“ഹ്മ്മ് ഫ്രണ്ടിനെന്തേ പേരില്ലേ?”
“ഉണ്ട് രാധമ്മേ”
“എങ്കിൽ പേര് പറാ ”
മഹിയെ നോക്കിക്കൊണ്ട് രാധ ചട്ടുകത്തിന്റെ തല ഉള്ളം കൈയിൽ അടിച്ചു കൊണ്ടിരുന്നു.
“സിന്ധൂരി”
“പെണ്ണോ?”
അതു കേട്ടതും രാധമ്മയുടെ കണ്ണുകൾ വല്ലാതെ തിളങ്ങി.
കണ്ണുകൾ ബുൾസൈ പോലെ വിടർന്നു.
“പതുക്കെ നോക്ക് അല്ലേൽ ആ ഉണ്ടക്കണ്ണൊക്കെ താഴെ വീഴും ”
മഹിയുടെ കളിയാക്കൽ കേട്ട് രാധ സാരിയുടെ മുന്താണീ ഇടുപ്പിൽ കുത്തി വച്ചു അവനെ തന്നെ ചുഴിഞ്ഞു നോക്കി.
“സിന്ധൂരി കൊള്ളാം നല്ല പേര്……… എനിക്കിഷ്ട്ടായി…………എപ്പോഴാ എന്റെ മരുമോളെ ഇങ്ങോട്ട് നീ കൂട്ടിക്കൊണ്ടു വരുന്നേ?”
രാധ പ്രതീക്ഷയോടെ അവനെ നോക്കി.
ഇതൊക്കെ കേട്ട് മഹി മിഴുങ്ങസ്യയായി നിൽപ്പുണ്ടായിരുന്നു.
“അയ്യടാ കൊച്ചു കള്ളിയുടെ ആഗ്രഹം കൊള്ളാല്ലോ………..അങ്ങനൊന്നും ഞാൻ ഒരു പെണ്ണിനെ കെട്ടുമെന്ന് അമ്മക്കുട്ടി കരുതണ്ടാട്ടോ………ഇതു ഞാൻ പട്ടണത്തിൽ വച്ചു പരിചയപ്പെട്ട കുട്ടിയാ……….അപ്പൊ റെയിൽവേ വരെ അവൾക്കൊരു ലിഫ്റ്റ് കൊടുത്തു അത്രേയുള്ളൂ”
മകന്റെ പറച്ചിൽ കേട്ട് രാധയ്ക്ക് സങ്കടവും ദേഷ്യവും തോന്നി.
“ഇങ്ങനെ നടന്നോ എന്റെ പൊന്നുമോൻ പെൺവിരോധവും കൊണ്ട്………നിന്റെ പ്രായത്തിലാ മോഹനേട്ടൻ എന്നെയും കൊണ്ട് ഇങ്ങോട്ട് ഒളിച്ചോടിയത് അറിയോ നിനക്ക്………..ഞങ്ങളെ പോലെ ഞങ്ങടെ മകനും പ്രേമിച്ചു തന്നെ കെട്ടണമെന്ന് ആഗ്രഹിച്ചത് തെറ്റാണോ?”
നിരാശയോടെയുള്ള അമ്മയുടെ വാക്കുകൾ കേട്ട് മഹിയ്ക്ക് സങ്കടം തോന്നി.
പക്ഷെ അവൻ ഒന്നും പറയാതെ നടന്നു വന്ന് രാധയെ പുണർന്നു.
അമ്മയുടെ മാറിൽ തല ചായ്ച്ചുകൊണ്ട് മഹി നെടുവീർപ്പെട്ടു.
?????
ചേട്ടായി ഒത്തിരി ഇഷ്ടായി ♥♥♥♥♥♥♥
❤️❤️❤️❤️
കൊള്ളാം ഓരോ ഭാഗം കഴിയുമ്പോഴും ആകാംഷ ഒട്ടും കുറഞ്ഞിട്ടില്ല എന്തൊക്കെയോ മഹിയെ പറ്റി ഇനിയും അറിയാന് ബാക്കി ഉള്ള pole
സൂപ്പർ ആയിട്ടുണ്ട് next പാർട്ട് എത്രയും പെട്ടെന്ന് വരുമെന്ന പ്രതീക്ഷയോടെ ❤❤❤❤
Chanakya♥️?,
Story part ennatheyum pole athi gambheeram aayrunnu.oru varipolum enne sambandhichu bore adippichilla ippozhanu vaykkan pattiyath.ammayum makanum tammilulla sneham okke poli aayrunnu
സിനിമയിലുള്ള കുഞ്ഞൂട്ടൻ നാഗവും നാഗമാണിക്യവും ഒക്കെ ഓർമയിൽ വന്നതും രാധയ്ക്ക് വിറഞ്ഞു കയറി.
