എന്നാൽ ഇവിടെ നേരെ മറിച്ചാണ് സംഭവിച്ചത്.
ആലോചനയ്ക്കിടെ രുദ്രയ്ക്ക് അതിനുള്ള ഉത്തരവും കിട്ടിയിരുന്നു.
കാരണം മനുഷ്യ ശരീരം സർപ്പങ്ങളുടെതിന് സമാനമായ ബലമോ ദൃഢതായോ ഇല്ല.
മനുഷ്യ ശരീരത്തിനു ഒരുപാട് പരിമിതികളുണ്ട്.
അതിന്റെ പരിണിത ഫലങ്ങളാണ് ഇവിടെ സംഭജവിച്ചത്
സർപ്പങ്ങൾക്ക് സൂര്യ കിരണങ്ങൾ മാത്രമാണ് ഏക പരിമിതി.
നാഗങ്ങൾക്ക് ചന്ദ്ര കിരണങ്ങളും.
എന്നാൽ ഈ മനുഷ്യ ഉടലിനോ പരിമിതികളാൽ സമ്പന്നവും.
രുദ്ര മുന്നോട്ടു ഓടവേ പൊടുന്നനെ ഒന്ന് തറഞ്ഞു നിന്നു.
കാരണം മറ്റൊന്നുമായിരുന്നില്ല.
മഹിയുടെ ജീപ്പ് കോളജ് കൊമ്പോണ്ടിലേക്ക് പ്രവേശിച്ചതായിരുന്നു.
ജീപ്പിന്റെ ശബ്ദം കേട്ടതും ഒന്നനങ്ങാൻ പോലുമാകാതെ അവൾ അതേ നിൽപ് നിന്നു.
ജീപ്പിൽ നിന്നുമിറങ്ങുന്ന മഹിയെ കണ്ടു രുദ്രയുടെ ക്രോധമെല്ലാം ഞൊടിയിടയിൽ അപ്രത്യക്ഷമായി.
പതിയെ രുദ്രയിൽ പുതിയ അനുരാഗ പൂക്കൾ വിരിയുവാൻ തുടങ്ങി.
സർപ്പലോകത്തിന്റെ രാജകുമാരിയും ഈരേഴുലകിൽ വച്ചു ശക്തിശാലിനിയും സൗന്ദര്യധാമവുമായ രുദ്രരൂപ വെറുമൊരു മാനവന് മുന്നിൽ കീഴടങ്ങി എന്ന് തന്നെ വേണം പറയാൻ.
ജീപ്പ് അവിടെ നിർത്തി പുറത്തിറങ്ങിയ മഹി നേരെ ആ ബിൽഡിംഗിന്റെ വരാന്തയിലൂടെ നടന്നു വരാൻ തുടങ്ങി.
രുദ്രരൂപയ്ക്ക് പൊടുന്നനെ ആ വരവ് കണ്ടു ഉള്ളിൽ ഉത്കണ്ഠയും വിവശതയും വെപ്രാളവും ഒക്കെ വന്നത് ഒരുമിച്ചായിരുന്നു.
മഹി നടന്നു വന്നു അവൾക്ക് സമീപം എത്തിയതും രുദ്ര കണ്ണുകൾ പൂട്ടി ഭിത്തിയിലേക്ക് ചേർന്നു നിന്നു.
മഹി കടന്ന് പോയതും രുദ്രരൂപ ആശ്വാസത്തോടെ കണ്ണുകൾ തുറന്നു.
എങ്കിലും അവൾ നന്നേ അണയ്ക്കുന്നുണ്ടായിരുന്നു.
അവളെ മറി കടന്ന് മുന്നിലേക്ക് രണ്ടടി വച്ച മഹി എന്തോ ഓർത്ത പോലെ തിരിഞ്ഞു നോക്കി.
എന്നാൽ അവിടെ ആരുമുണ്ടായിരുന്നില്ല.
കാറ്റിന്റെ വേഗതയിൽ രുദ്രരൂപ പോയി മറഞ്ഞു.
എന്തോ ആലോചനയോടെ വന്നതിനാൽ അവിടെ ആരോ ഉണ്ടായിരുന്നുവെന്ന് മഹിക്കും തോന്നിയിരുന്നു.
കാരണം രുദ്രയെ മഹി ശ്രദ്ധിച്ചതുമില്ല.
