പ്രവേശനകവാടമായ ആ കരിമ്പാറ കൂട്ടത്തിന് മുന്നിലുള്ള നീര്ചോലയിൽ ആയിരുന്നു അലോക്.
ആ തെളിഞ്ഞ ചോലയിൽ അലോക് ആയാസ രഹിതമായി നീന്തി കുളിക്കുകയായിരുന്നു.
അലോക്കിന്റെ വിക്രിയകൾ കണ്ടു ബ്രഹസപതിയും മാദ്രിയമ്മയും മാതംഗിയും പുഞ്ചിരിയോടെ കരയിൽ നിൽക്കുന്നു.
അവരെ സംബന്ധിച്ചു കരിനാഗ രാജകുമാരനായ അലോക് ഒരു കുഞ്ഞിനെ പോലെയായിരുന്നു.
ആ ഒരു പ്രതീതിയയായിരുന്നു അവരിൽ നിറഞ്ഞു നിന്നത്.
അവർക്ക് സമീപം തന്നെ വാമിഖയും യക്ഷമിയുമുണ്ട്.
വാമിഖ അലോകിനെ പ്രണയ പൂർവമാണ് നോക്കുന്നതെങ്കിൽ യക്ഷമി താൻ ഇവിടെ ഇല്ലെന്നുള്ള രീതിയിൽ ചുറ്റുപാടുമുള്ള പക്ഷികളുടെയും മരങ്ങളുടെയും കണക്ക് എടുക്കുന്നു.
ആ സമയം വൃദ്ധയായ മറ്റൊരു സ്ത്രീ അവിടെ പ്രത്യക്ഷപ്പെട്ടു.
അവർ കരിനാഗജരുടെ സന്ദേശ വാഹകയായിരുന്നു.
ഈരേഴുലകിൽ നിന്നുമുള്ള വാർത്തകൾ ചാരന്മാരിലൂടെ ചോർത്തിയെടുത്ത് അറിയിക്കുന്നവൾ.
ഇവരുടെ പേര് താത്രി എന്നായിരുന്നു.
താത്രി……. എന്തെങ്കിലും വിശേഷപ്പെട്ട ദൂതുമായി ആഗതയായതാണോ?
ബ്രഹസ്പതി അവരോടായി ചോദിച്ചു.
അതേ സർവ സൈന്യാധിപാ……. ഒരു ദുഃഖ വാർത്ത അറിയിക്കുവാനുണ്ട്.
ഉണർത്തിച്ചാലും
ബ്രഹസ്പതി ആവശ്യപ്പെട്ടു.
സർപ്പ രാജകുമാരി രുദ്രരൂപ ഭൂമിയിൽ പ്രവേശിച്ചിരിക്കുന്നു…… ഒപ്പം അനുയോജ്യമായ ഒരു മനുഷ്യ ഉടൽ കണ്ടെത്തി അതിൽ അഭയം കൊണ്ടിരിക്കുകയാണ്.
അതുകേട്ട എല്ലാവരും ഞെട്ടി വിറച്ചു.
അസംഭവ്യം
ബ്രഹസ്പതി അറിയാതെ അലറിപ്പോയി.
സത്യസന്ധമായ ദൂത് തന്നെയാണിത് സൈന്യാധിപാ…….. കരിനാഗ രാജകുമാരന്റെ വരവ് എല്ലായിടത്തും കാട്ടുതീ പോലെ പടർന്നിരിക്കുന്നു……. അതിനാൽ രാജകുമാരനെ വധിക്കുക എന്നത് തന്നെയാണ് സർപ്പ രാജകുമാരിയുടെ ലക്ഷ്യം.
താത്രി പറയുന്നത് കേട്ട് എല്ലാവരും തളർന്നുപോയി.
പ്രത്യേകിച്ചും മാദ്രിയമ്മ.
ദൂത് അറിയിച്ചു കഴിഞ്ഞതും താത്രി വിട ചൊല്ലി.
ചാണക്യൻ ♥️?,
ഒരു രക്ഷയും ഇല്ലാത്ത പാർട്ട്…. നേരത്തെ വായിച്ചതാണ് എങ്കിലും 2 അക്ഷരം കുറിക്കാൻ സന്ദർഭം ഇപ്പോഴാണ് കിട്ടിയത്… കടിച്ചു കീറാൻ വന്നവൾ എത്ര പെട്ടന്നാണ് അവനിൽ ആകൃഷ്ട ആയത്…. അവൻ ആണ് അവൾ തിരക്കി വന്ന ആളെന്നു എറിയുംപോൾ ഉള്ള അവസ്ഥ എന്താകും ?….!!!
കഥ നന്നായിട്ട് തന്നെ മുന്നേറുന്നുണ്ട് ഓരോ വരികളും വായിക്കുമ്പോൾ ഇനി എന്താണ് എന്നുള്ള കോരിതരിപ്പുണ്ട്… അത് കളയാതെ കഥ മുന്നോട്ടു കൊണ്ട് പോകണം… കൊണ്ട് പോകും എന്നറിയാം എന്നാലും പറഞ്ഞതാ ?!!!!
സമയം എടുത്ത് എഴുതിയാൽ മതി….
ഇത്രയും നന്നായി അടുത്ത ഭാഗവും എഴുതി ഫലിപ്പിക്കാൻ കഴിയട്ടെ….!!!
♥️?♥️?
@സിംഹരാജൻ
സിംഹരാജാ ?