? Poli aayrunnu ee scene!!! Sindhuri aaytt mahikk oru attachment thonniyille ennoru samshayam illathilla ?…Avante churulazhiyatha rehasyam azhiyanulla time aayttundo!!?
Waiting for next part….
♥️?♥️?
@സിംഹരാജൻ……….
മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
ഒരു വരി പോലും ബോറടിപ്പിച്ചില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ……..
അമ്മയും മകനും തമ്മിലുള്ള സീനൊക്കെ ഇഷ്ട്ടായല്ലേ……. ഒരുപാട് സന്തോഷം……
പിന്നെ മഹിയ്ക്ക് സിന്ധൂറിയുമായി നല്ലൊരു അറ്റാച്ച്മെന്റ് വന്നിട്ടുണ്ട്……. അത് സത്യാ………
പിന്നെ നായകന്റെ രഹസ്യങ്ങൾ ഒക്കെ വൈകാതെ പുറത്തു വരും…….. അവന്റെ ജനനം എന്തിനാണെന്നൊക്കെ……
ഈ സ്നേഹത്തിനും സപ്പോർട്ടിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ…..
നന്ദി ബ്രോ ❤️
Mashaa kadha kidu ane tto??? anike orupad ishtamayi? waiting for next part mashaa??
@Charu…………
ചാരുസെ………… ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
ഇഷ്ട്ടമായിയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…….
ഒത്തിരി സ്നേഹം കേട്ടോ……
നന്ദി ചാരൂ ❤️
Vaseekarana mandram nirthiyo ithinu munne vannathanu athu ippo kanunnilla
@Aadhi……….
വശീകരണം നിർത്തിയിട്ടില്ല ബ്രോ……… എനിക്ക് പനി ആയോണ്ട് എഴുത്ത് മുടങ്ങി പോയതാ………
ഇപ്പൊ എഴുതി തുടങ്ങിയിട്ടുണ്ട്……
വൈകാതെ ഇടാം…..
നന്ദി ❤️
Sindhuri
@Akku…………. ❤️
അടിപൊളി പൊളി ബ്രോ സ്റ്റോറി ഒരു സിനിമ കാണുന്ന ഫീലിംഗ് ലഭിക്കുന്നുണ്ട് ഓരോ വരിയും നല്ല വ്യക്തത ലഭിക്കുന്നുണ്ട്
ഒരു റിക്വസ്റ്റ് അടുത്ത പാർട്ട് കുറച്ചു സ്പീഡ് ആക്കണം
@pk………….
ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്…….
സിനിമ കാണുന്ന ഫീൽ കിട്ടി എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു……
അടുത്ത ഭാഗം വേഗം തന്നെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി മുത്തേ ❤️
??????
@dpk………….
സ്നേഹം ബ്രോ ❤️
??
@Mohankumar……. സ്നേഹം ബ്രോ ❤️
❤️❤️❤️❤️
@Achuz………..
മുത്തേ ഒത്തിരി സ്നേഹം കേട്ടോ…….. എന്തുണ്ട് വിശേഷം ?❤️
Sugam bro. പനി കുറഞ്ഞോ?? Safe alle
???
@ST………….. സ്നേഹം ബ്രോ ❤️
❤❤❤❤❤❤❤❤??
@വിനോദ് കുമാർ ജി……… സ്നേഹം ബ്രോ ❤️
?????
സൂപ്പർ
വശീകരണ മന്ത്രം എന്ന് വരും
@mridul k appukkuttan……..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
വശീകരണം 5 ദിവസത്തിനുള്ളിൽ വരും ബ്രോ……
ഉറപ്പ്……
ഒത്തിരി സ്നേഹം…..
നന്ദി മുത്തേ ❤️
????
@ഡി. കെ……….
മുത്തേ സ്നേഹം ❤️
?
@mridul k appukkuttan………. സ്നേഹം ബ്രോ ❤️