?കരിനാഗം 14?[ചാണക്യൻ] 314

രുദ്രരൂപ ചിന്തിതയായി.

ഗ്രൗണ്ടിലെ പൂമരത്തിനു പിന്നിലെ മതിലിനോട് ചേർന്നു പിള്ളേർ  പരിപാലിക്കുന്ന വലിയൊരു ഉദ്യാനം ഉണ്ടായിരുന്നു.

അപ്പോഴാണ് രുദ്ര അവിടേക്ക് ശ്രദ്ധിക്കുന്നത്.

അവിടെ പൂച്ചെടികളും ഔഷധ ചെടികളും പച്ചക്കറികളും ഒക്കെയായി സമൃദ്ധമാണ്.

അപ്പോഴാണ് അവിടെയൊരു റോസചെടി രുദ്രയുടെ മിഴികളിൽ പെടുന്നത്.

അതിൽ ധാരാളം പൂക്കളുണ്ടായിരുന്നു.

നയന മനോഹരമായ ഒരു റോസപ്പൂവിനെ കണ്ണു വച്ച രുദ്ര പയ്യെ ചെന്നു ആരും കാണാതെ അത്‌ പൊട്ടിച്ചെടുത്തുകൊണ്ടു വന്നു.

ശേഷം മഹിയുടെ ജീപ്പിന്റെ ഡോർ തുറന്ന് സീറ്റിൽ വച്ചു.

എന്നിട്ട് ആരും കാണാതെ ക്ലാസിൽ പോയിരുന്നു.

എന്തോ ഒരു സുഖാനുഭൂതിയായിരുന്നു അവളിൽ നിറഞ്ഞു നിന്നത്.

—————————————————-

-മഹാതലം-

-വിഘട സർപ്പ പ്രവിശ്യ-
.
.
.
.
.

അനന്തമായി നീണ്ടു കിടക്കുന്ന സർപ്പ ലോകത്തിന്റെ മധ്യത്തിൽ ദ്വീപ് പോലെ ഒരു ഭാഗം എല്ലാവരിൽ നിന്നും അകന്ന് സ്വതന്ത്രമായി നില നിന്നിരുന്നു.

നിബിഢമായ വന മേഘല ആയിരുന്നു അവിടം.

ഭൂമിയിൽ ഇല്ലാത്ത ധാരാളം അപൂർവ സസ്യലതാദികളും അപൂർവ ജീവി വർഗങ്ങളും അവിടെ പാർക്കുന്നുണ്ട്.

ചിറകുകളുള്ള കുതിരകളും രണ്ടു തലയുള്ള മുതലയും അങ്ങനെ ഒട്ടനേകം ജീവി വൈവിദ്ധ്യം നീല നിറത്തിൽ കുളിച്ചിരിക്കുന്ന ആ പ്രകൃതി മനോഹാരിതയിൽ ജീവിച്ചു പോരുന്നു.

അവിടെ ആ നിബിഢ വനമേഖലയുടെ മധ്യത്തിലായി വലിയൊരു കരിങ്കൽ കെട്ടിടം സ്ഥിതി ചെയ്യുന്നുണ്ട്.

ഒരു കോട്ട പോലെ.

അവിടെ ധാരാളം സർപ്പങ്ങൾ പാർക്കുന്ന വാസസ്ഥലമാണ്.

വെറും സർപ്പങ്ങൾ അല്ല.

വ്യാളി സർപ്പങ്ങൾ.

ചിറകുകൾ ഉള്ള, തീക്കട്ട പോലെ ചുവന്ന കണ്ണുകൾ

സർപ്പ ലോകത്തെ ചാവേറുകൾ.

നരിയായും മാനായും പറവയായയും മാനവനായും രൂപ മാറ്റം നടത്തുന്നവർ.

27 Comments

  1. Neyyaattinkara kuruppu ??

    Super ❤️?? oru request und pages kurachukoodi kootti ezhuthanam bro

    1. ചാണക്യൻ

      @neyyatinkara kurupp

      പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @saji

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  2. സൂപ്പർ ?❤❤️???

    1. ചാണക്യൻ

      @Hari

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @nanpan

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി…. ❤️❤️

  3. കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…

    1. ചാണക്യൻ

      @bijoy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
      ഒരു യുദ്ധം പ്രതീക്ഷിക്കാം ?
      നായിക രേവതി തന്നെയാണ് ബ്രോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @Saran

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…..
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @akku

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

  4. Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ

    ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്

    1. ചാണക്യൻ

      @ഡെവിൾ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
      ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
      അനന്തനാഗം
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

      1. K tnx nxt വേഗം post ആകണേ

    1. ചാണക്യൻ

      @njan

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം ?
      നന്ദി സഹോ ❤️❤️

  5. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  6. പാവം പൂജാരി

    ഉഗ്രൻ ♥️♥️

    1. ചാണക്യൻ

      @ പാവം പൂജാരി

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @dean

      ❤️❤️

Comments are closed.