രുദ്ര പോയി കഴിഞ്ഞപ്പോഴാണ് പതിയെ അതേ ചന്ദന ഗന്ധം അവന്റെ നാസികയിലേക്ക് വന്നത്.
മഹി അത് ആവോളം നുകർന്നു.
ശോ….. ആരായിരിക്കും അത്? ആർക്കാണ് ഈ ചന്ദന മണം ഉള്ളത്….. ഇപ്പൊ താൻ മറി കടന്നത് ഒരു പെൺകുട്ടിയെ തന്നെയാണ്…. പക്ഷെ എന്തോ ആലോചനയിൽ ആയിരുന്നതിനാൽ മുഖവും ശ്രദ്ധിച്ചില്ല…..
മഹി നിസ്സഹായതയോടെ ചുറ്റും നോക്കി.
വിജനമായിരുന്നു ആ വരാന്ത.
ഒരുപക്ഷെ ഈ പെൺകുട്ടി തന്നെയാവണം തന്റെ ജീപ്പിൽ റോസാപൂ കൊണ്ടു വയ്ക്കുന്നതെന്ന് മഹി ഉറപ്പിച്ചു.
ഒരു ചിരിയോടെ അവളെ കണ്ടു പിടിക്കുമെന്ന ദൃഢ നിശ്ചയത്തോടെ അവൻ സ്റ്റാഫ് റൂം ലക്ഷ്യം വച്ചു നീങ്ങി.
പതിവ് പോലെ ക്രോധത്തിനു ശമനം വന്ന രുദ്രരൂപ കോളജിലെ ഉദ്യാനത്തിനു സമീപം നടക്കുകയായിരുന്നു.
ചാണക്യൻ ♥️?,
ഒരു രക്ഷയും ഇല്ലാത്ത പാർട്ട്…. നേരത്തെ വായിച്ചതാണ് എങ്കിലും 2 അക്ഷരം കുറിക്കാൻ സന്ദർഭം ഇപ്പോഴാണ് കിട്ടിയത്… കടിച്ചു കീറാൻ വന്നവൾ എത്ര പെട്ടന്നാണ് അവനിൽ ആകൃഷ്ട ആയത്…. അവൻ ആണ് അവൾ തിരക്കി വന്ന ആളെന്നു എറിയുംപോൾ ഉള്ള അവസ്ഥ എന്താകും ?….!!!
കഥ നന്നായിട്ട് തന്നെ മുന്നേറുന്നുണ്ട് ഓരോ വരികളും വായിക്കുമ്പോൾ ഇനി എന്താണ് എന്നുള്ള കോരിതരിപ്പുണ്ട്… അത് കളയാതെ കഥ മുന്നോട്ടു കൊണ്ട് പോകണം… കൊണ്ട് പോകും എന്നറിയാം എന്നാലും പറഞ്ഞതാ ?!!!!
സമയം എടുത്ത് എഴുതിയാൽ മതി….
ഇത്രയും നന്നായി അടുത്ത ഭാഗവും എഴുതി ഫലിപ്പിക്കാൻ കഴിയട്ടെ….!!!
♥️?♥️?
@സിംഹരാജൻ
സിംഹരാജാ ?
മുടങ്ങാതെയുള്ള ഈ സ്നേഹവും സപ്പോർട്ടും തന്നെ തരുന്ന ഊർജം വളരെ വലുതാണ് ?
കമന്റ് വൈകിയിലൊന്നും സാരമില്ലട്ടോ ?
ബ്രോ പറഞ്ഞത് സത്യാണ്…
വളരെ പെട്ടെന്നാണ് അവൾ അവനിൽ ആകൃഷ്ട ആയത്.
രുദ്രയുടെ കോപം തണുപ്പിക്കാൻ മഹിക്കെ കഴിയു ?
അതുപോലെ രുദ്ര തിരഞ്ഞു വന്നയാൽ മഹിയാണെന്ന് അറിഞ്ഞാലുള്ള അവസ്ഥ.. അപ്പൊ എന്ത് സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയണം… ?
ജോലി തിരക്ക് ആയോണ്ടാ കഥ ഇടാൻ വൈകുന്നത് ?
