അയാളുടെ ചുണ്ടുകൾ പൊട്ടി കടവായിൽ നിന്നും ചോര ഉതിർന്നു.
മുൻനിരയിലെ പല്ലുകൾ പൊട്ടിപ്പോയി.
കണ്ണ് കറുപ്പ് നിറത്തിൽ തടിച്ചു വീർത്തു.
കവിളിൽ എങ്ങും പോറലുകളും ചുവന്ന തിണിർപ്പുകളും മാത്രം അവശേഷിച്ചു.
സാബുവിന്റെ ഞെരക്കം മാത്രം കേൾക്കാമായിരുന്നു.
സാബുവിനെ അവിടെ തന്നെ ഉപേക്ഷിച്ചു മഹി കടന്നു കളഞ്ഞു.
തിരികെ ജീപ്പിന് സമീപം എത്തിയതും മഹി ആകെ അവശനായി.
എങ്ങനെയൊക്കെയോ ജീപ്പിൽ കയറി മുന്നോട്ടേക്ക് ഓടിച്ചു.
തളർന്നു പോകാതെ പിടിച്ചു നിന്ന് അവൻ ജീപ്പ് ഓടിച്ചു.
അവസാനം വീട്ടിലെത്തിയതും അവിടെ റോസ്മേരിയുടെ സ്കൂട്ടി കിടപ്പുണ്ടായിരുന്നു.
അവൾ തിരികെ വന്നെന്ന ധാരണയിൽ മഹി ഒച്ചയുണ്ടാക്കാതെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി.
ശേഷം സ്വന്തം റൂമിലേക്ക് പോയി രക്തം പറ്റിയ ബനിയനും ഷോർട്സും ഊരി കളഞ്ഞു ദേഹത്തെ മുറിവിലെ ചോര തുടച്ചു മാറ്റി.
നനഞ്ഞ തുണി കൊണ്ട് ഉണങ്ങിയ ചോരക്കറകൾ തുടച്ചു മാറ്റിയ ശേഷം മഹി പയ്യെ ബെഡിലേക്ക് കിടന്നു.
കിടന്ന കിടപ്പാലെ അവൻ മയങ്ങിപോയിരുന്നു.
ഈ സമയം മഹിയുടെ കട്ടിലിന്റെ തലക്കൽ ഉള്ള ഡെസ്കിൽ നിന്നും ട്രാവൽ ബാഗ് അവന്റെ ശിരസ്സിന് സമീപം വന്നു വീണു.
അതിൽ നിന്നും ചിന്താമണി രത്നം പുറത്തേക്ക് തെറിച്ചു.
കണ്ണഞ്ചിപ്പിക്കുന്ന ശുഭ്ര വെളിച്ചം അവിടെ പരന്നു.
അതോടൊപ്പം ആ പ്രകാശമേറ്റ് മഹിയുടെ ബോഡിയിലെ മുറിവുകളും ചതവുകളും യ്യെ മാഞ്ഞു പോയി.
ഇപ്പൊ അവന്റെ ശരീരത്തിൽ യാതൊരു വിധ മുറിവികളോ ചതവുകളോ ഇല്ലാ.
മഹിയ്ക് നല്ലൊരു മയക്കം പ്രാപ്തമാക്കികൊണ്ട് ആ ചിന്താമണി രത്നം കൂടുതൽ ശോഭയോടെ വെട്ടിത്തിളങ്ങി.
——————————————————–
രാവിലെ വൈകിയാണ് മഹി ഉറക്കമെണീറ്റത്.
ചാണക്യൻ ♥️?,
ഒരു രക്ഷയും ഇല്ലാത്ത പാർട്ട്…. നേരത്തെ വായിച്ചതാണ് എങ്കിലും 2 അക്ഷരം കുറിക്കാൻ സന്ദർഭം ഇപ്പോഴാണ് കിട്ടിയത്… കടിച്ചു കീറാൻ വന്നവൾ എത്ര പെട്ടന്നാണ് അവനിൽ ആകൃഷ്ട ആയത്…. അവൻ ആണ് അവൾ തിരക്കി വന്ന ആളെന്നു എറിയുംപോൾ ഉള്ള അവസ്ഥ എന്താകും ?….!!!
കഥ നന്നായിട്ട് തന്നെ മുന്നേറുന്നുണ്ട് ഓരോ വരികളും വായിക്കുമ്പോൾ ഇനി എന്താണ് എന്നുള്ള കോരിതരിപ്പുണ്ട്… അത് കളയാതെ കഥ മുന്നോട്ടു കൊണ്ട് പോകണം… കൊണ്ട് പോകും എന്നറിയാം എന്നാലും പറഞ്ഞതാ ?!!!!
സമയം എടുത്ത് എഴുതിയാൽ മതി….
ഇത്രയും നന്നായി അടുത്ത ഭാഗവും എഴുതി ഫലിപ്പിക്കാൻ കഴിയട്ടെ….!!!
♥️?♥️?
@സിംഹരാജൻ
സിംഹരാജാ ?
മുടങ്ങാതെയുള്ള ഈ സ്നേഹവും സപ്പോർട്ടും തന്നെ തരുന്ന ഊർജം വളരെ വലുതാണ് ?