മുടങ്ങാതെയുള്ള ഈ സ്നേഹവും സപ്പോർട്ടും തന്നെ തരുന്ന ഊർജം വളരെ വലുതാണ് ?
കമന്റ് വൈകിയിലൊന്നും സാരമില്ലട്ടോ ?
ബ്രോ പറഞ്ഞത് സത്യാണ്…
വളരെ പെട്ടെന്നാണ് അവൾ അവനിൽ ആകൃഷ്ട ആയത്.
രുദ്രയുടെ കോപം തണുപ്പിക്കാൻ മഹിക്കെ കഴിയു ?
അതുപോലെ രുദ്ര തിരഞ്ഞു വന്നയാൽ മഹിയാണെന്ന് അറിഞ്ഞാലുള്ള അവസ്ഥ.. അപ്പൊ എന്ത് സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയണം… ?
ജോലി തിരക്ക് ആയോണ്ടാ കഥ ഇടാൻ വൈകുന്നത് ?
കഥ വായിച്ചതിന് ഒരുപാട് സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ബ്രോ , ഇന്നാണ് മുഴുവൻ വായിച്ച് തീർത്തത്. വളരേ നന്നായിട്ടുണ്ട്. വശീകരണ മന്ത്രം പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു. ഉടൻ അടുത്ത ഭാഗം ഉണ്ടാവും എന്ന് പ്രദീഷിക്കുന്നു.
സ്നേഹത്തോടെ LOTH….???
@lothbrok
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
സഹോയെ നിരാശപ്പെടുത്തിയില്ലെന്ന് കരുതുന്നു ?
വശീകരണം ഇനി എഴുതുന്നില്ലട്ടോ
നിർത്തി വച്ചിരിക്കുവാ…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ഈ site ലെ അഥർവ്വം തുടർന്നു കൂടെ . please
ബ്രോ, അത് നിർത്തരുത് ട്ടോ , നല്ലരു കഥ ആയിരുന്നു. സമയം പോലെ എഴുതിയാൽ മതി. കാത്തിരിക്കും.
സ്നേഹത്തോടെ LOTH….??
സൂപ്പർ
@ajitha കുമാരി
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Page kooti ezhuthamo?
@akku
തീർച്ചയായും ബ്രോ ?❤️
നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@രുദ്രൻ
തീർച്ചയായും ബ്രോ ?
അടുത്ത ഭാഗം ഉടനെ വരും..
ഒത്തിരി സ്നേഹം ?
നല്ല വായനക്ക് നന്ദി ❤️❤️
Ethum polichu aduthath eppoya
@ nanapan
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
അടുത്തത് ഉടനെ വരും..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Bro uchakk thott aan 1st PArt thott vayichuthudangiye ippo ithum vayichu theerthu orupad ishtappettu adutha partinaayi waiting ❤️
@തിരുമണ്ടൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
കഥ നിങ്ങളെ ബോറാടുപ്പിച്ചില്ലെന്ന് കരുതുന്നു ?
അടുത്ത part ഉടനെ ഇടാട്ടോ..
സ്നേഹം ?
നന്ദി ❤️❤️
പൊളിച്ചു ബ്രോ . അപ്പോൾ ഡ്യൂപ്ലിക്കേറ്റ് രാജകുമാരൻ ആരാണു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@bijoy
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഡ്യൂപ്ലിക്കേറ്റ് രാജകുമാരൻ ആരാണെന്ന് വൈകാതെ അറിയാം ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Spr part full ത്രില്ല് ആയിരുന്നു വായിക്കാൻ
അപ്പോൾ നായിക 2 പേരാണോ യക്ഷമി രുദ്രരൂപ
റോസ് മേരി സാബു നെ കൊന്നത് മഹി ആണ് എന്ന് അറിയുമ്പോൾ ഉള്ള അവസ്ഥ അറിയാൻ കാണാൻ കാത്തിരിക്കുന്നു
@devil
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
കഥയിലെ നായിക ആരാണെന്ന് ചോദിച്ചാൽ അത് രുദ്രയാണ് ?
പിന്നെ റോസ്മേരി സാബുവിനെ കൊന്നതാരാണെന്ന് അറിയുമോ എന്ന് നമുക്ക് നോക്കാം.
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Bro, അഥർവ്വം തുടരണം
@spv
തുടരാം ബ്രോ ??❤️
Super story bro, just got over so fast… expect the encounter with yeshmi and rudraroopa and the fake prince.
@arun
തീർച്ചയായും ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
????
@may heaven
❤️❤️
Very good one❤️❤️❤️❤️❤️
@krish
ഒത്തിരി സന്തോഷം കേട്ടോ ?
നല്ല വായനക്ക് നന്ദി ❤️❤️
Super ❣️❣️
@ST
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
???
@SA
❤️❤️
❤️❤️❤️
Bro uchakk thott aan 1st PArt thott vayichuthudangiye ippo ithum vayichu theerthu orupad ishtappettu adutha partinaayi waiting ❤️
@തിരുമണ്ടൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
കഥ നിങ്ങളെ ബോറാടുപ്പിച്ചില്ലെന്ന് കരുതുന്നു ?
അടുത്ത part ഉടനെ ഇടാട്ടോ..
സ്നേഹം ?
നന്ദി ❤️❤️
@അശ്വിൻ
❤️❤️
Njan 1st comment ing eduthu
Kakkad sulaiman
ആയ്ക്കോട്ടെ ബ്രോ ?