?കരിനാഗം 14?[ചാണക്യൻ] 314

അപ്പൊ രുദ്രയുടെ തിരുനെറ്റിയിൽ വൃത്താകൃതിയിൽ നവ രത്നങ്ങൾ തെളിഞ്ഞു വന്നു.

അതിൽ ഗോമേദകം എന്ന രത്നത്തിന്റെ അതീവ ശക്തിയിൽ നിന്നും ഒരു അംശം എടുത്തു ആ കുഞ്ഞിന്റെ നെറുകയിൽ തലോടി.

ഗോമേദകത്തിന്റെ പ്രഭാവ വലയത്താൽ രാഹുവിന്റെ അപഹാരം ആ കുട്ടിയെ വിട്ടകന്നു.

അതിനു ശേഷം ഇന്ദ്രനീലത്തിൽ കുടി കൊള്ളുന്ന അതീവ ശക്തിയുടെ സഹായത്താൽ ആ കുഞ്ഞിന്റെ ആയുസ് ദീർഘിപ്പിച്ചു.

ആ കുഞ്ഞിന്റെ നറുകയിൽ കൂടി തലോടിയ ശേഷം രുദ്ര കോളജ് ബസ്റ്റോപ്പിൽ ഇറങ്ങി.

ബസ് പോയി കഴിഞ്ഞതും രുദ്രയുടെ ചിന്ത ആ കുട്ടിയെ കുറിച്ചായിരുന്നു.

ഒരു നെടുവീർപ്പോടെ രുദ്രരൂപ നേരെ കോ ഓപ്പറേറ്റിവ്‌ കോളേജിന്റെ ക്യാമ്പസിലേക്ക് കാൽ വച്ചു.

ഒരുപാട് കുട്ടികൾ കൂട്ടത്തോടെയും ഒറ്റയ്ക്ക് ആയും കോളജിലേക്ക് വരുന്നുണ്ട്.

ചിലർ അവരവരുടെ വാഹനങ്ങളിലും ആഗതരാവുന്നുണ്ട്.

ക്യാമ്പസിലേക്ക് നടക്കവേ രുദ്രരൂപ ഓർക്കുകയായിരുന്നു.

500 വർഷങ്ങൾക്ക് മുന്നേ ആദ്യമായി ഈ സമതല പ്രദേശങ്ങളിലേക്ക് എത്തി ചേർന്നത്.

അന്ന് തന്നോടൊപ്പം മറ്റു സുഹൃത്തുക്കളുമുണ്ടായിരുന്നു.

പാതാള ലോകത്ത് നിന്നും.

അന്ന് ഇവിടുണ്ടായിരുന്ന ചുറ്റുപാടുകളിൽ നിന്നും ഇന്നത്തെയുമായി താരതമ്യം ചെയ്യുമ്പോ എണ്ണിയാലൊടുങ്ങാത്ത മാറ്റങ്ങളാണ് ഈ ഭൂമിയിൽ സംഭവിച്ചിട്ടുള്ളത്.

പണ്ട് പ്രകൃതിരമണീയമായിരുന്ന ഈ പ്രദേശങ്ങളെ നഗരവൽക്കരിക്കുന്നതിനോട് രുദ്രയ്ക്ക് വിയോജിപ്പുണ്ട്.

രേവതിയുടെ ഓർമകളിലൂടെ സഞ്ചരിച്ചു രുദ്രരൂപ ക്ലാസിൽ എത്തിചേർന്നു.

B. കോം സെക്കന്റ്‌ ഇയർ

അതായിരുന്നു അവളുടെ സെക്ഷൻ.

ക്ലാസിൽ കയറിയ രുദ്രരൂപ പിന്നിലെ ബെഞ്ചിൽ ഏകാംഗിയായിരുന്നു.

ആരോടും മിണ്ടാതെ, ഉരിയാടാതെ അവൾ ഇരുന്നു.

ബെല്ലടിച്ചു കഴിഞ്ഞതും ക്ലാസിലേക്ക് അക്കൗണ്ടൻസിയുടെ ടീച്ചർ വന്നു.

സുന്ദരിയായ ഒരു ടീച്ചർ.

അറ്റന്റൻസ് എടുത്തു കഴിഞ്ഞതും ടീച്ചർ പഠിപ്പിക്കുവാനായി തുടങ്ങി.

രുദ്രരൂപ തിരികെ തന്റെ ചിന്തകളിലും മുഴങ്ങി.

കരിനാഗ രാജകുമാരൻ തിരികെയെത്തിയെന്ന വാർത്ത കാട്ടുതീ പോലെ പടർന്നിരിക്കുകയാണ്.

ഏഴു ലോകങ്ങളിലും.

തന്റെ ശത്രുവിനെ കണ്ടെത്തി എത്രയും വേഗം വധിക്കണമെന്ന് അവൾ കണക്ക് കൂട്ടി.

രേവതി…………….

27 Comments

  1. Neyyaattinkara kuruppu ??

    Super ❤️?? oru request und pages kurachukoodi kootti ezhuthanam bro

    1. ചാണക്യൻ

      @neyyatinkara kurupp

      പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @saji

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  2. സൂപ്പർ ?❤❤️???

    1. ചാണക്യൻ

      @Hari

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @nanpan

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി…. ❤️❤️

  3. കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…

    1. ചാണക്യൻ

      @bijoy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
      ഒരു യുദ്ധം പ്രതീക്ഷിക്കാം ?
      നായിക രേവതി തന്നെയാണ് ബ്രോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @Saran

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…..
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @akku

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

  4. Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ

    ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്

    1. ചാണക്യൻ

      @ഡെവിൾ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
      ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
      അനന്തനാഗം
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

      1. K tnx nxt വേഗം post ആകണേ

    1. ചാണക്യൻ

      @njan

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം ?
      നന്ദി സഹോ ❤️❤️

  5. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  6. പാവം പൂജാരി

    ഉഗ്രൻ ♥️♥️

    1. ചാണക്യൻ

      @ പാവം പൂജാരി

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @dean

      ❤️❤️

Comments are closed.