?കരിനാഗം 14?[ചാണക്യൻ] 314

ദുർ മന്ത്രവാദം അറിയുന്നവർ.

സർപ്പലോകത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഹിംസ ജന്തുക്കൾ.

അവരുടെ കോട്ടയുടെ കിഴക്കേ ദിക്കിലെ ഒരു ഗോപുരം.

അതിന്റെ ഒത്ത മുകളിലായി ദൃഢമായ കരിങ്കല്ലിനാൽ നിർമിതമായ ഒരു കാരഗൃഹം കാണാം.

അവിടെ ഇരുളിനാൽ മൂടി കിടക്കുകയാണ്.

പൊടുന്നനെ ചന്ദ്രൻ ഉദിച്ചുയർന്നതും ആ ഗുഹയിൽ നിലാകിരണം പതിച്ചു തുടങ്ങി.

പയ്യെ അവിടുത്തെ അന്ധകാരം തുടച്ചു നീക്കപ്പെട്ടതും അതിന്റെ മധ്യത്തിലായി ഒരു രൂപം തെളിഞ്ഞു വന്നു.

മനുഷ്യരൂപം പോലെ.

അതിന്റെ കൈകൾ കാരാഗൃഹത്തിന്റെ മുകൾ ഭാഗവുമായി ബന്ധിച്ചിരിക്കുന്നു.

പയ്യെ പയ്യെ ആ രൂപം തെളിഞ്ഞു വന്നു.

അതൊരു മനുഷ്യസ്ത്രീയായിരുന്നു.

അവർ കാൽ മുട്ടിലൂന്നി ഇരിക്കുകയാണ്.

ഉടൽ പൂർണമായും നഗ്നം.

ഇരു നിറമുള്ള ആ സുന്ദരിയുടെ ബാഹ്യ സൗന്ദര്യം ആരെയും അസൂയപ്പെടുത്തും വിധമായിരുന്നു.

കാരഗൃഹത്തിലെ കിളി വാതിലിലൂടെ അരിച്ചിറങ്ങുന്ന വെള്ള വെളിച്ചത്തിലൂടെ കാണാമായിരുന്നു.

ആ സ്ത്രീയുടെ മുഖത്ത് നെറ്റിയിലും ചുണ്ടിലും മുറിപ്പാട് കാണാം.

കഴുത്തിൽ വെട്ടേറ്റ ഒരു പാട് പോലെ.

അവർ ശിരസ് താഴ്ത്തി വച്ചിരിക്കുന്നതിനാൽ മുഖം വ്യക്തമല്ല.

പൊടുന്നനെ ആ കാരഗൃഹത്തിന്റെ ഇരുമ്പഴി പയ്യെ തുറക്കപ്പെട്ടു.

അതിലൂടെ രണ്ടു സ്ത്രീ വ്യാളി സർപ്പങ്ങൾ ഇഴഞ്ഞു വന്നു.

അവരുടെ കൈകളിൽ തീപന്തം ഉണ്ടായിരുന്നു.

അതിന്റെ കത്തുന്ന വെളിച്ചത്താൽ കാരഗൃഹം പ്രകാശപൂരിതമായി മാറി.

അപ്പോഴാണ് ആ ബന്ധനത്തിലുള്ള സ്ത്രീരൂപം പയ്യെ മുഖമുയർത്തിയ ശേഷം മിഴികൾ തുറന്നത്.

അവ നക്ഷത്രക്കണ്ണുകൾ ആയിരുന്നു.

ആ മിഴികളുടെ തീക്ഷ്‌ണത പോലും നേരിടാൻ അവർ വല്ലാതെ ബുദ്ധിമുട്ടി.

ആ സ്ത്രീയുടെ കൈയിലെ കെട്ടഴിച്ച് അവർ
ആ സ്ത്രീയെയുംകൊണ്ടു മറ്റൊരു അറയിലേക്ക് ചെന്നു.

അവിടെ അവരെ മുട്ടു കുത്തി നിർത്തിയ ശേഷം വലിയൊരു ഇരുമ്പ് ദണ്ഡ് അതും സർപ്പിള ആകൃതിയിൽ ഉള്ളത് എടുത്തു തീയിലിട്ട് പഴുപ്പിച്ചു.

27 Comments

  1. Neyyaattinkara kuruppu ??

    Super ❤️?? oru request und pages kurachukoodi kootti ezhuthanam bro

    1. ചാണക്യൻ

      @neyyatinkara kurupp

      പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @saji

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  2. സൂപ്പർ ?❤❤️???

    1. ചാണക്യൻ

      @Hari

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @nanpan

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി…. ❤️❤️

  3. കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…

    1. ചാണക്യൻ

      @bijoy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
      ഒരു യുദ്ധം പ്രതീക്ഷിക്കാം ?
      നായിക രേവതി തന്നെയാണ് ബ്രോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @Saran

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…..
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @akku

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

  4. Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ

    ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്

    1. ചാണക്യൻ

      @ഡെവിൾ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
      ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
      അനന്തനാഗം
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

      1. K tnx nxt വേഗം post ആകണേ

    1. ചാണക്യൻ

      @njan

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം ?
      നന്ദി സഹോ ❤️❤️

  5. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  6. പാവം പൂജാരി

    ഉഗ്രൻ ♥️♥️

    1. ചാണക്യൻ

      @ പാവം പൂജാരി

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @dean

      ❤️❤️

Comments are closed.