അതു കേട്ടതും മഹി കൈവരിയിൽ നിന്നും ചാടിയെണീറ്റു.
അമിത് ബഹുമാനാർത്ഥം ബോണറ്റിൽ നിന്നും നിലത്തേക്ക് ചാടിയിറങ്ങി.
“ദാദ അറിഞ്ഞോ കാര്യങ്ങൾ?”
ഉത്സഹാത്തോടെയുള്ള മകന്റെ ചോദ്യം കേട്ട് ചന്ദ്രശേഖർ മുഖം ചുളിച്ചു.
അതു കണ്ടപ്പോഴേ അച്ഛൻ ഒന്നുമറിഞ്ഞില്ലെന്ന് അവന് മനസിലായി.
“ദാദ നമ്മുടെ മഹി ചാന്ദ്നി ദീദിയുടെ മാളിക തരിപ്പണമാക്കി വിട്ടു………ഹ ഹ ഹ ”
അമിതിന് സന്തോഷമടക്കാനായില്ല.
അവൻ ഒരിടത്തും നിലയുറപ്പിക്കാതെ തുള്ളി ചാടിക്കൊണ്ടിരുന്നു.
മകന്റെ വായിൽ നിന്നും വന്ന വസ്തുത കേട്ട് ചന്ദ്രശേഖർ അവിശ്വസനീയതയോടെ മഹിയെ നോക്കി.
അയാൾക്ക് തന്റെ കാതുകളെ അവിശ്വസിക്കാൻ സാധിച്ചില്ല.
“മഹി…… അമിത് പറഞ്ഞത് ശരിയാണോ? നീയവിടെ കേറി മേഞ്ഞോ?”
അദേഹത്തിന്റെ കണ്ണുകൾ മിഴിച്ചു വന്നു.
അപ്പോഴും അതിലൊരു വിശ്വാസ കുറവ് നിഴലിച്ചു.
“ശരിയാണ് ദാദ……….അങ്കിതയെ രക്ഷിക്കാൻ വേണ്ടി ചെയ്യേണ്ടി വന്നു……….വേറെ വഴിയില്ലായിരുന്നു”
“മഹി നീ നല്ലൊരു കാര്യമാ ചെയ്തത്………..പക്ഷെ ആ ദുഷ്ടൻ സഞ്ജീവ് കപൂർ ഈ കാര്യങ്ങളറിഞ്ഞാലുള്ള ഭവിഷ്യത്ത് നീ ഓർത്തിട്ടുണ്ടോ? അവനെ നേരിടാൻ എനിക്ക് പോലും പറ്റിയെന്നു വരില്ല…………നിനക്ക് അറിയുന്നതല്ലേ എല്ലാം”
ചന്ദ്രശേഖർ തന്റെ നിസ്സഹായത അവനോടായി വെളിപ്പെടുത്തി.
പക്ഷെ അച്ഛന്റെ ഈയൊരു സംസാരം അമിതിന് തീരെ ദഹിച്ചില്ല.
അവൻ അദ്ദേഹത്തെ തുറിച്ചു നോക്കി.
“ദാദ എനിക്ക് വേണ്ടി ആരും ഇതിൽ ബലിയാടാവില്ല……..ഞാൻ അത് വാക്ക് തരുന്നു……….രണ്ടു ദിവസം കൊണ്ട് അയാളുടെ സാമ്രാജ്യം പ്രളയത്തിൽ തകർന്നടിയുന്നത് ഞാൻ കാണിച്ചു തരാം……. അയാളെ തകർക്കാതെ എനിക്കിനി വിശ്രമമില്ല”
മഹി പറയുന്നത് കേട്ട് അമിത് അവനെ പാളി നോക്കി.
കോപം കൊണ്ട് അവന്റെ മുഖം ചുട്ടു പഴുത്തു.
വല്ലപ്പോഴുമേ മഹി ഇതുപോലെ കോപാകുലനാകുകയുള്ളു.
?????
