?കരിനാഗം 15?[ചാണക്യൻ] 394

പിന്നെ ഓരോ ആയുധങ്ങളുടെ ചരിത്രത്തെ കുറിച്ചു പഠിക്കുവാൻ തുടങ്ങി.

ഓരോ ആയുധങ്ങളുടെയും പ്രയോഗം എങ്ങനെയൊക്കെയാണെന്ന് കൺകുളിരെ കണ്ടു.

വാമിഖ ഇതൊക്കെ കണ്ടു നിറഞ്ഞ മനസോടെ നിൽപ്പുണ്ട്.

കാരണം എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്നു പാതാള ലോകത്തേക്കുള്ള മടക്കം.

——————————————————–

കോളജിൽ എത്തി കുട്ടികൾക്ക് ചെയ്യാനൊരു വർക്ക്‌ കൊടുത്തിട്ട് മഹി ക്ലാസിൽ ഇരിക്കുകയായിരുന്നു.

ജീപ്പിൽ പൂവ് കൊണ്ടു വയ്ക്കുന്ന ചന്ദന ഗന്ധമുള്ള ആ അജ്ഞാതയ്ക്ക് പിന്നിലുള്ള നിഗൂഢത തന്നെയായിരുന്നു അവന്റെ മനസിൽ.

അത്‌ ആരാണെന്ന് കണ്ടു പിടിക്കണമെന്ന് അവൻ തീർച്ചപ്പെടുത്തി.

കാരണം ആ വ്യക്തിയുടെ മുഖം ഒരു നോക്ക് കാണാൻ അവനും മനസാൽ ആഗ്രഹിച്ചു.

ഏത് സമയത്തും ജീപ്പിന് നേരെ തന്നെയാവും അവന്റെ നക്ഷത്ര മിഴികൾ.

എന്നാൽ സംശയിക്ക തക്ക ആരെയും കണ്ടെത്തിയില്ല.

അന്ന് രുദ്രരൂപ ഒളിഞ്ഞും പതുങ്ങിയും മഹി‌യെ ആവോളം കണ്ടു രസിച്ചു

നാൾക്കുനാൾ അവളിലും പ്രണയമെന്ന വികാരം വർധിച്ചു കൊണ്ടിരിക്കുകയാണ്.

അന്ന് ക്ലാസ് ഒക്കെ കഴിഞ്ഞ് പോകാൻ നേരം പതിവ് പോലെ ജീപ്പിന്റെ സീറ്റിൽ റോസാപൂ ഉണ്ടായിരുന്നു.

അതുപോലെ ഉള്ളിൽ ചന്ദന ഗന്ധവും.

അത്‌ ആവോളം നുകർന്നുകൊണ്ട് അവൻ വീട്ടിലേക്ക് യാത്രയായി.

——————————————————–

പാലക്കാട്‌ -തൃശ്ശൂർ അതിർത്തിയിലുള്ള ചെമ്പകശ്ശേരി എന്ന ഗ്രാമം.

38 Comments

  1. ?സിംഹരാജൻ

    ചാണക്യൻ ♥️?,

    ഒരു രക്ഷയും ഇല്ലാത്ത പാർട്ട്‌…. നേരത്തെ വായിച്ചതാണ് എങ്കിലും 2 അക്ഷരം കുറിക്കാൻ സന്ദർഭം ഇപ്പോഴാണ് കിട്ടിയത്… കടിച്ചു കീറാൻ വന്നവൾ എത്ര പെട്ടന്നാണ് അവനിൽ ആകൃഷ്ട ആയത്…. അവൻ ആണ് അവൾ തിരക്കി വന്ന ആളെന്നു എറിയുംപോൾ ഉള്ള അവസ്ഥ എന്താകും ?….!!!

    കഥ നന്നായിട്ട് തന്നെ മുന്നേറുന്നുണ്ട് ഓരോ വരികളും വായിക്കുമ്പോൾ ഇനി എന്താണ് എന്നുള്ള കോരിതരിപ്പുണ്ട്… അത് കളയാതെ കഥ മുന്നോട്ടു കൊണ്ട് പോകണം… കൊണ്ട് പോകും എന്നറിയാം എന്നാലും പറഞ്ഞതാ ?!!!!

    സമയം എടുത്ത് എഴുതിയാൽ മതി….

    ഇത്രയും നന്നായി അടുത്ത ഭാഗവും എഴുതി ഫലിപ്പിക്കാൻ കഴിയട്ടെ….!!!

    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ

      സിംഹരാജാ ?
      മുടങ്ങാതെയുള്ള ഈ സ്നേഹവും സപ്പോർട്ടും തന്നെ തരുന്ന ഊർജം വളരെ വലുതാണ് ?
      കമന്റ് വൈകിയിലൊന്നും സാരമില്ലട്ടോ ?
      ബ്രോ പറഞ്ഞത് സത്യാണ്…
      വളരെ പെട്ടെന്നാണ് അവൾ അവനിൽ ആകൃഷ്ട ആയത്.
      രുദ്രയുടെ കോപം തണുപ്പിക്കാൻ മഹിക്കെ കഴിയു ?
      അതുപോലെ രുദ്ര തിരഞ്ഞു വന്നയാൽ മഹിയാണെന്ന് അറിഞ്ഞാലുള്ള അവസ്ഥ.. അപ്പൊ എന്ത് സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയണം… ?
      ജോലി തിരക്ക് ആയോണ്ടാ കഥ ഇടാൻ വൈകുന്നത് ?
      കഥ വായിച്ചതിന് ഒരുപാട് സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  2. ബ്രോ , ഇന്നാണ് മുഴുവൻ വായിച്ച് തീർത്തത്. വളരേ നന്നായിട്ടുണ്ട്. വശീകരണ മന്ത്രം പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു. ഉടൻ അടുത്ത ഭാഗം ഉണ്ടാവും എന്ന് പ്രദീഷിക്കുന്നു.
    സ്നേഹത്തോടെ LOTH….???

