പക്ഷെ അപ്പോഴും അവർക്കിടയിൽ മൗനം തന്നെയായിരുന്നു.
അലോക് അവരുടെ അവസ്ഥ കണ്ടു ചോലയിലെ നീരാട്ട് മതിയാക്കി പയ്യെ കേറി വന്നു.
കഴിഞ്ഞ 4 തവണയും നമ്മുടെ രാജകുമാരനെന്ന് നിനച്ചു അവൾ ക്രൂരമായാണ് അവരെ കൊലപ്പെടുത്തിയത്….. ഇത്തവണയും ചരിത്രം ആവർത്തിക്കുമോ?
മാദ്രിയമ്മ ചിലമ്പിച്ച സ്വരത്തിൽ ചോദിച്ചു.
അതിനു മുന്നേ ഈ ബ്രഹസ്പതിയുടെ തല ഈ മണ്ണിൽ കിടന്നുരുളണം
അരയിലെ ഉറയിൽ നിന്നും വാളെടുത്ത് അദ്ദേഹം രോഷത്തോടെ അലറി.
ജ്യേഷ്ഠ…… അവിവേകം അരുത്….. നമ്മൾ ബുദ്ധിശൂന്യത കാണിച്ചാൽ അതവളുടെ വിജയത്തിന് പാത്രമായി തീരും….. അതുകൊണ്ട് ഓരോ ചുവടുകളും വളരെ സൂക്ഷിച് ചെയ്യണം.
എന്താണ് അമ്മ പറഞ്ഞു വരുന്നത്?
യക്ഷമി പതിയെ ചോദിച്ചു.
നമ്മുടെ കുമാരൻ അലോകിനു സർവ സുരക്ഷയും നാം പ്രധാനം ചെയ്യണം….. നമ്മുടെ കണ്ണുകൾ വെട്ടിച്ചു രുദ്രരൂപ ഒരിക്കലും രാജകുമാരനെ കടത്തിക്കൊണ്ട് പോകുകയോ അപകടപെടുത്തുകയോ ചെയ്യരുത്…… ചെയ്യാൻ മുതിരരുത് എന്ന് വേണം പറയാൻ.
അപ്പൊ നമ്മൾ എന്ത് ചെയ്യണം?
ബ്രഹസപതി ചോദിച്ചു.
എത്രയും വേഗം കുമാരൻ ആയുധ വിദ്യ പ്രാപ്തമാക്കണം……. അങ്ങയുടെ ശിക്ഷണത്തിലൂടെ…… ഒപ്പം യക്ഷമിയും ഉണ്ടാവണം…… ആയുധ വിദ്യ അഭ്യസിച്ച രാജകുമാരന്റെ കൂടെ നാഗലോകത്ത് ചെന്നു വീശിഷ്ടമായ ആ ആയുധം വജ്രകേയഹാസം സ്വന്തമാക്കാൻ യക്ഷമി വേണം കുമാരന് തുണയാവൻ
അമ്മേ…… അത്……. ഞാൻ
യക്ഷമി അതിനു മുടക്കം പറയുന്നതിന് മുന്നേ മാതംഗി കൈകളുയർത്തി അവളെ തടഞ്ഞു.
അരുത് യക്ഷമി…… മുടക്കം പറയരുത്….. ഇത് നിന്റെ മാതാവിന്റെ ആജ്ഞയാണ്
മാതംഗി അങ്ങനെ ആജ്ഞപിച്ചതും യക്ഷമി തല താഴ്ത്തി അനുസരണയോടെ നിന്നു.
മഹിയാണ് യഥാർത്ഥ രാജകുമാരൻ എന്ന് ഇവരെ എങ്ങനെ പറഞ്ഞു മനസിലാക്കുമെന്ന വിഷമത്തിൽ ആയിരുന്നു അവൾ.