ചേട്ടായി ഒത്തിരി ഇഷ്ടായി ♥♥♥♥♥♥♥
❤️❤️❤️❤️
കൊള്ളാം ഓരോ ഭാഗം കഴിയുമ്പോഴും ആകാംഷ ഒട്ടും കുറഞ്ഞിട്ടില്ല എന്തൊക്കെയോ മഹിയെ പറ്റി ഇനിയും അറിയാന് ബാക്കി ഉള്ള pole
സൂപ്പർ ആയിട്ടുണ്ട് next പാർട്ട് എത്രയും പെട്ടെന്ന് വരുമെന്ന പ്രതീക്ഷയോടെ ❤❤❤❤
Chanakya♥️?,
Story part ennatheyum pole athi gambheeram aayrunnu.oru varipolum enne sambandhichu bore adippichilla ippozhanu vaykkan pattiyath.ammayum makanum tammilulla sneham okke poli aayrunnu
സിനിമയിലുള്ള കുഞ്ഞൂട്ടൻ നാഗവും നാഗമാണിക്യവും ഒക്കെ ഓർമയിൽ വന്നതും രാധയ്ക്ക് വിറഞ്ഞു കയറി.
? Poli aayrunnu ee scene!!! Sindhuri aaytt mahikk oru attachment thonniyille ennoru samshayam illathilla ?…Avante churulazhiyatha rehasyam azhiyanulla time aayttundo!!?
Waiting for next part….
♥️?♥️?
@സിംഹരാജൻ……….
മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
ഒരു വരി പോലും ബോറടിപ്പിച്ചില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ……..
അമ്മയും മകനും തമ്മിലുള്ള സീനൊക്കെ ഇഷ്ട്ടായല്ലേ……. ഒരുപാട് സന്തോഷം……
പിന്നെ മഹിയ്ക്ക് സിന്ധൂറിയുമായി നല്ലൊരു അറ്റാച്ച്മെന്റ് വന്നിട്ടുണ്ട്……. അത് സത്യാ………
പിന്നെ നായകന്റെ രഹസ്യങ്ങൾ ഒക്കെ വൈകാതെ പുറത്തു വരും…….. അവന്റെ ജനനം എന്തിനാണെന്നൊക്കെ……
ഈ സ്നേഹത്തിനും സപ്പോർട്ടിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ…..
നന്ദി ബ്രോ ❤️
Mashaa kadha kidu ane tto??? anike orupad ishtamayi? waiting for next part mashaa??
@Charu…………
ചാരുസെ………… ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
ഇഷ്ട്ടമായിയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…….
ഒത്തിരി സ്നേഹം കേട്ടോ……
നന്ദി ചാരൂ ❤️
Vaseekarana mandram nirthiyo ithinu munne vannathanu athu ippo kanunnilla
@Aadhi……….
വശീകരണം നിർത്തിയിട്ടില്ല ബ്രോ……… എനിക്ക് പനി ആയോണ്ട് എഴുത്ത് മുടങ്ങി പോയതാ………
ഇപ്പൊ എഴുതി തുടങ്ങിയിട്ടുണ്ട്……
വൈകാതെ ഇടാം…..
നന്ദി ❤️
Sindhuri
@Akku…………. ❤️
അടിപൊളി പൊളി ബ്രോ സ്റ്റോറി ഒരു സിനിമ കാണുന്ന ഫീലിംഗ് ലഭിക്കുന്നുണ്ട് ഓരോ വരിയും നല്ല വ്യക്തത ലഭിക്കുന്നുണ്ട്
ഒരു റിക്വസ്റ്റ് അടുത്ത പാർട്ട് കുറച്ചു സ്പീഡ് ആക്കണം
@pk………….
ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്…….
സിനിമ കാണുന്ന ഫീൽ കിട്ടി എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു……
അടുത്ത ഭാഗം വേഗം തന്നെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി മുത്തേ ❤️
??????
@dpk………….
സ്നേഹം ബ്രോ ❤️
??
@Mohankumar……. സ്നേഹം ബ്രോ ❤️
❤️❤️❤️❤️
@Achuz………..
മുത്തേ ഒത്തിരി സ്നേഹം കേട്ടോ…….. എന്തുണ്ട് വിശേഷം ?❤️
Sugam bro. പനി കുറഞ്ഞോ?? Safe alle
???
@ST………….. സ്നേഹം ബ്രോ ❤️
❤❤❤❤❤❤❤❤??
@വിനോദ് കുമാർ ജി……… സ്നേഹം ബ്രോ ❤️
?????
സൂപ്പർ
വശീകരണ മന്ത്രം എന്ന് വരും
@mridul k appukkuttan……..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
വശീകരണം 5 ദിവസത്തിനുള്ളിൽ വരും ബ്രോ……
ഉറപ്പ്……
ഒത്തിരി സ്നേഹം…..
നന്ദി മുത്തേ ❤️
????
@ഡി. കെ……….
മുത്തേ സ്നേഹം ❤️
?
@mridul k appukkuttan………. സ്നേഹം ബ്രോ ❤️