    1. ചാണക്യൻ

      @lothbrok

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      സഹോയെ നിരാശപ്പെടുത്തിയില്ലെന്ന് കരുതുന്നു ?
      വശീകരണം ഇനി എഴുതുന്നില്ലട്ടോ
      നിർത്തി വച്ചിരിക്കുവാ…
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

      1. ഈ site ലെ അഥർവ്വം തുടർന്നു കൂടെ . please

      2. ബ്രോ, അത് നിർത്തരുത് ട്ടോ , നല്ലരു കഥ ആയിരുന്നു. സമയം പോലെ എഴുതിയാൽ മതി. കാത്തിരിക്കും.
        സ്നേഹത്തോടെ LOTH….??

  3. സൂപ്പർ

    1. ചാണക്യൻ

      @ajitha കുമാരി

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. Page kooti ezhuthamo?

    1. ചാണക്യൻ

      @akku

      തീർച്ചയായും ബ്രോ ?❤️

  5. രുദ്രൻ

    നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @രുദ്രൻ

      തീർച്ചയായും ബ്രോ ?
      അടുത്ത ഭാഗം ഉടനെ വരും..
      ഒത്തിരി സ്നേഹം ?
      നല്ല വായനക്ക് നന്ദി ❤️❤️

  6. Ethum polichu aduthath eppoya

    1. ചാണക്യൻ

      @ nanapan

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      അടുത്തത് ഉടനെ വരും..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  7. തിരുമണ്ടൻ ?

    Bro uchakk thott aan 1st PArt thott vayichuthudangiye ippo ithum vayichu theerthu orupad ishtappettu adutha partinaayi waiting ❤️

    1. ചാണക്യൻ

      @തിരുമണ്ടൻ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      കഥ നിങ്ങളെ ബോറാടുപ്പിച്ചില്ലെന്ന് കരുതുന്നു ?
      അടുത്ത part ഉടനെ ഇടാട്ടോ..
      സ്നേഹം ?
      നന്ദി ❤️❤️

  8. പൊളിച്ചു ബ്രോ . അപ്പോൾ ഡ്യൂപ്ലിക്കേറ്റ് രാജകുമാരൻ ആരാണു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ചാണക്യൻ

      @bijoy

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      ഡ്യൂപ്ലിക്കേറ്റ് രാജകുമാരൻ ആരാണെന്ന് വൈകാതെ അറിയാം ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  9. Spr part full ത്രില്ല് ആയിരുന്നു വായിക്കാൻ

    അപ്പോൾ നായിക 2 പേരാണോ യക്ഷമി രുദ്രരൂപ

    റോസ് മേരി സാബു നെ കൊന്നത് മഹി ആണ് എന്ന് അറിയുമ്പോൾ ഉള്ള അവസ്ഥ അറിയാൻ കാണാൻ കാത്തിരിക്കുന്നു

    1. ചാണക്യൻ

      @devil

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      കഥയിലെ നായിക ആരാണെന്ന് ചോദിച്ചാൽ അത്‌ രുദ്രയാണ് ?
      പിന്നെ റോസ്മേരി സാബുവിനെ കൊന്നതാരാണെന്ന് അറിയുമോ എന്ന് നമുക്ക് നോക്കാം.
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  10. Bro, അഥർവ്വം തുടരണം

    1. ചാണക്യൻ

      @spv

      തുടരാം ബ്രോ ??❤️

  11. Super story bro, just got over so fast… expect the encounter with yeshmi and rudraroopa and the fake prince.

    1. ചാണക്യൻ

      @arun

      തീർച്ചയായും ബ്രോ ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @may heaven

      ❤️❤️

  12. Very good one❤️❤️❤️❤️❤️

    1. ചാണക്യൻ

      @krish

      ഒത്തിരി സന്തോഷം കേട്ടോ ?
      നല്ല വായനക്ക് നന്ദി ❤️❤️

  13. Super ❣️❣️

    1. ചാണക്യൻ

      @ST

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @SA

      ❤️❤️

  14. °~?അശ്വിൻ?~°

    ❤️❤️❤️

    1. തിരുമണ്ടൻ ?

      Bro uchakk thott aan 1st PArt thott vayichuthudangiye ippo ithum vayichu theerthu orupad ishtappettu adutha partinaayi waiting ❤️

      1. ചാണക്യൻ

        @തിരുമണ്ടൻ

        ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
        കഥ നിങ്ങളെ ബോറാടുപ്പിച്ചില്ലെന്ന് കരുതുന്നു ?
        അടുത്ത part ഉടനെ ഇടാട്ടോ..
        സ്നേഹം ?
        നന്ദി ❤️❤️

    2. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  15. Njan 1st comment ing eduthu

    1. ചാണക്യൻ

      Kakkad sulaiman

      ആയ്ക്കോട്ടെ ബ്രോ ?

Comments are closed.