അലോക് ആണ് രാജകുമാരൻ എന്നത് അവൾ ഒരിക്കലും വിശ്വസിച്ചിരുന്നില്ല.
മഹിയാണ് കരിനാഗ രാജകുമാരൻ എന്ന് തെളിയിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് അവൾ മനസിലാക്കി.
നീരാട്ടിന് ശേഷം കയറി വന്ന അലോകിനെ മാദ്രിയമ്മ ആരതിയുഴിഞ്ഞ് സ്വീകരിച്ചു.
ശേഷം ബ്രഹസ്പതിയുടെ കൂടെ അവരുടെ ശിഷ്യഗണങ്ങളുമൊത്ത് അവർക്ക് വശമുള്ള ആയുധങ്ങളെല്ലാം ഓരോന്നായി ദർശിച്ചു.
ചാണക്യൻ ♥️?,
ഒരു രക്ഷയും ഇല്ലാത്ത പാർട്ട്…. നേരത്തെ വായിച്ചതാണ് എങ്കിലും 2 അക്ഷരം കുറിക്കാൻ സന്ദർഭം ഇപ്പോഴാണ് കിട്ടിയത്… കടിച്ചു കീറാൻ വന്നവൾ എത്ര പെട്ടന്നാണ് അവനിൽ ആകൃഷ്ട ആയത്…. അവൻ ആണ് അവൾ തിരക്കി വന്ന ആളെന്നു എറിയുംപോൾ ഉള്ള അവസ്ഥ എന്താകും ?….!!!
കഥ നന്നായിട്ട് തന്നെ മുന്നേറുന്നുണ്ട് ഓരോ വരികളും വായിക്കുമ്പോൾ ഇനി എന്താണ് എന്നുള്ള കോരിതരിപ്പുണ്ട്… അത് കളയാതെ കഥ മുന്നോട്ടു കൊണ്ട് പോകണം… കൊണ്ട് പോകും എന്നറിയാം എന്നാലും പറഞ്ഞതാ ?!!!!
സമയം എടുത്ത് എഴുതിയാൽ മതി….
ഇത്രയും നന്നായി അടുത്ത ഭാഗവും എഴുതി ഫലിപ്പിക്കാൻ കഴിയട്ടെ….!!!
♥️?♥️?
@സിംഹരാജൻ
സിംഹരാജാ ?
മുടങ്ങാതെയുള്ള ഈ സ്നേഹവും സപ്പോർട്ടും തന്നെ തരുന്ന ഊർജം വളരെ വലുതാണ് ?
കമന്റ് വൈകിയിലൊന്നും സാരമില്ലട്ടോ ?
ബ്രോ പറഞ്ഞത് സത്യാണ്…
വളരെ പെട്ടെന്നാണ് അവൾ അവനിൽ ആകൃഷ്ട ആയത്.
രുദ്രയുടെ കോപം തണുപ്പിക്കാൻ മഹിക്കെ കഴിയു ?
അതുപോലെ രുദ്ര തിരഞ്ഞു വന്നയാൽ മഹിയാണെന്ന് അറിഞ്ഞാലുള്ള അവസ്ഥ.. അപ്പൊ എന്ത് സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയണം… ?
ജോലി തിരക്ക് ആയോണ്ടാ കഥ ഇടാൻ വൈകുന്നത് ?
കഥ വായിച്ചതിന് ഒരുപാട് സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ബ്രോ , ഇന്നാണ് മുഴുവൻ വായിച്ച് തീർത്തത്. വളരേ നന്നായിട്ടുണ്ട്. വശീകരണ മന്ത്രം പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു. ഉടൻ അടുത്ത ഭാഗം ഉണ്ടാവും എന്ന് പ്രദീഷിക്കുന്നു.
സ്നേഹത്തോടെ LOTH….???
@lothbrok
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
സഹോയെ നിരാശപ്പെടുത്തിയില്ലെന്ന് കരുതുന്നു ?