കഥ വായിച്ചതിന് ഒരുപാട് സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ബ്രോ , ഇന്നാണ് മുഴുവൻ വായിച്ച് തീർത്തത്. വളരേ നന്നായിട്ടുണ്ട്. വശീകരണ മന്ത്രം പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു. ഉടൻ അടുത്ത ഭാഗം ഉണ്ടാവും എന്ന് പ്രദീഷിക്കുന്നു.
സ്നേഹത്തോടെ LOTH….???
@lothbrok
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
സഹോയെ നിരാശപ്പെടുത്തിയില്ലെന്ന് കരുതുന്നു ?
വശീകരണം ഇനി എഴുതുന്നില്ലട്ടോ
നിർത്തി വച്ചിരിക്കുവാ…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ഈ site ലെ അഥർവ്വം തുടർന്നു കൂടെ . please
ബ്രോ, അത് നിർത്തരുത് ട്ടോ , നല്ലരു കഥ ആയിരുന്നു. സമയം പോലെ എഴുതിയാൽ മതി. കാത്തിരിക്കും.
സ്നേഹത്തോടെ LOTH….??
സൂപ്പർ
@ajitha കുമാരി
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Page kooti ezhuthamo?
@akku
തീർച്ചയായും ബ്രോ ?❤️
നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@രുദ്രൻ
തീർച്ചയായും ബ്രോ ?
അടുത്ത ഭാഗം ഉടനെ വരും..
ഒത്തിരി സ്നേഹം ?
നല്ല വായനക്ക് നന്ദി ❤️❤️
Ethum polichu aduthath eppoya
@ nanapan
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
അടുത്തത് ഉടനെ വരും..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Bro uchakk thott aan 1st PArt thott vayichuthudangiye ippo ithum vayichu theerthu orupad ishtappettu adutha partinaayi waiting ❤️
@തിരുമണ്ടൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
കഥ നിങ്ങളെ ബോറാടുപ്പിച്ചില്ലെന്ന് കരുതുന്നു ?
അടുത്ത part ഉടനെ ഇടാട്ടോ..
സ്നേഹം ?
നന്ദി ❤️❤️
പൊളിച്ചു ബ്രോ . അപ്പോൾ ഡ്യൂപ്ലിക്കേറ്റ് രാജകുമാരൻ ആരാണു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@bijoy
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഡ്യൂപ്ലിക്കേറ്റ് രാജകുമാരൻ ആരാണെന്ന് വൈകാതെ അറിയാം ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Spr part full ത്രില്ല് ആയിരുന്നു വായിക്കാൻ
അപ്പോൾ നായിക 2 പേരാണോ യക്ഷമി രുദ്രരൂപ
റോസ് മേരി സാബു നെ കൊന്നത് മഹി ആണ് എന്ന് അറിയുമ്പോൾ ഉള്ള അവസ്ഥ അറിയാൻ കാണാൻ കാത്തിരിക്കുന്നു
@devil
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
കഥയിലെ നായിക ആരാണെന്ന് ചോദിച്ചാൽ അത് രുദ്രയാണ് ?
പിന്നെ റോസ്മേരി സാബുവിനെ കൊന്നതാരാണെന്ന് അറിയുമോ എന്ന് നമുക്ക് നോക്കാം.
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Bro, അഥർവ്വം തുടരണം
@spv
തുടരാം ബ്രോ ??❤️
Super story bro, just got over so fast… expect the encounter with yeshmi and rudraroopa and the fake prince.
@arun
തീർച്ചയായും ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
????
@may heaven
❤️❤️
Very good one❤️❤️❤️❤️❤️
@krish
ഒത്തിരി സന്തോഷം കേട്ടോ ?
നല്ല വായനക്ക് നന്ദി ❤️❤️
Super ❣️❣️
@ST
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
???
@SA
❤️❤️
❤️❤️❤️
Bro uchakk thott aan 1st PArt thott vayichuthudangiye ippo ithum vayichu theerthu orupad ishtappettu adutha partinaayi waiting ❤️
@തിരുമണ്ടൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
കഥ നിങ്ങളെ ബോറാടുപ്പിച്ചില്ലെന്ന് കരുതുന്നു ?
അടുത്ത part ഉടനെ ഇടാട്ടോ..
സ്നേഹം ?
നന്ദി ❤️❤️
@അശ്വിൻ
❤️❤️
Njan 1st comment ing eduthu
Kakkad sulaiman
ആയ്ക്കോട്ടെ ബ്രോ ?