കമന്റ് വൈകിയിലൊന്നും സാരമില്ലട്ടോ ?
ബ്രോ പറഞ്ഞത് സത്യാണ്…
വളരെ പെട്ടെന്നാണ് അവൾ അവനിൽ ആകൃഷ്ട ആയത്.
രുദ്രയുടെ കോപം തണുപ്പിക്കാൻ മഹിക്കെ കഴിയു ?
അതുപോലെ രുദ്ര തിരഞ്ഞു വന്നയാൽ മഹിയാണെന്ന് അറിഞ്ഞാലുള്ള അവസ്ഥ.. അപ്പൊ എന്ത് സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയണം… ?
ജോലി തിരക്ക് ആയോണ്ടാ കഥ ഇടാൻ വൈകുന്നത് ?
കഥ വായിച്ചതിന് ഒരുപാട് സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ബ്രോ , ഇന്നാണ് മുഴുവൻ വായിച്ച് തീർത്തത്. വളരേ നന്നായിട്ടുണ്ട്. വശീകരണ മന്ത്രം പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു. ഉടൻ അടുത്ത ഭാഗം ഉണ്ടാവും എന്ന് പ്രദീഷിക്കുന്നു.
സ്നേഹത്തോടെ LOTH….???
@lothbrok
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
സഹോയെ നിരാശപ്പെടുത്തിയില്ലെന്ന് കരുതുന്നു ?
വശീകരണം ഇനി എഴുതുന്നില്ലട്ടോ
നിർത്തി വച്ചിരിക്കുവാ…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ഈ site ലെ അഥർവ്വം തുടർന്നു കൂടെ . please
ബ്രോ, അത് നിർത്തരുത് ട്ടോ , നല്ലരു കഥ ആയിരുന്നു. സമയം പോലെ എഴുതിയാൽ മതി. കാത്തിരിക്കും.
സ്നേഹത്തോടെ LOTH….??
സൂപ്പർ
@ajitha കുമാരി
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Page kooti ezhuthamo?
@akku
തീർച്ചയായും ബ്രോ ?❤️
നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@രുദ്രൻ
തീർച്ചയായും ബ്രോ ?
അടുത്ത ഭാഗം ഉടനെ വരും..
ഒത്തിരി സ്നേഹം ?
നല്ല വായനക്ക് നന്ദി ❤️❤️
Ethum polichu aduthath eppoya
@ nanapan
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
അടുത്തത് ഉടനെ വരും..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Bro uchakk thott aan 1st PArt thott vayichuthudangiye ippo ithum vayichu theerthu orupad ishtappettu adutha partinaayi waiting ❤️
@തിരുമണ്ടൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
കഥ നിങ്ങളെ ബോറാടുപ്പിച്ചില്ലെന്ന് കരുതുന്നു ?
അടുത്ത part ഉടനെ ഇടാട്ടോ..
സ്നേഹം ?
നന്ദി ❤️❤️
പൊളിച്ചു ബ്രോ . അപ്പോൾ ഡ്യൂപ്ലിക്കേറ്റ് രാജകുമാരൻ ആരാണു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@bijoy
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഡ്യൂപ്ലിക്കേറ്റ് രാജകുമാരൻ ആരാണെന്ന് വൈകാതെ അറിയാം ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Spr part full ത്രില്ല് ആയിരുന്നു വായിക്കാൻ
അപ്പോൾ നായിക 2 പേരാണോ യക്ഷമി രുദ്രരൂപ
റോസ് മേരി സാബു നെ കൊന്നത് മഹി ആണ് എന്ന് അറിയുമ്പോൾ ഉള്ള അവസ്ഥ അറിയാൻ കാണാൻ കാത്തിരിക്കുന്നു
@devil
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
കഥയിലെ നായിക ആരാണെന്ന് ചോദിച്ചാൽ അത് രുദ്രയാണ് ?
പിന്നെ റോസ്മേരി സാബുവിനെ കൊന്നതാരാണെന്ന് അറിയുമോ എന്ന് നമുക്ക് നോക്കാം.
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Bro, അഥർവ്വം തുടരണം
@spv
തുടരാം ബ്രോ ??❤️
Super story bro, just got over so fast… expect the encounter with yeshmi and rudraroopa and the fake prince.
@arun
തീർച്ചയായും ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
????
@may heaven
❤️❤️
Very good one❤️❤️❤️❤️❤️
@krish
ഒത്തിരി സന്തോഷം കേട്ടോ ?
നല്ല വായനക്ക് നന്ദി ❤️❤️
Super ❣️❣️
@ST
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
???
@SA
❤️❤️
❤️❤️❤️
Bro uchakk thott aan 1st PArt thott vayichuthudangiye ippo ithum vayichu theerthu orupad ishtappettu adutha partinaayi waiting ❤️
@തിരുമണ്ടൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
കഥ നിങ്ങളെ ബോറാടുപ്പിച്ചില്ലെന്ന് കരുതുന്നു ?
അടുത്ത part ഉടനെ ഇടാട്ടോ..
സ്നേഹം ?
നന്ദി ❤️❤️
@അശ്വിൻ
❤️❤️
Njan 1st comment ing eduthu
Kakkad sulaiman
ആയ്ക്കോട്ടെ ബ്രോ ?