വശീകരണം ഇനി എഴുതുന്നില്ലട്ടോ
നിർത്തി വച്ചിരിക്കുവാ…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ഈ site ലെ അഥർവ്വം തുടർന്നു കൂടെ . please
ബ്രോ, അത് നിർത്തരുത് ട്ടോ , നല്ലരു കഥ ആയിരുന്നു. സമയം പോലെ എഴുതിയാൽ മതി. കാത്തിരിക്കും.
സ്നേഹത്തോടെ LOTH….??
സൂപ്പർ
@ajitha കുമാരി
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Page kooti ezhuthamo?
@akku
തീർച്ചയായും ബ്രോ ?❤️
നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@രുദ്രൻ
തീർച്ചയായും ബ്രോ ?
അടുത്ത ഭാഗം ഉടനെ വരും..
ഒത്തിരി സ്നേഹം ?
നല്ല വായനക്ക് നന്ദി ❤️❤️
Ethum polichu aduthath eppoya
@ nanapan
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
അടുത്തത് ഉടനെ വരും..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Bro uchakk thott aan 1st PArt thott vayichuthudangiye ippo ithum vayichu theerthu orupad ishtappettu adutha partinaayi waiting ❤️
@തിരുമണ്ടൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
കഥ നിങ്ങളെ ബോറാടുപ്പിച്ചില്ലെന്ന് കരുതുന്നു ?
അടുത്ത part ഉടനെ ഇടാട്ടോ..
സ്നേഹം ?
നന്ദി ❤️❤️
പൊളിച്ചു ബ്രോ . അപ്പോൾ ഡ്യൂപ്ലിക്കേറ്റ് രാജകുമാരൻ ആരാണു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@bijoy
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഡ്യൂപ്ലിക്കേറ്റ് രാജകുമാരൻ ആരാണെന്ന് വൈകാതെ അറിയാം ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Spr part full ത്രില്ല് ആയിരുന്നു വായിക്കാൻ
അപ്പോൾ നായിക 2 പേരാണോ യക്ഷമി രുദ്രരൂപ
റോസ് മേരി സാബു നെ കൊന്നത് മഹി ആണ് എന്ന് അറിയുമ്പോൾ ഉള്ള അവസ്ഥ അറിയാൻ കാണാൻ കാത്തിരിക്കുന്നു
@devil
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
കഥയിലെ നായിക ആരാണെന്ന് ചോദിച്ചാൽ അത് രുദ്രയാണ് ?
പിന്നെ റോസ്മേരി സാബുവിനെ കൊന്നതാരാണെന്ന് അറിയുമോ എന്ന് നമുക്ക് നോക്കാം.
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Bro, അഥർവ്വം തുടരണം
@spv
തുടരാം ബ്രോ ??❤️
Super story bro, just got over so fast… expect the encounter with yeshmi and rudraroopa and the fake prince.
@arun
തീർച്ചയായും ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
????
@may heaven
❤️❤️
Very good one❤️❤️❤️❤️❤️
@krish
ഒത്തിരി സന്തോഷം കേട്ടോ ?
നല്ല വായനക്ക് നന്ദി ❤️❤️
Super ❣️❣️
@ST
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
???
@SA
❤️❤️
❤️❤️❤️
Bro uchakk thott aan 1st PArt thott vayichuthudangiye ippo ithum vayichu theerthu orupad ishtappettu adutha partinaayi waiting ❤️
@തിരുമണ്ടൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
കഥ നിങ്ങളെ ബോറാടുപ്പിച്ചില്ലെന്ന് കരുതുന്നു ?
അടുത്ത part ഉടനെ ഇടാട്ടോ..
സ്നേഹം ?
നന്ദി ❤️❤️
@അശ്വിൻ
❤️❤️
Njan 1st comment ing eduthu
Kakkad sulaiman
ആയ്ക്കോട്ടെ ബ്രോ ?