട് next പാർട്ട് എത്രയും പെട്ടെന്ന് വരുമെന്ന പ്രതീക്ഷയോടെ ❤❤❤❤
Chanakya♥️?,
Story part ennatheyum pole athi gambheeram aayrunnu.oru varipolum enne sambandhichu bore adippichilla ippozhanu vaykkan pattiyath.ammayum makanum tammilulla sneham okke poli aayrunnu
സിനിമയിലുള്ള കുഞ്ഞൂട്ടൻ നാഗവും നാഗമാണിക്യവും ഒക്കെ ഓർമയിൽ വന്നതും രാധയ്ക്ക് വിറഞ്ഞു കയറി.
? Poli aayrunnu ee scene!!! Sindhuri aaytt mahikk oru attachment thonniyille ennoru samshayam illathilla ?…Avante churulazhiyatha rehasyam azhiyanulla time aayttundo!!?
Waiting for next part….
♥️?♥️?
@സിംഹരാജൻ……….
മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
ഒരു വരി പോലും ബോറടിപ്പിച്ചില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ……..
അമ്മയും മകനും തമ്മിലുള്ള സീനൊക്കെ ഇഷ്ട്ടായല്ലേ……. ഒരുപാട് സന്തോഷം……
പിന്നെ മഹിയ്ക്ക് സിന്ധൂറിയുമായി നല്ലൊരു അറ്റാച്ച്മെന്റ് വന്നിട്ടുണ്ട്……. അത് സത്യാ………
പിന്നെ നായകന്റെ രഹസ്യങ്ങൾ ഒക്കെ വൈകാതെ പുറത്തു വരും…….. അവന്റെ ജനനം എന്തിനാണെന്നൊക്കെ……
ഈ സ്നേഹത്തിനും സപ്പോർട്ടിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ…..
നന്ദി ബ്രോ ❤️
Mashaa kadha kidu ane tto??? anike orupad ishtamayi? waiting for next part mashaa??
@Charu…………
ചാരുസെ………… ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
ഇഷ്ട്ടമായിയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…….
ഒത്തിരി സ്നേഹം കേട്ടോ……
നന്ദി ചാരൂ ❤️
Vaseekarana mandram nirthiyo ithinu munne vannathanu athu ippo kanunnilla
@Aadhi……….
വശീകരണം നിർത്തിയിട്ടില്ല ബ്രോ……… എനിക്ക് പനി ആയോണ്ട് എഴുത്ത് മുടങ്ങി പോയതാ………
ഇപ്പൊ എഴുതി തുടങ്ങിയിട്ടുണ്ട്……
വൈകാതെ ഇടാം…..
നന്ദി ❤️
Sindhuri
@Akku…………. ❤️
അടിപൊളി പൊളി ബ്രോ സ്റ്റോറി ഒരു സിനിമ കാണുന്ന ഫീലിംഗ് ലഭിക്കുന്നുണ്ട് ഓരോ വരിയും നല്ല വ്യക്തത ലഭിക്കുന്നുണ്ട്
ഒരു റിക്വസ്റ്റ് അടുത്ത പാർട്ട് കുറച്ചു സ്പീഡ് ആക്കണം
@pk………….
ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്…….
സിനിമ കാണുന്ന ഫീൽ കിട്ടി എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു……
അടുത്ത ഭാഗം വേഗം തന്നെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി മുത്തേ ❤️
??????
@dpk………….
സ്നേഹം ബ്രോ ❤️
??
@Mohankumar……. സ്നേഹം ബ്രോ ❤️
❤️❤️❤️❤️
@Achuz………..
മുത്തേ ഒത്തിരി സ്നേഹം കേട്ടോ…….. എന്തുണ്ട് വിശേഷം ?❤️
Sugam bro. പനി കുറഞ്ഞോ?? Safe alle
???
@ST………….. സ്നേഹം ബ്രോ ❤️
❤❤❤❤❤❤❤❤??
@വിനോദ് കുമാർ ജി……… സ്നേഹം ബ്രോ ❤️
?????
സൂപ്പർ
വശീകരണ മന്ത്രം എന്ന് വരും
@mridul k appukkuttan……..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
വശീകരണം 5 ദിവസത്തിനുള്ളിൽ വരും ബ്രോ……
ഉറപ്പ്……
ഒത്തിരി സ്നേഹം…..
നന്ദി മുത്തേ ❤️
????
@ഡി. കെ……….
മുത്തേ സ്നേഹം ❤️
?
@mridul k appukkuttan………. സ്നേഹം ബ്രോ ❤️